Entreprenuership Success Story

ആര്‍ക്കിടെക്ചര്‍ & നിര്‍മാണ മേഖലയില്‍ A-Z സേവനങ്ങള്‍ക്ക് ഒരൊറ്റ പേര്: Brahma Architectural Studio

ആര്‍ക്കിടെക്ച്ചറില്‍ ആഴമായ പാഷനുള്ള എഞ്ചിനീയര്‍ അജേഷ്, കേരളത്തിലെ മലപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ആര്‍ക്കിടെക്ച്ചറല്‍ ഡിസൈന്‍ സ്ഥാപനമായ Brahma Architectural Studio യുടെ സ്ഥാപകനാണ്. ഒരു സാധാരണ ഇടത്തരം കുടുംബത്തില്‍ നിന്ന്, പരിമിതമായ സാമ്പത്തിക പിന്തുണയോടെ തുടങ്ങിയ യാത്ര, ഇന്ന് ആര്‍ക്കിടെക്ച്ചര്‍ ഡിസൈനിങ്ങിന്റെയും നിര്‍മാണത്തിന്റെയും ലോകത്ത് വിശ്വസനീയമായ ഒരു പേരായി വളര്‍ന്ന് എട്ട് വര്‍ഷങ്ങളുടെ വിജയഗാഥയായി മാറിയിരിക്കുന്നു. എഞ്ചിനീയറിംഗ് ബിരുദം നേടിയ ശേഷം ഒരു ആര്‍ക്കിടെക്ച്ചര്‍ സ്ഥാപനത്തില്‍ ജോലി ചെയ്തതിലൂടെ ഡിസൈനിംഗിലേക്കുള്ള അജേഷിന്റെ താത്പര്യം വര്‍ദ്ധിച്ചു. അനുഭവവും […]