Life without Product Design
ജീവിത വിജയത്തിന്റെ അടിസ്ഥാന പ്രമാണങ്ങളിലൊന്നായിട്ടാണ് ശരിയായ ഡിസൈന്റെ രൂപീകരണത്തെ കണക്കാക്കുന്നത്. ഇവിടെ ഡിസൈന്‍ എന്നത് തെറ്റിദ്ധരിക്കപ്പെട്ടതോ വിവിധ അര്‍ത്ഥ തലങ്ങളുള്ളതോ ആയ ഒരു പ്രയോഗമാണ്. എന്താണ് ഡിസൈന്‍ എന്നതുകൊണ്ട് ഇവിടെ വിവക്ഷിക്കപ്പെടുന്നതെന്ന് വിശദമായിത്തന്നെ പ്രതിപാദിച്ചു തുടങ്ങാം. പുതിയ മാതൃകകളെയോ ഉപയോഗ സാദ്ധ്യതകളെയോ ജീവിതത്തിലേക്ക് സ്വാംശീകരിക്കുക എന്നതാണ് ഇവിടെ ഡിസൈന്‍ എന്നതുകൊണ്ട് പ്രാഥമികമായി അര്‍ത്ഥമാക്കുന്നത്. ജീവിതത്തിന് ആത്മീയവും ഭൗതികവുമായ രണ്ട് തലങ്ങളുള്ളത് അറിയാമല്ലോ. ഭൗതിക ജീവിതത്തില്‍ നാം പരിചയപ്പെടുന്നതോ ഉപയോഗിക്കുന്നതോ ആയ വസ്തുക്കളും ഉല്പന്നങ്ങളും കാര്യക്ഷമമായി നിര്‍മ്മിക്കുന്നതിലാണ് ഡിസൈന്റെ […]




