Career Success Story

സംരംഭകത്വത്തിന്റെ പോരാട്ട വീര്യം; അസീന പി കുഞ്ഞുമോന്‍

ഉള്ളിലെ ആഗ്രഹങ്ങള്‍ തീവ്രമാണെങ്കില്‍ ഈ ലോകം തന്നെ എതിര്‍പ്പുമായി മുന്‍പില്‍ വന്നു നിന്നാലും മുന്നോട്ടുപോകാനുള്ള വഴികള്‍ തുറന്നു കിട്ടും എന്നതിന് തെളിവാണ് യുവ സംരംഭകയായ അസീന പി കുഞ്ഞുമോന്റെ ജീവിതം. ഫോട്ടോഗ്രാഫിയും ഫാഷന്‍ ഡിസൈനിങ്ങും ഒരുപോലെ ഇഷ്ടമായിരുന്ന അസീന തന്റെ ആഗ്രഹങ്ങള്‍ക്ക് പിന്നാലെ ഇറങ്ങിയപ്പോള്‍ നാട്ടുകാരും വീട്ടുകാരും സുഹൃത്തുക്കളും ഒക്കെ ഒറ്റക്കെട്ടായി എതിര്‍ശബ്ദമുയര്‍ത്തി. പക്ഷേ അസീന ഭയന്നില്ല, തോറ്റു പിന്മാറിയതുമില്ല. തന്റെ ലക്ഷ്യത്തിലേക്കുള്ള യാത്ര അവള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. ആ യാത്ര ഇന്ന് എത്തിനില്‍ക്കുന്നത് അസീന പി കുഞ്ഞിമോന്‍ […]

Special Story Success Story

”പഴികളല്ല, വഴികളായിയുന്നു എനിക്ക് മുന്നില്‍”: സാഹചര്യങ്ങളെ പൊരുതി തോല്‍പിച്ച യുവസംരംഭക ഷാനിഫ അഫ്‌സല്‍

ജീവിതത്തില്‍ എന്തെല്ലാം പ്രശ്‌നങ്ങള്‍ വന്നാലും സാഹചര്യങ്ങളെ പഴിച്ച് ജീവിക്കുന്നവരാണെങ്കില്‍ അതില്‍ നിന്നെല്ലാം മാറി ചിന്തിക്കാന്‍ സമയമായിരിക്കുന്നു. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കൃത്യമായ ചിന്തകളും അതിനനുസരിച്ചുള്ള പ്രവൃത്തികളുമാണ്. ‘എനിക്ക് സാധിക്കു’മെന്ന് തീരുമാനിച്ചു കഴിഞ്ഞാല്‍ അതില്‍ നിന്നും ഒരു വ്യക്തിയെ പിന്തിരിപ്പിക്കാന്‍ മറ്റൊരാള്‍ വിചാരിച്ചാല്‍ സാധിക്കില്ല. അങ്ങനെ സ്വന്തം ലക്ഷ്യവും മാര്‍ഗവും കണ്ടെത്തി വിജയം കൈവരിച്ച വ്യക്തിയാണ് ഷാനിഫ അഫ്‌സല്‍. കണ്ണൂര്‍ അഴീക്കോട് സ്വദേശിനിയാണ് ഷാനിഫ. ഭര്‍ത്താവ് അഫ്‌സല്‍, മക്കളായ അംന, ഫസ, സല, നൈല്‍ എന്നിവരടങ്ങുന്നതാണ് ഷാനിഫയുടെ കൊച്ചു കുടുംബം. […]

Business Articles Entreprenuership Success Story

വസ്ത്രവിപണിയില്‍ പുതുട്രെന്‍ഡുകള്‍ സമ്മാനിച്ച് അനോമ

ഫാഷന്‍ എപ്പോഴും പുതുമകള്‍ തേടി പോകുന്ന ഒന്നാണ്. കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ക്കൊപ്പം പുത്തന്‍ ഫാഷനുകളും കടന്നുവരുന്നു. ഇത്തരം ഫാഷനുകള്‍ നമ്മള്‍ വസ്ത്രധാരണത്തിലും കണ്ടുവരുന്നുണ്ട്. വസ്ത്രങ്ങളുടെ ഗുണമേന്മയിലും ഉപഭോക്താക്കളുടെ ആവശ്യാനുസരണം പ്രവര്‍ത്തിക്കുന്ന ഒരു ഓണ്‍ലൈന്‍ സംരംഭമാണ് ‘അനോമ’. അനോമ എന്ന സംരംഭത്തിന്റെ ഉടമയായ ഷെറോണ്‍ ആന്‍ പോള്‍, തന്റെ സ്വപ്‌ന സംരംഭത്തിന് തുടക്കം കുറിക്കുന്നത് 2016ലാണ്. ടെക്‌നോപാര്‍ക്കില്‍ എഞ്ചിനീയറായി ജോലി ചെയ്തിരുന്ന അവരുടെ ജീവിതയാത്രയില്‍, കൊച്ചിയില്‍ നടന്ന വസ്ത്ര പ്രദര്‍ശനമേളകളാണ് അവരുടെ ജീവിതത്തിലെ ഒരു പ്രധാന വഴിത്തിരിവായത്. സുഹൃത്തുക്കള്‍ക്ക് മാത്രമായി […]