Entreprenuership Success Story

മാറുന്ന ലോകത്തിനായുള്ള വിദഗ്ധ ഐടി പരിഹാരങ്ങള്‍ 24 ഐടി ഇന്‍ഫോ സിസ്റ്റത്തിലൂടെ

കേരളത്തിലെ ഐടി പ്രൊഫഷണലുകളുടെ എണ്ണം ഓരോ വര്‍ഷവും വര്‍ദ്ധിച്ചു വരുകയാണ്. വിവരസാങ്കേതികവിദ്യയുടെ സ്വീകാര്യതയിലും ഉപയോഗത്തിലും കേരളം ഇന്ന് മുന്നില്‍ നില്‍ക്കുകയാണ്. നിരന്തരം മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സാങ്കേതികരംഗത്ത് ഈ മാറ്റങ്ങള്‍ക്കനുസരിച്ച് പുതിയ ബിസിനസ് സാദ്ധ്യതകള്‍ തിരിച്ചറിയാനും നിലവിലുള്ളവയെ പുതുക്കാനും ആവശ്യമായ സാങ്കേതിക ഉത്പന്നങ്ങളും സഹായവും തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സ്ഥാപനമാണ് രാഗേഷിന്റെ നേതൃത്വത്തിലുള്ള തിരുവനന്തപുരം പാപ്പനംകോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 24 ഐടി ഇന്‍ഫോ സിസ്റ്റം. പേര് സൂചിപ്പിക്കുന്ന പോലെ തന്നെ 24 മണിക്കുറും എത് പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കാന്‍ […]

Success Story

ഈ സേവനത്തിന് 24X7 ഗ്യാരന്റി

”റോക്കറ്റ് സിങ് : സെയില്‍സ്മാന്‍ ഓഫ് ദി ഇയര്‍” എന്ന രണ്‍ബീര്‍ കപൂറിന്റെ സിനിമ കണ്ടവരൊക്കെ ഒന്ന് അമ്പരക്കും, ഇങ്ങ് തലസ്ഥാനത്തെ ട്വന്റി ഫോര്‍ ഐടി ഇന്‍ഫോ സിസ്റ്റംസിനെ കുറിച്ചറിഞ്ഞാല്‍. കോളേജ് കാലത്ത് തുടങ്ങിയ ആഗ്രഹമാണ് രാഗേഷിനെ ഐടി ഫീല്‍ഡില്‍ സ്വന്തമായി ഒരു കമ്പനി തുടങ്ങുക എന്ന നിലയിലെത്തിച്ചത്. ആഗ്രഹത്തിനൊപ്പം പ്രയത്‌നവും കൂടി ചേര്‍ന്നതോടെ കോവിഡ് കാലത്തും സര്‍ക്കാരിന് ഐടി പിന്തുണ നല്‍കുന്നവരുടെ കൂട്ടത്തിലേക്ക് രാഗേഷിന്റെ കമ്പനിയും ഇടം പിടിച്ചു. സര്‍ക്കാരിന് മാത്രമല്ല, സ്വകാര്യ കമ്പനികള്‍ക്കും വ്യക്തിഗതമായും […]