Entreprenuership Success Story

വസ്ത്രാലങ്കാരത്തിന്റെ വര്‍ണ വിജയവഴിയില്‍…

വിവാഹ വസ്ത്രങ്ങളില്‍ വധുവരന്മാരുടെ സ്വപ്‌ന ഡിസൈനുകള്‍ പുറത്തിറക്കുന്ന ഒരു ഫാഷന്‍ ഡ്രസ്സ് മേക്കിങ് സ്റ്റുഡിയോയ്ക്ക് കഴിഞ്ഞ ആറു വര്‍ഷമായി നിരന്തരം വിജയത്തിന്റെ പാതയില്‍ തുടരാന്‍ സാധിക്കും എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? 90 ശതമാനവും കസ്റ്റമൈസേഷന്‍ സേവനങ്ങള്‍ മാത്രം നല്‍കിക്കൊണ്ട് ഉപഭോക്താക്കള്‍ക്ക് ഏറ്റവും തൃപ്തികരമായ രീതിയില്‍ സംരംഭം നടത്തിക്കൊണ്ടു പോകാന്‍ സാധിക്കുമോ? അതിശയോക്തി കലര്‍ന്നതെന്ന് തോന്നാം; പക്ഷേ ഈ കഥ സത്യമാണ്. എറണാകുളം ആലുവ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബിബിഎസ് ഡ്രസ്സ് മേക്കേഴ്‌സാണ് നിരന്തരമത്സരം തുടര്‍ക്കഥയായ ഈ മേഖലയില്‍ ആറു […]

Entreprenuership Success Story

സേവനവും സംരംഭകത്വവും ചേര്‍ന്നൊരു പ്രചോദന യാത്ര

വെല്‍നെസ് ഇന്‍ഡസ്ട്രിയില്‍ സംരംഭക വിജയത്തിന്റെ കഥയെഴുതി റോസ് മേരി കേരള സര്‍ക്കാര്‍ വിദ്യാഭ്യാസ വകുപ്പില്‍ ചീഫ് അക്കൗണ്ടന്റായി വര്‍ഷങ്ങളോളം സേവനം അനുഷ്ഠിച്ച റോസ് മേരി. എസ്, വിരമിച്ചതിന് പിന്നാലെ തന്റെ ജീവിതത്തിന് പുതിയൊരു ദിശ നല്‍കി. ‘റെയ്മന്‍സ് വെല്‍നെസ്സ് ഹബ്’ എന്ന സ്ഥാപനത്തിന് തുടക്കം കുറിച്ച്, അവര്‍ വെല്‍നെസ് ഇന്‍ഡസ്ട്രിയില്‍ കാല്‍വെച്ചു. ഇന്ന്, ആരോഗ്യവും സന്തുലിത ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുന്ന സംരംഭകയായി റോസ് മേരി മുന്നേറുന്നു. ‘Food is Thy Medicine’ ആഹാരം തന്നെ ഔഷധം എന്ന ആശയം […]

Success Story

ട്രേഡിങ്ങില്‍ ‘എക്‌സ്‌പേര്‍ട്ട്’ ആകാം…

‘T Plus One’; ‘ഫിനാന്‍ഷ്യല്‍ ഫ്രീഡ’ത്തിലേക്ക്ഒരു ചുവടുവയ്പ് ! സാമ്പത്തിക ഭദ്രത കെട്ടിപ്പടുക്കുന്നതിനുള്ള പ്രധാന മാര്‍ഗമാണ് ഇന്ന് ട്രേഡിങ്. എന്നാല്‍ പലര്‍ക്കും ട്രേഡിങ്, സ്‌റ്റോക്ക് മാര്‍ക്കറ്റ് എന്നിവയെ കുറിച്ച് കൃത്യമായ അറിവോ ധാരണയോ ഇല്ല എന്നതാണ് സത്യം. പക്ഷേ, ഓഹരി വിപണിയെ കുറിച്ച് ഒന്നും അറിയാത്ത സാധാരണകാരനെ പോലും ട്രേഡിങ്ങില്‍ മാസ്റ്ററാക്കി മാറ്റുന്ന ഒരു സംരംഭം നമ്മുടെ കേരളത്തിലുണ്ട്. അതാണ് തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന T Plus One…! കേരളത്തിലെ പ്രീമിയം ട്രേഡിങ് കമ്മ്യൂണിറ്റിയായ T Plus […]

Entreprenuership Success Story

ആരോഗ്യത്തിന്റെയും തൊഴില്‍ സാധ്യതകളുടെയും പുതുവഴി ‘MI TREND’

ആയുര്‍വേദത്തിന്റെ ആരോഗ്യഗുണങ്ങള്‍ കലര്‍പ്പില്ലാതെ ജനങ്ങളിലേക്ക് എത്തിക്കുകയും ജീവിതശൈലി രോഗങ്ങള്‍ക്ക് പരിഹാരം നല്‍കുകയും ചെയ്യുന്ന വിശ്വസനീയമായ സ്ഥാപനമാണ് ‘MI TREND’. അതോടൊപ്പം തന്നെ വിദ്യാര്‍ത്ഥികള്‍, വീട്ടമ്മമാര്‍, ജോലി ചെയ്യുന്നവര്‍, വിരമിച്ചവര്‍ തുടങ്ങി സ്വയംതൊഴില്‍ ആഗ്രഹിക്കുന്ന ഏവര്‍ക്കും സുരക്ഷിതവും വിശ്വസനീയവുമായ സ്ഥാപനം കൂടിയാണ് ഇത്. എറണാകുളം ആസ്ഥാനമായാണ് MI TREND പ്രവര്‍ത്തിച്ചു വരുന്നത്. അമിതവണ്ണം, തൈറോയിഡ്, ചര്‍മ രോഗങ്ങള്‍, പ്രമേഹം, കൊളസ്‌ട്രോള്‍ എന്ന് തുടങ്ങിയ ജീവിത ശൈലി രോഗങ്ങള്‍ക്ക് പരിഹാരമായി ‘ഗ്രീന്‍ ലൈഫ്’ ഉത്പന്നങ്ങളും MI TREND ന്റെ സ്ഥാപകനായ […]

Entreprenuership Success Story

ആയുര്‍വേദത്തെ ജനങ്ങളിലെത്തിച്ച 28 വര്‍ഷങ്ങളുടെ വിജയയാത്ര; മുക്തി ഫാര്‍മ

ആയുര്‍വേദ ഉത്പന്ന നിര്‍മാണവിതരണ രംഗത്ത് 28 വര്‍ഷത്തെ പ്രവര്‍ത്തനാനുഭവമുള്ള വിശ്വസ്ത സ്ഥാപനമാണ് മുക്തി ഫാര്‍മ. തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശിയായ ടി. ബിജുകുമാര്‍ 1996ല്‍ ചിറയിന്‍കീഴ് മുടപുരത്ത് ആരംഭിച്ച സംരംഭം, ഇന്ന് 240 ലേറെ ഉത്പന്നങ്ങളുമായി വിജയകരമായി മുന്നോട്ട് കുതിക്കുന്നു… മുറിവെണ്ണ, കായത്തിരുമേനി എണ്ണ, കേശകമലം ഹെയര്‍ ഓയില്‍, സോനാ ഫെയര്‍നെസ് ക്രീം എന്നീ നാല് ഉത്പന്നങ്ങളുമായി തുടങ്ങിയ സ്ഥാപനത്തിന് ഇന്ന് 240ലേറെ ഉത്പന്നങ്ങളുണ്ട്. 80 ഉത്പന്നങ്ങള്‍ക്ക് പേറ്റന്റ് അവകാശം സ്വന്തമാണ്. മുക്തിയുടെ പരമ്പരാഗത എണ്ണകള്‍ക്ക് തതുല്യമായ ഓയിന്‍മെന്റുകള്‍ക്കും […]

Entreprenuership Success Story

സ്വപ്‌നത്തില്‍ നിന്ന് വിജയത്തിലേക്ക്; ഇത് സാര്‍വിന്‍ പ്ലാസ്റ്റിന്റെ വിജയഗാഥ

ഒരു സംരംഭകന്‍ തന്റെ സ്വപ്‌നത്തെ എങ്ങനെ യാഥാര്‍ത്ഥ്യമാക്കുന്നു എന്നതിന്റെ മികച്ച ഉദാഹരണമാണ് സിജിത്ത് ശ്രീധര്‍. കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നിന്ന് സമാരംഭം കുറിച്ച അദ്ദേഹത്തിന്റെ സംരംഭമായ ‘സാര്‍വിന്‍ പ്ലാസ്റ്റ്’, ഇന്ന് നിര്‍മാണ മേഖലയില്‍ ഒരു പുതിയ തരംഗമായി മാറിയിരിക്കുന്നു. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം കണ്ട സ്വപ്‌നം ഇന്ന് കേരളത്തിന്റെ അതിരുകള്‍ക്കപ്പുറം വളര്‍ന്ന് പന്തലിച്ച് നില്‍ക്കുകയാണ്. തന്റെ കരിയറിന്റെ തുടക്കത്തില്‍ നിരവധി വെല്ലുവിളികള്‍ നേരിട്ടുവെങ്കിലും, ലക്ഷ്യത്തില്‍ നിന്ന് പിന്തിരിയാനോ തന്റെ മൂല്യങ്ങളെ കൈവിടാനോ അദ്ദേഹം തയ്യാറായില്ല. ആത്മവിശ്വാസവും […]

Entreprenuership Success Story

സ്വപ്‌നങ്ങള്‍ പൂക്കളാല്‍ അലങ്കരിച്ച യുവ സംരംഭകന്‍; ജോസ് ജിതിന്‍

ആഘോഷങ്ങള്‍ ജീവിതത്തിലെ എന്നെന്നും ഓര്‍ത്തുവയ്ക്കാനുള്ള മനോഹര നിമിഷങ്ങളാണ്. ആ നിമിഷങ്ങളെ പൂക്കളാല്‍ അലങ്കരിച്ച്, നിറങ്ങളാല്‍ മിനുക്കി, ഓര്‍മകളാക്കി മാറ്റുന്ന ഒരാളാണ് യുവ സംരംഭകനായ ജിതിന്‍. വിവാഹങ്ങള്‍, പിറന്നാള്‍ പാര്‍ട്ടികള്‍, ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗുകള്‍…. എന്ത് ആഘോഷമായാലും അത് വേറിട്ടൊരു അനുഭവമാക്കി മാറ്റുകയാണ് ജിതിന്റെ കൊച്ചി കുമ്പളങ്ങിയിലുള്ള J2 ഇവന്റ്‌സ്. 2019 ല്‍, വെറും 19 -ാം വയസ്സില്‍, എറണാകുളം മഹാരാജാസ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയായിരിക്കെയാണ് അദ്ദേഹം വെറും 5,000 രൂപ മൂലധനത്തോടെ ഈ സ്ഥാപനം തുടങ്ങിയത്. സ്വന്തം സുഹൃത്തിന്റെ […]

Entreprenuership Success Story

സൗഹൃദത്തില്‍ നെയ്‌തെടുത്ത സ്വപ്‌നങ്ങളുടെകഥ; പ്രൊവിന്‍സ് ബില്‍ഡേഴ്‌സ്

രണ്ട് സുഹൃത്തുക്കള്‍ക്കിടയിലെ സംഭാഷണത്തിന് പിന്നാലെയുടലെടുത്ത്, പിന്നീട് അടിയുറപ്പുള്ള യാഥാര്‍ത്ഥ്യമായി മാറിയ കഥയുണ്ട് ആലുവയില്‍ പ്രവര്‍ത്തിക്കുന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയായ പ്രൊവിന്‍സ് ബില്‍ഡേഴ്‌സിന് പിന്നില്‍. 2021 ല്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന്, ജോലി നഷ്ടമായതോടെയാണ് സുഹൃത്തുക്കളായ ഇജാസും ആരതിയും തങ്ങളുടെ പ്രതിസന്ധി കാലത്തെ അവസരമാക്കി മാറ്റാന്‍ തീരുമാനിക്കുന്നത്. സ്വപ്‌നഭവനം കെട്ടിപ്പടുക്കാന്‍ തങ്ങളെ സമീപിച്ച ഫെമിന്‍ ടീച്ചറില്‍ നിന്നായിരുന്നു പ്രൊവിന്‍സ് ബില്‍ഡേഴ്‌സിന്റെ വളര്‍ച്ചയുടെ തുടക്കം. ടീച്ചര്‍ക്കായി നിര്‍മിച്ച സുന്ദരമായ വീട്ടില്‍ നിന്നും തുടങ്ങി കേരളത്തിലുടനീളം ഇന്ന് 50ലധികം റെസിഡന്‍ഷ്യല്‍, കൊമേഴ്ഷ്യല്‍ പ്രോജക്ടുകളാണ് […]

Entreprenuership Success Story

കഥകള്‍ പകര്‍ത്തി മലപ്പുറത്തിന്റെ ലേഡി ഫോട്ടോഗ്രാഫര്‍; പര്‍ദ ഫാത്തിമ

ഓരോ ചിത്രങ്ങള്‍ക്ക് പിന്നിലും ഓരോ കഥകളുണ്ടാകുമെന്ന് കേട്ടിട്ടില്ലേ? ചിത്രങ്ങള്‍ക്ക് പിന്നിലെന്ന പോലെ അത് പകര്‍ത്തുന്നവരും വായിച്ചറിയാന്‍ രസമുള്ള ഓരോ കഥകളാണ്. മലപ്പുറത്തിന്റെ സൗന്ദര്യത്തില്‍ നിന്നും മൊഞ്ചുള്ള ചിത്രങ്ങള്‍ പകര്‍ത്തി തന്റെ കഥ രചിക്കുകയാണ് ഫാത്തിമത്തുല്‍ ഫൗസിയ. സ്ത്രീകള്‍ അധികമാരും എത്തിപ്പെടാന്‍ സാധ്യതയില്ലാത്തതെന്ന് മുദ്രകുത്തപ്പെട്ട ഫോട്ടോഗ്രഫി മേഖലയില്‍ നാല് വര്‍ഷത്തോളമായി തന്റെ കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും കൊണ്ട് മുന്നേറുകയാണ് പര്‍ദ ഫാത്തിമയെന്ന ഈ സംരംഭക. ഫോട്ടോഗ്രഫിയോടുള്ള താത്പര്യമായിരുന്നു മള്‍ട്ടിമീഡിയയില്‍ ബിരുദവും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കാനുള്ള ഫാത്തിമയുടെ തീരുമാനത്തിന് പിന്നില്‍. കാലിക്കറ്റ് […]

Entreprenuership Success Story

നിങ്ങളുടെ ഇഷ്ട നിറങ്ങളില്‍ സ്വപ്‌നങ്ങള്‍ നെയ്യുന്നിടം – Live N Style

വസ്ത്രസങ്കല്‍പങ്ങള്‍ക്ക് വര്‍ണങ്ങളും ഭാവങ്ങളും പകര്‍ന്ന്, ഫാഷന്റെ ലോകത്ത് സ്വന്തം മുദ്ര പതിപ്പിച്ച ഡിസൈനര്‍ ബുട്ടിക്ക് ഉടമയാണ് ബിന്ദു ജോര്‍ജ്. ജീവിതത്തിലെ കൂട്ടിക്കിഴിക്കലുകള്‍ക്കിടയില്‍ മനസ്സിന്റെ കോണുകളില്‍ സൂക്ഷിച്ചിരുന്ന നിറങ്ങളും സ്വപ്‌നങ്ങളും അവര്‍ ഒരിക്കലും മറന്നില്ല. കലയും സ്‌റ്റൈലും നിറഞ്ഞ സ്വന്തം ലോകം സൃഷ്ടിക്കണമെന്ന ബിന്ദുവിന്റെ സ്വപ്‌നം ഒടുവില്‍ Live N Style എന്ന രൂപത്തില്‍ സാക്ഷാത്കരിച്ചു. ഇവിടെ ഓരോ വസ്ത്രവും ഒരു കലാസൃഷ്ടിയാണ്. നിറങ്ങളും പാറ്റേണുകളും ചേര്‍ന്ന്, ഓരോരുത്തരുടെയും വ്യക്തിത്വത്തോട് പൊരുത്തപ്പെടുന്ന അതുല്യമായ സ്‌റ്റൈല്‍ അനുഭവം. Live N […]