Entreprenuership Success Story

വാട്ട്‌സ്ആപ്പില്‍ നിന്ന് വണ്ടര്‍ ബ്രാന്‍ഡിലേക്ക്; ബെല്ലിസിമോയുടെ വ്യവസായ ഗാഥ

ഫാഷന്‍ വ്യവസായത്തിലെ ഒരു സംരംഭത്തെ വിജയത്തിലേക്ക് നയിക്കുന്നത് സര്‍ഗാത്മകത, സ്ഥിരോത്സാഹം, ട്രെന്‍ഡുകളെ കുറിച്ചുള്ള സൂക്ഷ്മമായ ധാരണ എന്നിവയുടെ കൂടിച്ചേരലാണ്. ഒരു ചെറിയ വാട്‌സ്ആപ്പ് ബ്രോഡ്കാസ്റ്റ് ഗ്രൂപ്പില്‍ നിന്ന്, ഇന്ന് കേരളത്തില്‍ ഒന്നിലധികം സ്‌റ്റോറുകള്‍ ഉള്ള ഫാഷന്‍ ബ്രാന്‍ഡിലേക്കുള്ള ബോബി ജോപ്പുവിന്റെ ഫാഷന്‍ വ്യവസായത്തിലെ യാത്ര മേല്‍പ്പറഞ്ഞതിന്റെ തെളിവാണ്. മനോഹരമായ കസ്റ്റമൈസ്ഡ് പ്രിന്റഡ് സാരികള്‍, സ്‌റ്റൈലിഷ് സല്‍വാര്‍ മെറ്റീരിയലുകള്‍, ആക്‌സസറികള്‍ എന്നിവയ്ക്ക് പേരുകേട്ട ബ്രാന്‍ഡായ Bellissimo യുടെ സ്ഥാപക എന്ന നിലയില്‍, സ്ത്രീകളുടെ ഫാഷനില്‍ ഗുണനിലവാരത്തിന്റെയും പുതുമയുടെയും പര്യായമായ […]

Success Story Tech

ഇ-കൊമേഴ്‌സിലേക്ക് മാറാം; പ്രതിസന്ധികളെ അതിജീവിക്കാം

വ്യാപാരരംഗം മാറുകയാണ്. ഏതുതരം ഉല്പന്നങ്ങളോ സേവനങ്ങളോ ആകട്ടെ, ഇന്ന് ഓണ്‍ലൈനിലൂടെ നമ്മുടെ കയ്യെത്തും ദൂരത്ത് അവ ലഭ്യമാണ്. സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകള്‍ തിരിച്ചറിഞ്ഞ് സംരംഭങ്ങളെല്ലാം പൂര്‍ണമായി ഓണ്‍ലൈനിലേക്ക് മാറുകയാണ്. എന്നാല്‍ പലപ്പോഴും ചെറുകിട വ്യാപാരി വ്യവസായികള്‍ക്ക് ഈ സാധ്യതകളുടെ പ്രയോജനങ്ങള്‍ ലഭ്യമാകുന്നില്ല. അതുകൊണ്ടുതന്നെ അത്തരക്കാരുടെ സംരംഭങ്ങള്‍ തകര്‍ച്ചയുടെ പാതയിലുമാണ്. അത്തരത്തിലുള്ള ചെറുകിട വ്യാപാരി വ്യവസായികള്‍ക്ക് ഉള്‍പ്പെടെ പിന്തുണ നല്‍കുന്നതിലൂടെയാണ് Iqueenweb.com എന്ന കമ്പനി വ്യത്യസ്തമാകുന്നത്. ചെറുകിട വ്യാപാരികളെ പോലും ഇ-കൊമേഴ്‌സ് രംഗത്ത് സജീവമാക്കുക എന്ന ലക്ഷ്യത്തോടെ […]