Entreprenuership Success Story

മെനു കാര്‍ഡില്ലാതെ നജ്മുന്നീസ വിളമ്പുന്നത് കോഴിക്കോടിന്റെ രുചിപ്പെരുമ

ഭക്ഷണപ്രേമികള്‍ക്കിടയില്‍ പ്രശസ്തമായ നജ്മുന്നീസയുടെ കൈപ്പുണ്യം തേടി കോഴിക്കോട് രാമനാട്ടുകരയിലെത്തിയ ഞങ്ങള്‍ക്ക് സോഫീസ് ടേസ്റ്റ് കണ്ടുപിടിക്കുവാന്‍ ഒട്ടും പ്രയാസമുണ്ടായില്ല. കോഴിക്കോടിന്റെ മണ്ണിലും കോഴിക്കോട്ടുകാരുടെ ആത്മാവിലും അലിഞ്ഞുചേര്‍ന്ന കലവറയിലെ ദം പൊട്ടിക്കുന്ന ഗന്ധം ഞങ്ങള്‍ക്ക് വഴികാട്ടി. മനസ്സിലേക്കുള്ള വഴി വയറ്റിലൂടെയാണെന്ന് മറ്റുള്ളവരെക്കാള്‍ മുന്‍പേ തിരിച്ചറിഞ്ഞ കോഴിക്കോട്ടുകാരന്റെ അഭിമാനമായ കോഴിക്കോടന്‍ ബിരിയാണി വിളമ്പിതന്നുകൊണ്ട് നജ്മുന്നീസ എന്ന സോഫീസ് ടേസ്റ്റിന്റെ അമരക്കാരി തന്റെ വിജയഗാഥയുടെ ദം പൊട്ടിക്കുന്നു… ബിരിയാണിയുടെ നാട്ടില്‍ രുചികൊണ്ട് ശ്രദ്ധിക്കപ്പെടുന്നതുതന്നെ ഒരു നേട്ടമാണല്ലോ? ഓരോ വീട്ടിലും പാകം ചെയ്യുന്ന ആഹാരത്തിന് […]

Entreprenuership Special Story

വിശക്കുന്നവന് വീട്ടുരുചി വിളമ്പി സോഫീസ് ടേസ്റ്റ്

മൂക്കിലൂടെ തുളഞ്ഞു കയറി നാവില്‍ വെള്ളമൂറിക്കുന്ന മണവും രുചിയുമുള്ള അസല്‍ ബിരിയാണി. അതും യാതൊരു മായവും ചേര്‍ക്കാതെ… കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ നല്ല അടിപൊളി കോഴിക്കോടന്‍ ബിരിയാണി. രുചി കൊണ്ട് മനസ്സ് നിറയ്ക്കുന്ന ബിരിയാണി എവിടെ കിട്ടുമെന്നാണോ ആലോചിക്കുന്നത്? കിട്ടുന്നൊരിടമുണ്ട്. കോഴിക്കോട് രാമനാട്ടുകരയില്‍…. ‘സോഫീസ് ടേസ്റ്റി’ല്‍ നിന്ന് ഭക്ഷണം കഴിച്ച ഏതൊരാളും പറയും ഇവിടുത്തെ ഭക്ഷണം വയര്‍ മാത്രമല്ല മനസ്സും നിറച്ചുവെന്ന്…! അതുകൊണ്ടുതന്നെ അമ്മയുടെ കൈപ്പുണ്യത്തിന്റെ രീതിയില്‍ ആഹാരം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉറപ്പായും നജ്മുന്നിസ നേതൃത്വം നല്‍കുന്ന […]

Special Story

നാവില്‍ കൊതിയൂറുന്ന, ‘സ്‌പെഷ്യല്‍’ ബിരിയാണികളുമായി നജിയ ഇര്‍ഷാദിന്റെ ‘യമ്മിസ്‌പോട്ട്’

നല്ല ചൂട് ആവി പറക്കുന്ന ബിരിയാണി മുന്നില്‍ കിട്ടിയാല്‍ ആരുടെ നാവിലും കൊതിയൂറും. എങ്കില്‍ അതു രുചിയുടെ കാര്യത്തില്‍ അല്‍പം സ്‌പെഷ്യലാണെങ്കിലോ…? തിരുവനന്തപുരത്തിന്റെ മണ്ണില്‍ ഇന്ന് ആളുകള്‍ തേടിയെത്തുന്ന, നാവിനും മനസിനും ആസ്വാദ്യകരമായ ഒരു പുത്തന്‍ രുചി സമ്മാനിക്കുന്ന ഹരിയാലി, മഹാരാജ ബിരിയാണികളെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ഏവര്‍ക്കും ആസ്വാദ്യകരമായ രുചിക്കൂട്ടിന്റെ പര്യായപദങ്ങളായി മാറിയ ഹരിയാലി ബിരിയാണിയും മഹാരാജ ബിരിയാണിയുമാണ് ഇപ്പോള്‍ തലസ്ഥാന നഗരിയിലെ ചര്‍ച്ചാവിഷയം. ഓരോ ഭക്ഷണവും ഓരോ നാടിന്റെയും അഭിമാനമാണ്. അതുപോലെ, നാവില്‍ കൊതി […]