ടാറ്റൂ പ്രൊഫഷണലായി ചെയ്യാന്‍ ആഗ്രഹമുണ്ടോ ? മികവോടെ മുന്നേറി ‘SIGNATURE TATTOO STUDIO’
ടാറ്റൂ എന്നത് അത്ര നിസാര സംഗതിയല്ല, ഓരോ വ്യക്തികള്‍ക്കും ടാറ്റൂ ചെയ്യുന്നതിന് വ്യത്യസ്തമായ കാരണങ്ങളുണ്ടായിരിക്കും. ഭംഗിയ്ക്ക് വേണ്ടിയും വ്യക്തിപരമായ താത്പര്യങ്ങളാലും ട്രെന്‍ഡിന് അനുസരിച്ചുമൊക്കെ ടാറ്റൂ ചെയ്യുന്നവരെ നമ്മള് കണ്ടിട്ടുണ്ടാകും. ടാറ്റൂ ചെയ്യാനും ടാറ്റൂവിന്റെ ഓരോ അര്‍ത്ഥങ്ങള്‍ മനസിലാക്കുവാനും ഇഷ്ടപ്പെടുന്നവരായിരിക്കും ഒട്ടുമിക്ക മലയാളികളും. എന്നാല്‍ കൃത്യമായ അറിവും പരിശീലനവും മറ്റു മേഖലയിലുള്ളത് പോലെ തന്നെ ഈ മേഖലയിലും പ്രധാനമാണ്. അത്തരത്തില്‍ ടാറ്റൂവില്‍ മികവും പ്രാവീണ്യവും പുലര്‍ത്തുന്ന ഒരു സ്ഥാപനം നമ്മുടെ ഈ കേരളത്തിലുണ്ട്. അതാണ് സുമിത്ത് രവി എന്ന […]




