മനസ്സു മതി വീട് വെക്കാന്‍; പരിഹാരം ബിസ്മാക്‌സ് നല്‍കും
ഒരു നാടിന്റെ തന്നെ മുഖച്ഛായ മാറ്റുന്നവയാണ് കെട്ടിടങ്ങള്‍. ഒരു നഗരത്തിലേക്ക് കടക്കുമ്പോള്‍ വ്യത്യസ്തമായ രീതികളില്‍ തലയുയര്‍ത്തിനില്‍ക്കുന്ന വ്യാപാര സമുച്ചയങ്ങള്‍ തന്നെയാണ് ആദ്യം നമ്മുടെ കണ്ണുകളില്‍ പതിയുന്നത്. വികസന മുന്നേറ്റങ്ങളെ മുന്‍നിര്‍ത്തി, ‘നാടാകെ മാറി’യെന്ന് നമ്മള്‍ അവകാശപ്പെടുമ്പോള്‍ അതില്‍ നിര്‍മാണ മേഖല വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നിര്‍മാണ രംഗത്ത് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച സംരംഭ ദമ്പതിമാരുടെ വിജയ കഥയാണ് സക്‌സസ് കേരളയുടെ ഈ ലക്കത്തിലെ കവര്‍ സ്റ്റോറി. കോഴിക്കോട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബിസ്മാക്‌സ് […]




