മുന്നോട്ട് കുതിക്കാം; ‘ചീറ്റ’യെ പോലെ
‘എന്റര്‍പ്രണര്‍’ എന്ന വാക്കിന്റെ ഉത്ഭവം അഡ്വെഞ്ചറര് അഥവാസാഹസികത ഇഷ്ടപ്പെടുന്നവര്‍ എന്നതില്‍ നിന്നാണ്. നമ്മുടെ നാട്ടിലെ എല്ലാ സംരംഭകരും സാഹസികത ഇഷ്ടപ്പെടുന്നവര്‍ തന്നെയാണ്. പലപ്പോഴും ഒട്ടുമിക്ക കാര്യങ്ങളും ഇവര്‍ക്ക് ഒറ്റയ്ക്ക് തന്നെ നേരിടേണ്ടിയും വരുന്നു. ഇവിടെയാണ് ബിസിനസ് കണ്‍സള്‍ട്ടിങിന്റെ ആവശ്യകത. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Onward Business Consulting & Training LLP-യുടെ സാരഥി ബാനര്‍ജിഭാസ്കരന്‍, അടിക്കടി മാറുന്ന ഇന്നത്തെ ബിസിനസ് സാഹചര്യങ്ങളില്‍ ട്രെയ്നിങിന്റെയും കണ്‍സള്‍ട്ടന്‍സിയുടെയും പ്രസക്തിയെ കുറിച്ച് വിശദീകരിക്കുന്നു. എന്താണ് ബിസിനസ് കണ്‍സള്‍ട്ടിങ്? ഒരു ബിസിനസുകാരന്റെ ഏറ്റവും […]




