Bone Alignment Therapy യെ കുറിച്ച് പഠിക്കാം; രംഷ എന്ന മാസ്റ്റര്‍ ട്രെയിനറിലൂടെ
നിരന്തരം ശരീരത്തിലുണ്ടാകുന്ന വേദനകള്‍ക്ക് പലപ്പോഴും എത്ര ചികിത്സ തേടിയിട്ടും യാതൊരു മാറ്റവും സംഭവിക്കാതെ അത് തുടര്‍ന്ന് പോകുന്ന നിരവധി പേര്‍ നമുക്ക് ചുറ്റുമുണ്ട്. എത്രയോ ഹോസ്പിറ്റലുകളും വൈദ്യശാലകളും മാറി മാറി പരീക്ഷിച്ചിട്ടും വേദനയെ സഹിച്ചുകൊണ്ട് മുന്നോട്ട് പോകുന്നവര്‍. അത്തരത്തിലുള്ള ശരീര വേദനകള്‍ക്ക് കാരണം പലതുമാകാം. അതിലൊന്നാണ് ‘നെര്‍വല്‍ കംപ്രഷന്‍’ കാരണമുണ്ടാകുന്ന വേദനകള്‍. Bone Alignment Therapy എന്ന ‘ലൈഫ് സ്‌റ്റൈല്‍ കറക്ഷനി’ലൂടെ ഇത്തരം പ്രശ്‌നങ്ങള്‍ നമുക്ക് സ്വയം മാറ്റിയെടുക്കാനും മറ്റുള്ളവര്‍ക്ക് പകര്‍ന്ന് നല്‍കി ആരോഗ്യത്തോടെ മുന്നോട്ട് ജീവിക്കാനും […]




