ജനഹൃദയങ്ങളില്‍ ഇടം നേടിയ പരിശുദ്ധി; മംഗലം വെളിച്ചെണ്ണ
ശുദ്ധമായ വെളിച്ചെണ്ണ എന്ന പേരില്‍ ഇന്ന് മാര്‍ക്കറ്റില്‍ ലഭിക്കുന്ന എണ്ണകളുടെ പരിശുദ്ധി എത്രമാത്രം നമുക്ക് ഉറപ്പിക്കാന്‍ സാധിക്കും ? അവയില്‍ മായം കലരാത്തവ എതാണെന്ന് തിരിച്ചറിയുക വളരെ ശ്രമകരമാണ് അല്ലേ? എങ്കില്‍ നൂറ് ശതമാനം വിശ്വസിച്ച് ഉപയോഗിക്കാന്‍ സാധിക്കുന്ന പരിശുദ്ധവും പ്രകൃതിദത്തവുമായ വെളിച്ചെണ്ണ ബ്രാന്റ് ആണ് തിരുവന്തപുരം ആറ്റിങ്ങലില്‍ പ്രവര്‍ത്തിച്ചുവരുന്ന ശ്രീകൃഷ്ണ ഓയില്‍ മില്‍ വിപണിയിലെത്തിക്കുന്ന മംഗലം വെളിച്ചെണ്ണ. 78 വര്‍ഷത്തെ പാരമ്പര്യമുണ്ട് ഐഎസ്ഒ സര്‍ട്ടിഫൈഡ് സ്ഥാപനമായ ശ്രീകൃഷ്ണ ഓയില്‍ മില്ലിന്. ആറ്റിങ്ങള്‍ സ്വദേശിയായ റിജുവിന്റെ ഉടമസ്ഥതയിലുള്ള […]













