കാറ്റും മഴയും ഏല്ക്കാതെ, കാലം പോറലേല്‍പ്പിക്കാതെ കാത്തുസൂക്ഷിച്ച ഒരു വിജയഗാഥ
ബിസിനസ് എന്നതിന് ‘പണം ഉണ്ടാക്കാനുള്ള മാര്‍ഗം’ എന്ന് മാത്രം അര്‍ത്ഥം കല്‍പ്പിക്കുന്ന ഒരുപാട് ഉദാഹരണങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. എന്നാല്‍ അതിനുമപ്പുറം താന്‍ നേതൃത്വം വഹിക്കുന്ന സംരംഭം തനിക്ക് ചുറ്റുമുള്ളവര്‍ക്ക് ആശ്രയമാകണമെന്നും അവരുടെ ഒരു നിമിഷത്തെയെങ്കിലും സ്മരണ കൊണ്ട് ജീവിതം ധന്യമാക്കണമെന്നും ആഗ്രഹിക്കുന്നവര്‍ ആഴക്കടലിലെ മുത്തു പോലെ അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. പ്രത്യേകിച്ച് കേരളത്തിലെ ഇന്നത്തെ സാഹചര്യത്തില്‍ തഴച്ചു വളരുന്ന കണ്‍സ്ട്രക്ഷന്‍ മേഖലയില്‍. ഇവിടെയാണ് ലക്ഷ്യം കൊണ്ടും അത് കൈവരിച്ച മാര്‍ഗം കൊണ്ടും ഡി എച്ച് ബില്‍ഡേഴ്സ് & ജിപ്സം […]




