Special Story Success Story

പടുത്തുയര്‍ത്താം നിങ്ങളുടെ സ്വപ്നഭവനം കെ.ജി ബില്‍ഡേഴ്‌സിനൊപ്പം

മനോഹരമായ ഒരു വീട് എന്ന സാധാരണക്കാരന്റെ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ ദൃഢതയും ഉറപ്പും നല്‍കുന്ന മെറ്റീരിയല്‍ തന്നെ വേണം. ബില്‍ഡിംഗ് കണ്‍സ്ട്രക്ഷന്‍ രംഗത്ത്, സ്വപ്‌നഭവനം സുസ്ഥിരമാക്കുക എന്ന ഉത്തരവാദിത്വത്തോടെപ്രവര്‍ത്തിക്കാന്‍ കഴിയുക എന്നതും അത്ര എളുപ്പമുള്ള കാര്യമല്ല. ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍ രംഗത്ത് കഴിഞ്ഞ പത്തിലേറെ വര്‍ഷത്തിലധികമായി തന്റെ പ്രവര്‍ത്തന മികവ് പുലര്‍ത്തികൊണ്ടിരിക്കുന്ന കെ.ജി ബില്‍ഡേഴ്‌സിന് പറയാനുള്ളത് വിജയത്തിന്റെ കഥകളാണ്. പഠനശേഷം വിദേശത്തേക്ക് പോവുകയും അവിടെ ഇന്റീരിയര്‍, കണ്‍സ്ട്രക്റ്റിംഗ് – കോണ്‍ട്രാക്ടിങ് വര്‍ക്കുകളില്‍ ഏര്‍പ്പെടുകയും ചെയ്ത ആളാണ് ആറ്റിങ്ങല്‍ തോന്നയ്ക്കല്‍ സ്വദേശിയായ […]

business Entreprenuership Success Story

നിങ്ങളുടെ സ്വപ്ന ഭവനത്തിന് രൂപം നല്കാന്‍ Empire Projects

സ്വന്തമായി ഒരു കൊച്ചു വീടിനെ കുറിച്ചുള്ള സ്വപ്‌നം എല്ലാവരിലും ഉണ്ടാകും. ഈ സ്വപ്‌നത്തെ ഏറ്റവും മനോഹരമായി അണിയിച്ചൊരുക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ‘‘Empire Projects’’. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിന് ആര്‍ക്കിടെക്ച്ചര്‍ ഇന്റീരിയര്‍ ഡിസൈനിംഗ് മേഖലയില്‍ പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ട്. കണ്‍സ്ട്രക്ഷന്‍, ഇന്റീരിയര്‍ ഡിസൈനിംഗ്, ലാന്‍ഡ് ഡെവലപ്പിങ് തുടങ്ങിയ എല്ലാത്തരം പ്രവര്‍ത്തനങ്ങള്‍ക്കും വിശ്വാസത്തോടെ തിരഞ്ഞെടുക്കാവുന്ന സ്ഥാപനമാണ് ‘Empire Projects’. Empire Projects Power House Road, Chenthitta, Trivandrum -36 Ph : 0471 […]

Success Story

സ്വപ്‌നങ്ങളെ ബഡ്ജറ്റ് തെറ്റിക്കാതെ പടുത്തുയര്‍ത്താന്‍ ഷൈഷാ ബില്‍ഡേഴ്‌സ് ആന്‍ഡ് ഡെവലപ്പേഴ്‌സുമായി ഷഹിന്‍ഷാ

സ്വപ്‌നഭവനം മനസ്സില്‍ പലതവണ വരച്ച്, കിനാവു കണ്ട് കഴിയുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. കൊറോണ കൊണ്ടുവന്ന സാമ്പത്തിക അടിയന്തരാവസ്ഥ കൂടിയായപ്പോള്‍, തങ്ങളുടെ സങ്കല്‍പ്പസൗധം എന്ന് യാഥാര്‍ത്ഥ്യമാകും എന്ന അനിശ്ചിതത്വത്തിലാണ് അവരെല്ലാം. അവര്‍ക്കായി പ്രത്യാശയുടെ വെണ്‍കൊടി പാറിച്ചുകൊണ്ട് വിജയത്തിന്റെ പടവുകള്‍ കയറുകയാണ് നെടുമങ്ങാട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഷഹിന്‍ഷായുടെ ഷൈഷാ ബില്‍ഡേഴ്‌സ് ആന്‍ഡ് ഡെവലപ്പേഴ്‌സ്. ഷൈഷാ ബില്‍ഡേഴ്‌സ് ആന്‍ഡ് ഡെവലപ്പേഴ്‌സിനെ വ്യത്യസ്തവും ആകര്‍ഷകവുമാക്കുന്നത് ഏറ്റവും വിസ്തീര്‍ണ്ണം കുറഞ്ഞ വസ്തുവില്‍, ഏറ്റവും കുറഞ്ഞ ബഡ്ജറ്റില്‍ സ്വപ്‌നഭവനം കെട്ടിയുയര്‍ത്തുന്നു എന്ന പ്രത്യേകതയാണ്. ബാല്യകാലത്തു തന്നെ […]