Entreprenuership Special Story Success Story

ബെറ്റ്‌സെര്‍ ലൈഫ് തരും വിരല്‍ത്തുമ്പില്‍ ബെറ്റര്‍ ഓപ്ഷനുകള്‍; ഇതൊരു വനിതാ സംരംഭകയുടെ ഉദയത്തിന്റെ കഥ

വ്യത്യസ്തമായ ആശയങ്ങള്‍ കൊണ്ട് സൃഷ്ടിക്കപ്പെട്ട ഒരു ലോകത്താണ് നാമിന്ന് ജീവിക്കുന്നത്. ഇവിടെ നിലനില്‍ക്കുന്ന, വിജയിക്കുന്ന ഏത് സംരംഭങ്ങള്‍ക്ക് പിന്നിലും വ്യത്യസ്തമായ കാഴ്ചപ്പാടുകളുള്ള ചില മനുഷ്യരുണ്ടാകും. അങ്ങനെയൊരാളെ, ഒരു ബിസിനസ് വുമണിനെ ഇന്ന് പരിചയപ്പെടാം; ജീന്‍ ജോണ്‍. ഒരു വീട്ടമ്മയില്‍ നിന്നും സംരംഭകയിലേക്കുള്ള ജീന്‍ ജോണിന്റെ യാത്ര’. ഈ ചെറിയ കാലം കൊണ്ട് ഇന്റര്‍നെറ്റ് നമ്മുടെ ചിന്തകളെയും ആവശ്യങ്ങളെയും അഗോളതലത്തില്‍ വളര്‍ത്തിക്കഴിഞ്ഞു. ഓണ്‍ലൈന്‍ ക്ലാസ്സ്, ഓണ്‍ലൈന്‍ ഷോപ്പിങ്, ഓണ്‍ലൈന്‍ ബുക്കിങ്, അങ്ങനെ എന്തും ഏതും ഓണ്‍ലൈനിലൂടെ ലഭ്യമാണെന്ന് നമ്മള്‍ […]