Success Story

ആത്മവിശ്വാസം കൊണ്ട് ബീനാ രാജീവ് പടുത്തുയര്‍ത്തിയ സംരംഭ സ്വപ്‌നം…

ഇത് പാഷന്‍ കൊണ്ട് വിജയമെഴുതിയ എലഗന്റ്‌സ് ആത്മവിശ്വാസമാണ് വിജയത്തിന് അടിസ്ഥാനം. ആത്മവിശ്വാസമുള്ളവര്‍ ഏത് പ്രതിസന്ധിയേയും അതിജീവിക്കുകയും ഏത് മേഖലയിലും വിജയം കുറിക്കുകയും ചെയ്യും. അത്തരത്തില്‍ ആത്മവിശ്വാസവും പാഷനും കൊണ്ട് വിജയമെഴുതിയ ഒരു സംരംഭകയുണ്ട്… തൊടുപ്പുഴ മങ്ങാട്ടുകവല സ്വദേശിനിയായ ബീനാ രാജീവ് 14 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മേക്കോവര്‍ മേഖലയിലേക്ക് എത്തുന്നത്. എന്നാല്‍ കൃത്യമായ പ്രവൃത്തി പരിചയത്തിന് ശേഷം 2018 ലാണ് തന്റെ സ്വപ്‌ന സംരംഭമായ ‘എലഗന്റ്‌സ് ബ്രൈഡല്‍ മേക്കോവര്‍ സ്റ്റുഡിയോ’ ബീന ആരംഭിക്കുന്നത്. ഓഫീസ് ജോലികള്‍ക്കിടയിലും പാഷനെ മുറുകെ […]

Entreprenuership Success Story

സൗന്ദര്യസങ്കല്‍പങ്ങള്‍ക്ക് പൂര്‍ണത നല്‍കി എസ് എന്‍സ് ബ്രൈഡല്‍ മേക്കോവര്‍; കേരളത്തിലെ ആദ്യത്തെ ബ്യൂട്ടീഷ്യന്റെ വിജയവഴിയിലൂടെ….

ആഗ്രഹിച്ചത് അധ്യാപനം, കാലം കൊണ്ടെത്തിച്ചത് കേരളത്തിലെ ആദ്യത്തെ ബ്യൂട്ടീഷന്‍ എന്ന പദവിയിലേക്ക്…! എറണാകുളത്തുകാരി ഉഷ കുരുവിള എന്ന സംരംഭകയ്ക്കായി കാലം കാത്തുവച്ചത് സ്വപ്‌നതുല്യമായ നേട്ടങ്ങള്‍ മാത്രം! അറിയാം 45 വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും ജീവിതയാത്രയും ഉഷയെന്ന സംരംഭകയുടെ കരുത്തായി മാറിയ കഥ…. സൗന്ദര്യ സങ്കല്പങ്ങളെപ്പറ്റി വ്യക്തമായ ധാരണ ഒന്നുമില്ലാത്ത ഒരു കൗമാരക്കാലം. എറണാകുളം മഹാരാജാസില്‍ ബി എ എക്കണോമിക്‌സിന് ചേര്‍ന്നപ്പോള്‍ ഉഷ എന്ന പെണ്‍കുട്ടിയുടെ ആഗ്രഹം അധ്യാപനത്തില്‍ തനിക്കൊരു ഇടം കണ്ടെത്തുക എന്നതായിരുന്നു. ‘കാലം ഓരോരുത്തര്‍ക്കും കരുതിവയ്ക്കുക […]

Entreprenuership Success Story

‘സൗന്ദര്യം’ കൊണ്ടെഴുതുന്ന സുന്ദരജീവിതങ്ങള്‍ !

കാലത്തിനൊത്ത് കോലം മാറാന്‍ ഇഷ്ടമില്ലാത്തവരുണ്ടോ? ആ ഇഷ്ടമാണ് മേക്കപ്പ് – ബ്യൂട്ടീഷന്‍ മേഖലയുടെ ആണിക്കല്ല്. കേവലം മുഖം മിനുക്കല്‍ എന്നതില്‍ നിന്നും മാറി ഒരുപാട് ശാഖകളും സാധ്യതകളുമുള്ള ഒരു തൊഴിലിടം കൂടിയാണ് ഇന്നിത്. ആ തൊഴിലിടത്തില്‍ തന്റേതായൊരിടം തേടുന്നവരെ കൈപിടിച്ചു കയറ്റിയ ഒരു സ്ഥാപനമുണ്ട്; കഴിഞ്ഞ ആറുവര്‍ഷമായി തിരുവനന്തപുരത്ത് തമ്പാനൂരില്‍ പ്രവര്‍ത്തിക്കുന്ന നാച്ചുറല്‍ ബ്യൂട്ടി അക്കാഡമി. ഈ മേഖലയോടുള്ള ഇഷ്ടം കൊണ്ട് തിരുവനന്തപുരം സ്വദേശിയായ മീര തെരഞ്ഞെടുത്ത തന്റെ സ്വന്തം വഴിയുടെ വിജയകരമായ ഇന്നത്തെ മുഖം… ബി.സി.എ […]

Success Story

സൗന്ദര്യസങ്കല്പങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ Glam & Gloss’

സ്വപ്‌നങ്ങള്‍ക്ക് വേണ്ടി പരിശ്രമിച്ച് അത് നേടിയെടുക്കുമ്പോഴുള്ള സന്തോഷം ഒന്നുവേറെ തന്നെയാണ് അല്ലേ? ജീവിതത്തിന് അര്‍ത്ഥമുണ്ടായെന്ന് തോന്നുന്നത് പലപ്പോഴും ഇത്തരം ആഗ്രഹങ്ങള്‍ നിറവേറുമ്പോഴാണ്. അത്തരത്തില്‍ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം നേടിയെടുത്തതിന്റെ സന്തോഷം പങ്കുവെക്കുകയാണ് കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ഹാജിറ സക്കീര്‍. ചെറുപ്പം മുതല്‍ മേക്കപ്പിനോട് പ്രത്യേക താത്പര്യമായിരുന്നു ഹാജിറയ്ക്ക്. മേക്കപ്പ് പഠിക്കണമെന്നായിരുന്നു. മനസിലുണ്ടായിരുന്ന ആഗ്രഹവും. എന്നാല്‍ ചില പ്രത്യേക കാരണങ്ങളാല്‍ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംങ് ഡിപ്ലോമ കോഴ്‌സ് പഠിക്കേണ്ടതായി വന്നു. അപ്പോഴും തന്റെ പാഷനെ ഉള്ളില്‍ കൊണ്ടുനടന്നിരുന്ന ഹാജിറ […]

Entreprenuership Success Story

ആഘോഷ മൂഹൂര്‍ത്തങ്ങള്‍ക്ക് മിഴിവേകാന്‍ ഇനി ‘അരുണിമാസ് ബ്യൂട്ടി കെയര്‍ ആന്റ് സ്പാ’

മേക്കപ്പ് ചെയ്ത് അണിഞ്ഞൊരുങ്ങി നടക്കാന്‍ ആഗ്രഹമില്ലാത്ത സ്ത്രീകള്‍ ആരുമുണ്ടാകില്ല. കണ്ണാടിയുടെ മുന്നില്‍ പോയി സൗന്ദര്യം വിലയിരുത്തിയശേഷമാണ് എല്ലാവരും പുറത്തേക്ക് പോകുക. ആഘോഷങ്ങള്‍ വരികയാണെങ്കില്‍ ഒരാഴ്ച മുന്‍പ് തന്നെ മികച്ച പാര്‍ലര്‍ അന്വേഷിക്കുകയും ഒരുക്കങ്ങള്‍ ആരംഭിക്കുകയും ചെയ്യും. ഇനി നിങ്ങളുടെ ആഘോഷ നിമിഷങ്ങള്‍ ഏതുമാകട്ടെ, പകിട്ടേകാന്‍ ‘അരുണിമാസ് ബ്യൂട്ടി കെയര്‍ ആന്റ് സ്പാ’ തിരഞ്ഞെടുക്കാം. മേക്കപ്പ് ആര്‍ട്ടിസ്റ്റായ പ്രിയയുടെ സംരംഭമാണ് നേമത്ത് പ്രവര്‍ത്തിക്കുന്ന ‘അരുണിമാസ് ബ്യൂട്ടി കെയര്‍ ആന്റ് സ്പാ’. ബ്യൂട്ടിപാര്‍ലറിലെ പ്രവര്‍ത്തനം എന്നതിലുപരി ഫ്രീലാന്‍സ് മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് […]

Entreprenuership Tech

DIGIMONK MEDIA P LTD; ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് മേഖലയില്‍ മുന്നേറുന്ന ദിബിന്‍ എന്ന സംരംഭകന്റെ കഥ

ദിനംപ്രതി വികസിച്ചു വരുന്ന കാലത്തിനൊപ്പം തന്റെ ആശയങ്ങളെ രൂപപ്പെടുത്തുന്നവരാണ് സംരംഭ മേഖലയില്‍ എല്ലാ കാലത്തും വിജയം നേടിയിട്ടുള്ളത്. ജനങ്ങളുടെ ആവശ്യമറിഞ്ഞുകൊണ്ട് ജനങ്ങള്‍ ആഗ്രഹിക്കുന്ന സേവനം നല്‍കുന്നവര്‍ എല്ലാ കാലത്തും മുന്നേറിക്കൊണ്ടേയിരിക്കും. അത്തരത്തില്‍ ദിനംപ്രതി മാറുന്ന ഈ ഡിജിറ്റല്‍ യുഗത്തിനൊപ്പം മുന്നേറിക്കൊണ്ടിരിക്കുകയാണ് DIGIMONK MEDIA P LTD എന്ന സ്ഥാപനം. പാലക്കാട് സ്വദേശിയായ ദിബിന്‍ എന്ന യുവാവാണ് DIGIMONK MEDIA P LTD എന്ന സ്ഥാപനത്തിന് രൂപം നല്‍കിയത്. സമൂഹത്തിന്റെ ‘നീഡ്’ മനസ്സിലാക്കി ഡിജിറ്റല്‍ യുഗത്തിന്റെ സാധ്യതകള്‍ ഉള്‍ക്കൊണ്ടാണ് […]

Entreprenuership Special Story

“Never Retire from Life” കൂടെയുണ്ട്; ‘സീസണ്‍ ടു’

റിട്ടയര്‍മെന്റിന് ശേഷമുള്ള ജീവിതത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ ഒരു വിരസത മാത്രമായിരിക്കും അനുഭവപ്പെടുന്നത് അല്ലേ? പറന്നുനടന്ന ജീവിതത്തിന് പെട്ടെന്ന് ഒരു ഫുള്‍സ്റ്റോപ്പ് ഇടുന്നതുപോലെ… പ്രവര്‍ത്തിക്കാന്‍ ഒന്നും ഉണ്ടാകില്ല, സംസാരിക്കാന്‍ ആര്‍ക്കും സമയവുമുണ്ടാകില്ല! റിട്ടയര്‍മെന്റ് ലൈഫിനോടുള്ള ഈ പഴയ കാഴ്ചപ്പാടുകള്‍ ഇനി മാറ്റിവയ്ക്കാം. കാരണം ‘സീസണ്‍ ടു’ ഇപ്പോള്‍ നിങ്ങളോടൊപ്പമുണ്ട്. റിട്ടയര്‍മെന്റ് ലൈഫിനോടുള്ള പുതിയ കാഴ്ചപ്പാടാണ് സീസണ്‍ ടു പകരുന്നത്. സംഭവബഹുലമായ ഒന്നാമത്തെ സീസണ് ശേഷം സന്തോഷവും സമാധാനവും സൗഹൃദ വലയവുമുള്ള രണ്ടാം ഭാഗമാണ് സീസണ്‍ ടു-വിലൂടെ ലക്ഷ്യമിടുന്നത്. നെവര്‍ റിട്ടയര്‍ […]

Entreprenuership Success Story

പാഷനെ ഫാഷനാക്കി മാറ്റിയ സംരംഭക

സെലിബ്രിറ്റി ഫാഷന്‍ ഡിസൈനറും മ്യൂറല്‍ ആര്‍ട്ടിസ്റ്റുമായ നീതു വിശാഖ് തന്റെ സ്വപ്‌നങ്ങളെയും ഇഷ്ടങ്ങളെയും ഒരു നൂലിണയില്‍ കോര്‍ത്തിണക്കി തുന്നിയെടുത്തതാണ് നവമി ഡിസൈനര്‍ ഫാബ്രിക്‌സ്. ഇന്ന് കോസ്റ്റ്യൂം ഡിസൈനിങ് രംഗത്ത് കേരളത്തിലെ മുന്‍നിര ബ്രാന്‍ഡായി വളര്‍ന്നു കഴിഞ്ഞു നവമി. പാരമ്പര്യ തനിമയില്‍ നവമി ബൊട്ടിക് അണിയിച്ചൊരുക്കുന്ന വസ്ത്രങ്ങള്‍ക്ക് സിനിമ – സീരിയല്‍ താരങ്ങള്‍ ഉള്‍പ്പെടെ നിരവധി ആവശ്യക്കാരാണ് ഇപ്പോള്‍. പ്രതിസന്ധികളോട് ഒറ്റയ്ക്ക് പോരാടി തിരുവനന്തപുരം സ്വദേശിയായ നീതു വിശാഖ് പടുത്തുയര്‍ത്തിയതാണ് ഇന്ന് ഫാഷന്‍ ഡിസൈനിങ് രംഗത്ത് തലയെടുപ്പോടെ ഉയര്‍ന്നു […]

Entreprenuership

ബ്യൂട്ടീഷന്‍ രജനി സാബു @2000

എല്ലാവരും മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്നറിയപ്പെടാന്‍ ആഗ്രഹിക്കുന്ന ഈ കാലത്ത് ബ്യൂട്ടീഷന്‍ എന്ന പേരില്‍ തന്നെ അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന ഒരു വനിതാ സംരംഭകയുണ്ട്, പേര് രജനി സാബു. കഴിഞ്ഞ 16 വര്‍ഷക്കാലമായി ബ്രൈഡല്‍ മേക്കപ്പ് രംഗത്ത് സജീവമായ രജനി ഇതുവരെ രണ്ടായിരത്തിലധികം നവവധുമാരെയാണ് കതിര്‍മണ്ഡപത്തിലേക്ക് അണിയിച്ചൊരുക്കിയത്. സ്വന്തം ഇച്ഛാശക്തി കൊണ്ട് നേടിയെടുത്ത മസ്‌കാര ഹെര്‍ബല്‍ ബ്യൂട്ടി പാര്‍ലര്‍ എന്ന തന്റെ വലിയ സ്വപ്‌നത്തിന്റെ തണലിലാണ് ഇന്ന് അവര്‍ ജീവിക്കുന്നത്. ആത്മവിശ്വാസവും പ്രതിസന്ധികളെ നേരിടാനുള്ള മനസ്സുമുണ്ടെങ്കില്‍ ഉള്ളിലുള്ള ചെറിയ കഴിവുകളെ […]

Entreprenuership

സൗന്ദര്യ സങ്കല്പങ്ങളോടൊപ്പം അപ്‌ഡേറ്റഡായി യാത്ര ചെയ്യുന്ന സംരംഭക; സിന്ധു പ്രദീപ്

സ്ത്രീ പുരുഷഭേദമെന്യേ എല്ലാവര്‍ക്കും അണിഞ്ഞൊരുങ്ങി നടക്കാനാണ് ഇഷ്ടം. ദൈനദിനം ഓരോ മനുഷ്യന്റെയും സൗന്ദര്യ സങ്കല്പങ്ങളില്‍ നിരവധി മാറ്റങ്ങളാണ് വരുന്നത്. മാറുന്ന സൗന്ദര്യ സങ്കല്പങ്ങളോടൊപ്പം യാത്ര ചെയ്ത സിന്ധു പ്രദീപ് എന്ന വനിതാ സംരംഭക ബ്ലിസ് ബ്യൂട്ടി സൊല്യൂഷന്‍സ് & മേക്കപ്പ് സ്റ്റുഡിയോയിലൂടെ രചിച്ച വിജയഗാഥയിലൂടെ…. സൗന്ദര്യ സങ്കല്പങ്ങളില്‍ വരുന്ന മാറ്റങ്ങളെ കുറിച്ച് പഠിച്ചും പ്രവര്‍ത്തിച്ചും സൗന്ദര്യ മേഖലയില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച വനിതാ സംരഭകയാണ് സിന്ധു പ്രദീപ്. സിന്ധുവിന്റെ ഈ മനോഭാവമാന് ബ്ലിസ് ബ്യൂട്ടി സൊല്യൂഷന്‍സ് […]