വീടുപണികളില്‍ ‘ബ്രില്ല്യന്റ്’ Brilliant Architect & Interiors തന്നെ
ഭവന നിര്‍മാണ രംഗത്ത് എപ്പോഴും പ്രധാന വെല്ലുവിളികള്‍ നേരിടുന്നത് ആവശ്യക്കാന് തന്നെയാണ്. അതിനു കാരണം ഓരോരുത്തരിലുമുള്ള ഭവന നിര്‍മാണ രീതികളോടുള്ള കാഴ്ചപ്പാട് തന്നെ. അവശ്യസാധനങ്ങളുടെ ലഭ്യതയെക്കുറിച്ചും അതിന്റെ ഗുണമേന്മയെ പറ്റിയും വേണ്ട രീതിയിലുള്ള അറിവില്ലാത്ത ഉപഭോക്താക്കളെ പലതരത്തിലുള്ള മാനസിക സംഘര്‍ഷങ്ങളിലേക്കും വരെ കൊണ്ടെത്തിക്കാറുണ്ട്. എന്നാല്‍ ഇനി ഭവന നിര്‍മാണത്തില്‍ യാതൊരുവിധ ആശങ്കയും വേണ്ട. നിങ്ങളുടെ ഭവന നിര്‍മാണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ ദൃഢത നല്‍കുകയാണ് Brilliant Architect and Interiors എന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയും ജീജോ കെ ജോയി […]




