സംരംഭ ലൈസന്‍സുകള്‍ ഇനി അഞ്ചുവര്‍ഷത്തേക്ക്
ഡെപ്യൂട്ടി ഡയറക്ടര്‍, ഇന്‍ഡസ്ട്രീസ് ഡിപ്പാര്‍ട്ട്‌മെന്റ്, തൃശൂര്‍ ലൈസന്‍സിംഗ് സമ്പ്രദായം അടിമുടി പൊളിച്ചെഴുതി പുതിയ ആക്ട് പ്രവൃത്തി പഥത്തില്‍! സംസ്ഥാനത്ത് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള ലൈസന്‍സ് നടപടികള്‍ ഇതോടെ ഉദാരമാവുകയാണ്. അതിന്റെ പ്രധാന ഭാഗമായ ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നു കഴിഞ്ഞു. കെ.സിഫ്റ്റ് (ഗ. ടണകഎഠ, സലൃമഹമ ശെിഴഹല ംശിറീം ശിലേൃളമരല ളീൃ മേൃ േറശുെീലെഹ ഠൃമിുെലൃമിര്യ) എന്ന ഓണ്‍ലൈന്‍ അപേക്ഷ സംവിധാനമാണ് ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്നത്. വ്യവസായവല്‍ക്കരണത്തിന് തടസം നിന്നിരുന്ന ലൈസന്‍സിംഗ് സമ്പ്രദായം ലളിതമാക്കിക്കൊണ്ടുള്ള ‘കേരള ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ […]





