ചമയകലയിലൂടെ തീര്‍ത്ത ഒരു കരിയര്‍ മേക്കോവര്‍; ‘അഭി ദി മേക്കപ്പ് ആര്‍ട്ടിസ്റ്റ്’
മേക്കപ്പ് രംഗത്ത് ‘അഭി ദി മേക്കപ്പ് ആര്‍ട്ടിസ്റ്റ്’ എന്ന ബ്രാന്‍ഡ് നെയിം ശ്രദ്ധയാര്‍ജിച്ചു തുടങ്ങിയിട്ട് അധിക നാളുകകളായിട്ടില്ല. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഉപഭോഗ പ്രശംസ പിടിച്ചുപറ്റിയ ഈ സംരംഭത്തിനു പിന്നിലെ പേരാണ് അഭിരാമി സുനില്‍. ഒരു ബിരുദാനന്തര ബിരുദധാരിയില്‍ നിന്ന് വിജയകരമായ ഒരു ഫ്രീലാന്‍സ് മേക്കപ്പ് ആര്‍ട്ടിസ്റ്റിലേക്കുള്ള യാത്ര ഈ തലശ്ശേരിക്കാരിയുടെ സമര്‍പ്പണത്തിന്റെയും അദ്ധ്വാനത്തിന്റെയും മികച്ച ഉദാഹരണമാണ്. സസ്യശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ അഭിരാമി അപ്രതീക്ഷിതമായാണ് ചമയകലയോടുള്ള തന്റെ അഭിരുചി തിരിച്ചറിയുന്നത്. തുടര്‍ന്ന് ഭര്‍ത്താവ് അഭിജിത്തിന്റെ […]






