പെണ്ണഴകിനു മാറ്റുകൂട്ടാന്‍ എന്നും നിങ്ങള്‍ക്കൊപ്പം BRIDES OF DEEPTHI
അഴകിന്റെ വാതിലാണ് ഓരോ മുഖങ്ങളും! അതിനെ കൂടുതല്‍ മനോഹാരിതവും തിളക്കമാര്‍ന്നതുമാക്കുക എന്നതും അത്ര എളുപ്പമല്ല. ആരെയും ആകര്‍ഷിക്കുന്ന മുഖം സ്വന്തമാക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്…അല്ലേ.. ? നിങ്ങളുടെ മുഖസൗന്ദര്യം കൂടുതല്‍ മികവുറ്റതാക്കാന്‍ നിങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഒരു ബ്യൂട്ടീഷ്യനും ഒരു സലൂണുമുണ്ട്… Brides of Deepthi…! ഇത് നിങ്ങള്‍ക്കു കൂടുതല്‍ ആത്മവിശ്വാസം തരും തീര്‍ച്ച … Brides of Deepthiയുടെ സാരഥി ദീപ്തി തന്റെയും തന്റെ സംരംഭത്തിന്റെയും വിജയകഥ സക്‌സസ് കേരളയോട് പങ്കുവയ്ക്കുന്നു… ഒരാളുടെ ആഗ്രഹങ്ങളാണ് എപ്പോഴും അവരെ ഓരോ […]



