Special Story Success Story

കരവിരുതില്‍ വിസ്മയം തീര്‍ത്ത് Beumax Fashions

ഏതൊരു മേഖലയിലും കാലത്തിന്റേതായ മാറ്റങ്ങള്‍ അനിവാര്യമാണ്. മിക്കപ്പോഴും ഈ മാറ്റങ്ങള്‍ കൂടുതല്‍ സ്വാധീനം ചെലുത്തുന്നത് വസ്ത്ര വിപണന രംഗത്തും ഡിസൈനിങ് രംഗത്തുമാണ്. മാറ്റങ്ങള്‍ വസ്ത്ര മേഖലയെ സംബന്ധിച്ച് പുതു പ്രതീക്ഷകളാണ് സമ്മാനിക്കുന്നതും. ഇത്തരം കാലത്തിന്റേതായ മാറ്റങ്ങള്‍ക്കനുസരിച്ച് മാറി ചിന്തിക്കുകയും വസ്ത്ര ഡിസൈനിങ് രംഗത്ത് തന്റേതായ ഒരിടം കണ്ടെത്തുകയും ചെയ്ത സംരംഭകയാണ് സുനു. തന്റെ സംരംഭമായ Beumax Fashions – ലൂടെ വസ്ത്ര ഡിസൈനിങ്ങില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയാണ് എഞ്ചിനീയര്‍ കൂടിയായ ഈ ഫാഷന്‍ ഡിസൈനര്‍. തുന്നല്‍ക്കാരിയായ […]