കേരളത്തിലെ ആദ്യത്തെ ഫുള്ളി ഓട്ടോമേഷന്‍ ഇന്റീരിയര്‍ മാനുഫാക്ചറിങ് കമ്പനിയുമായി സക്കറിയ
എവിടെപ്പോയാലും മനസ്സുകൊണ്ട് ഓരോരുത്തരും വന്നുചേരാന്‍ ആഗ്രഹിക്കുന്ന, സ്വന്തം എന്ന് വിളിക്കാന്‍ കഴിയുന്ന ഒരിടമാണ് നമ്മുടെ വീട്. ഇന്ന് വീടിന്റെ അകവും പുറവും ഒരുപോലെ മോടി പിടിപ്പിക്കാനുള്ള വഴികള്‍ ഏറെയാണ്. പുറംഭംഗി ചെടികളാലും പെയിന്റിങ്ങിലും ഗംഭീരമാക്കപ്പെടുമ്പോള്‍ അകത്തളങ്ങളില്‍ ആളുകള്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നത് ഇന്റീരിയര്‍ വര്‍ക്കുകള്‍ക്കാണ്. അടിക്കടി ഇന്റീരിയല്‍ വര്‍ക്കില്‍ മാറ്റം വരുത്തുക എന്നത് അസാധ്യമായ കാര്യവുമാണ്. കാലങ്ങളോളം ഈടു നില്‍ക്കുന്നതും മനോഹരമായ ഇന്റീരിയര്‍ വര്‍ക്ക് ആര് ഏറ്റെടുത്ത് ഉത്തരവാദിത്വത്തോടെ ചെയ്തു തരും എന്ന ചിന്ത നിങ്ങളെയും അലട്ടുന്നുണ്ടോ? […]






