ഇനി നിങ്ങളും തിളങ്ങട്ടെ, സൗന്ദര്യ സങ്കല്പങ്ങള്‍ക്ക് ശോഭയേകാന്‍ ‘SASS Makeover’
ഒരുപാട് ആഗ്രഹിച്ച സ്വപ്‌നങ്ങള്‍ നേടിയെടുക്കുമ്പോഴുള്ള സന്തോഷം പലപ്പോഴും പറഞ്ഞറിയിക്കാന്‍ സാധിക്കാത്തതാണ്. സാധ്യമാകില്ല എന്ന് കരുതി മാറ്റിവെച്ച സ്വപ്‌നങ്ങള്‍ കയ്യെത്തിപ്പിടിക്കുക എന്നത് നിസാരവുമല്ല. അത്തരത്തില്‍ ചെറുപ്പം മുതല്‍ മേക്കപ്പ് എന്ന മോഹം മനസില്‍ കൊണ്ടുനടക്കുകയും വര്‍ഷങ്ങള്‍ക്ക് ശേഷം അത് കയ്യെത്തിപ്പിടിക്കുകയും ചെയ്ത സംരംഭകയാണ് കണ്ണൂര്‍ സ്വദേശിനിയായ ദിവ്യ ഷിനോബ്. ചെറുപ്പം മുതല്‍ അണിഞ്ഞൊരുങ്ങി നടക്കാന്‍ വലിയ താത്പര്യമായിരുന്നു ദിവ്യയ്ക്ക്. പിന്നീട് ആ താത്പര്യം പാഷനായി മാറുകയായിരുന്നു. ബ്യൂട്ടീഷന്‍ കോഴ്‌സ് പഠിക്കണമെന്നായിരുന്നു ആഗ്രഹമെങ്കിലും പല കാരണങ്ങള്‍കൊണ്ടും അത് സാധിച്ചില്ല. പിന്നീട് […]





