പലിശരഹിത വാഹനവായ്പയുമായി ഗള്‍ഫ് സൂക്ക് ഇലക്ട്രിക് വാഹന വിപണന രംഗത്തേക്ക്
ജൂവലറി മേഖലയിലെ വിശ്വസ്തരായ ഗോള്‍ഡ് സൂക്ക്, ഇലക്ട്രിക് വാഹന വിപണന രംഗത്തെ അനന്തസാധ്യതകളുമായി പുതിയൊരു സംരംഭത്തിന് തുടക്കം കുറിക്കുന്നു. തിരുവനന്തപുരത്തുകാരനായ ഷംനാദ് ഷംസുദ്ദീന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ഒരു വര്‍ഷമായി ജൂവലറി മേഖലയിലും പലിശ രഹിത സ്വര്‍ണ്ണ പണയ രംഗത്തും വിശ്വസ്തതയോടെ പ്രവര്‍ത്തിച്ചതിലൂടെ ലഭിച്ച പൊതുജന പിന്തുണയുമായാണ് ഇലക്ട്രിക് വാഹന രംഗത്തേക്ക് ചുവട് വയ്ക്കുന്നത്. (ഷംനാദ് ഷംസുദ്ദീന്‍) പ്രവാസി സംരംഭക മേഖലയില്‍ നൂതനാശയങ്ങളുമായി ഗള്‍ഫ് സൂക്ക് ഒരു കൂട്ടം പ്രവാസികളുടെ വര്‍ഷങ്ങളായുള്ള പരിശ്രമഫലമായി രൂപം കൊണ്ട ഗള്‍ഫ് സൂക്ക് […]




