Entreprenuership Success Story

മേക്കപ്പ് ബ്രഷ് കൊണ്ട് സ്വപ്‌നങ്ങള്‍ വരയ്ക്കുന്ന ഫാത്തിമ ഹര്‍ഷ

ഒരു ക്രിയേറ്റീവ് പാഷനെ വിജയകരമായ കരിയറാക്കാന്‍ എന്താണ് വേണ്ടത്? മലപ്പുറത്തു നിന്നുള്ള മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഫാത്തിമ ഹര്‍ഷയുടെ മറുപടി ഇതാണ് : ”കലാപരമായ കാഴ്ചപ്പാട്, പ്രൊഫഷണല്‍ സമര്‍പ്പണം, ഗുണനിലവാരത്തോടുള്ള ഉറച്ച പ്രതിബദ്ധത എന്നിവ”. ഫൈന്‍ ആര്‍ട്‌സ് ബിരുദധാരിയായ ഹര്‍ഷക്ക് എപ്പോഴും ക്രിയേറ്റീവായ കാഴ്ചപ്പാട് ഉണ്ടായിരുന്നു. സഹോദരിയുടെ വിവാഹസമയത്താണ് മേക്കപ്പിന്റെ ലോകത്തേക്ക് കടക്കുന്നത്. വധുവിന്റെ മേക്കപ്പ് ഹര്‍ഷ സ്വയം ഏറ്റെടുത്തു. ആ അനുഭവം ഹര്‍ഷയുടെ ഉള്ളിലെ കൗതുകം ഉണര്‍ത്തി, തുടര്‍ന്ന് കൊച്ചിയില്‍ സര്‍ക്കാര്‍ അംഗീകൃത മേക്കപ്പ് കോഴ്‌സില്‍ ചേരുകയായിരുന്നു. […]

Entreprenuership Success Story

അകത്തളങ്ങള്‍ക്ക് പാരമ്പര്യത്തിന്റെയും പ്രൗഡിയുടെയും അഴകേകാന്‍ ലോട്ടസ് ക്രാഫ്റ്റ് വേള്‍ഡ്

ഏതൊരു ജോലിക്കും അതിന്റേതായ കഷ്ടപ്പാടുണ്ടെന്ന് പറയാറുണ്ട്. എന്നാല്‍ കഷ്ടപ്പാടിനെക്കാള്‍ അധികം കഠിന പ്രയത്‌നവും ക്ഷമയും ആവശ്യമായി വരുന്ന ജോലികളില്‍ ഒന്നാണ് ക്രാഫ്റ്റ് വര്‍ക്കുകള്‍. പലപ്പോഴും വീടിന്റെ ചുമരുകളെ അലങ്കരിക്കാന്‍ ഉപയോഗിക്കുന്ന അലങ്കാരവസ്തുക്കള്‍ നമ്മെയൊക്കെ ആകര്‍ഷിക്കാറുണ്ട്. അതില്‍ എന്നും മുന്‍പന്തിയിലാണ് ഗജവീരന്മാര്‍ തലയെടുപ്പോടെ അണിയുന്ന നെറ്റിപ്പട്ടങ്ങള്‍. ഉത്സവങ്ങളിലും ആഘോഷവേളകളിലും ഗജമുഖം അലങ്കരിക്കാന്‍ ഉപയോഗിച്ചിരുന്ന നെറ്റിപ്പട്ടങ്ങള്‍ ഇന്ന് വിവിധ രൂപത്തിലും ഭാവത്തിലും വിപണിയില്‍ സുലഭമായി ലഭിക്കുന്നു. നിരവധി ആളുകള്‍ നെറ്റിപ്പട്ട നിര്‍മാണത്തിലേക്ക് കടന്നു വന്നപ്പോഴും ആദ്യകാലം മുതല്‍തന്നെ ഈ രംഗത്ത് […]

Entreprenuership Success Story

വീഴ്ചയില്‍ നിന്ന് വിജയത്തിലേക്ക്…

പരാജയം വിജയത്തിന്റെ ചവിട്ടുപടിയാണെന്ന് പൊതുവേ പറയാറുണ്ട്. പക്ഷേ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവരുടെ കാര്യത്തില്‍ മാത്രമേ ആ പ്രയോഗം ശരിയായി വരാറുള്ളൂ. അക്കൗണ്ടന്റ് ജോലി ഉപേക്ഷിച്ച് ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയില്‍ ഒരു സംരംഭം കെട്ടിപ്പടുക്കാന്‍ ഇറങ്ങുമ്പോള്‍ തിരുവനന്തപുരം സ്വദേശിയായ അരുണ്‍ എന്ന ചെറുപ്പക്കാരന്‍ സ്വാഭാവികമായും വെല്ലുവിളികളെ പ്രതീക്ഷിച്ചിരുന്നു. താന്‍ ജോലിയെടുത്തിരുന്ന സ്ഥാപനത്തില്‍ തന്നെ എന്‍ജിനീയറിങ് വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന നാല് സഹപ്രവര്‍ത്തകര്‍ക്കൊപ്പമാണ് 2019 ല്‍ നാസ ഇന്‍ഫ്രാസ്ട്രക്ചര്‍ (NAAZA) എന്ന പേരില്‍ കണ്‍സ്ട്രക്ഷന്‍ സ്ഥാപനം ആരംഭിക്കുന്നത്. തുടക്കക്കാര്‍ എന്ന നിലയില്‍ ഒരു പ്രോജക്ട് […]

Entreprenuership Health Success Story

ആരോഗ്യകരമായ മാറ്റത്തിലേക്ക് നിങ്ങളെ നയിക്കും HEALTH ROUTE WELLNESS LLP ! ഇത് വെല്‍നസ് മേഖലയിലെ മികച്ച സാനിധ്യം…

മനുഷ്യ ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്ത് എന്താണെന്ന ചോദ്യത്തിന് ഉത്തരം എപ്പോഴും ഒന്ന് മാത്രമാണ്. ആരോഗ്യം. എന്നാല്‍ ഇന്ന് പലരും വളരെ അശ്രദ്ധയോടെ കൈകാര്യം ചെയ്യുകയും എന്നാല്‍ രോഗം വരുമ്പോള്‍ മാത്രം ഏറെ പരിഭ്രാന്തരാവുകയും ചെയ്യുന്നത് ആരോഗ്യത്തിന്റെ കാര്യത്തിലാണ്. ജീവിതശൈലിയിലുണ്ടായ മാറ്റങ്ങളും ഭക്ഷണക്രമീകരണവും ആരോഗ്യ സംരക്ഷണത്തിനായി ചിലവഴിക്കാന്‍ സമയം കണ്ടെത്താന്‍ സാധിക്കാത്തതും ദിനം പ്രതി ഓരോ മനുഷ്യരെയും രോഗികളാക്കി കൊണ്ടേയിരിക്കുന്നു. ഇവിടെയാണ് ഫിറ്റ്‌നസ് ആന്‍ഡ് വെല്‍നെസ് സെന്ററുകള്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നത്. അത്തരത്തില്‍ ഓരോ വ്യക്തികള്‍ക്കും കൃത്യമായ […]

Entreprenuership Special Story

ചമയകലയിലൂടെ തീര്‍ത്ത ഒരു കരിയര്‍ മേക്കോവര്‍; ‘അഭി ദി മേക്കപ്പ് ആര്‍ട്ടിസ്റ്റ്’

മേക്കപ്പ് രംഗത്ത് ‘അഭി ദി മേക്കപ്പ് ആര്‍ട്ടിസ്റ്റ്’ എന്ന ബ്രാന്‍ഡ് നെയിം ശ്രദ്ധയാര്‍ജിച്ചു തുടങ്ങിയിട്ട് അധിക നാളുകകളായിട്ടില്ല. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഉപഭോഗ പ്രശംസ പിടിച്ചുപറ്റിയ ഈ സംരംഭത്തിനു പിന്നിലെ പേരാണ് അഭിരാമി സുനില്‍. ഒരു ബിരുദാനന്തര ബിരുദധാരിയില്‍ നിന്ന് വിജയകരമായ ഒരു ഫ്രീലാന്‍സ് മേക്കപ്പ് ആര്‍ട്ടിസ്റ്റിലേക്കുള്ള യാത്ര ഈ തലശ്ശേരിക്കാരിയുടെ സമര്‍പ്പണത്തിന്റെയും അദ്ധ്വാനത്തിന്റെയും മികച്ച ഉദാഹരണമാണ്. സസ്യശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ അഭിരാമി അപ്രതീക്ഷിതമായാണ് ചമയകലയോടുള്ള തന്റെ അഭിരുചി തിരിച്ചറിയുന്നത്. തുടര്‍ന്ന് ഭര്‍ത്താവ് അഭിജിത്തിന്റെ […]

Entreprenuership Success Story

സിവില്‍ എഞ്ചിനീയറിങ്ങില്‍ നിന്ന് ഇന്‍ഡോര്‍ പ്ലാന്റ്‌സിലേക്ക്

പാഷനെ പ്രൊഫഷനാക്കി മാറ്റി, കഠിനാധ്വാനം നടത്തിയാല്‍ വിജയം സുനിശ്ചിതമാണ്. കോട്ടയം സ്വദേശിനി ജോസിന തോമസ് എന്ന യുവ സംരംഭക തെളിയിക്കുന്നതും അതു തന്നെ. സിവില്‍ എഞ്ചിനീയര്‍ ആയിരുന്ന അവര്‍ തന്റെ പാഷനായ ഇന്‍ഡോര്‍ പ്ലാന്റുകളുടെ മേഖലയിലേക്ക് തിരയുന്നത് നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. കൃത്യമായി പറഞ്ഞാല്‍ കോവിഡ് കാലത്ത്…! ‘കാത്തീസ് ബ്ലൂം’ (Kathy’s Bloom) എന്ന പേരില്‍ കോട്ടയം എസ്.എച്ച് മൗണ്ടിലാണ് സംരംഭം തുടങ്ങുന്നത്. ആ സമയത്ത് നല്ല രീതിയില്‍ ബിസിനസ് നടന്നിരുന്നുവെങ്കിലും ക്രമേണ മാര്‍ക്കറ്റ് ഡൗണ്‍ ആയി […]

Entreprenuership Success Story

വസ്ത്ര നിര്‍മാണ രംഗത്തെ വേറിട്ട കയ്യൊപ്പുമായി ‘ഷാസ് ഡിസൈന്‍സ്’

ഇന്ന് ഏറ്റവും കൂടുതല്‍ പരീക്ഷണങ്ങള്‍ നടക്കുന്നതും പുതിയ അവസരങ്ങളും സാധ്യതകളും ഒരുപോലെ തുറന്നിടുന്നതുമായ മേഖലയാണ് വസ്ത്ര വിപണന രംഗം. ജനിച്ച് വീഴുന്ന കുട്ടിക്ക് മുതല്‍ പ്രായമായവര്‍ക്ക് വരെ ഓരോ കാലഘട്ടത്തിലും ധരിക്കാന്‍ കഴിയുന്ന വസ്ത്രം അങ്ങേയറ്റം വ്യത്യസ്തമായും എന്നാല്‍ ഓരോരുത്തര്‍ക്കും ഇണങ്ങുന്ന രീതിയിലുമാണ് ഡിസൈന്‍ ചെയ്ത് വിപണിയില്‍ എത്തുന്നത്. അതുകൊണ്ട് തന്നെ ഡിസൈനിങ് സ്ഥാപനങ്ങളുടെ കാര്യത്തിലും ഫാഷന്‍ ഡിസൈനേഴ്‌സിന്റെ കാര്യത്തിലും ഗണ്യമായ കുറവൊന്നുമല്ല അടുത്തകാലത്തായി രേഖപ്പെടുത്തിയിട്ടുള്ളത്. പുതിയ പരീക്ഷണങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അങ്ങേയറ്റം ആത്മസംതൃപ്തി നല്‍കുന്ന ഡിസൈനിങ് […]

Entreprenuership Success Story

കേരളത്തിന്റെ മാര്‍ക്കറ്റിംഗ് ഗെയിംചേഞ്ചര്‍: IWILLFLY

നാട്ടില്‍ ലഭിക്കാവുന്ന മികച്ച ഓഫറുകള്‍ക്ക് ഇനി മൊബൈല്‍ സ്‌ക്രീനിലെ ഒരു ചെറിയ ടച്ച് മതി തിരക്കേറിയ ഡിജിറ്റല്‍ ലോകത്ത്, കേരളത്തിന്റെ സ്മാര്‍ട്ട് ഷോപ്പിംഗിലും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിലും ഒരു നൂതന മാറ്റം സൃഷ്ടിക്കുന്ന പേര്: IWILLFLY തൃശൂരില്‍ നിന്നുള്ള സംരംഭകനായ അമൃത്‌ലാല്‍ രൂപകല്‍പന ഈ ആപ്പ് ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് മികച്ച ഓഫറുകള്‍ കണ്ടെത്താനും ബിസിനസുടമകള്‍ക്ക് അവരുടെ കസ്റ്റമേഴ്‌സിനെ ആകര്‍ഷിക്കാനും കഴിയും. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് രംഗത്ത് എട്ട് വര്‍ഷത്തെ അനുഭവസമ്പത്തുള്ള അമൃത്, പങ്കാളികളായ ഗായത്രി അമൃത്, ബിന്നി കൈതാരന്‍ എന്നിവരോടൊപ്പം […]

Entreprenuership Success Story

ഇന്റീരിയര്‍ ഡിസൈനിന്റെ പുതിയ വഴികള്‍: Mantis Interiors

കേരളത്തിന്റെ സമൃദ്ധമായ ഭൂപ്രകൃതിയില്‍, ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ചെറിയ സ്വപ്‌നമായി തുടങ്ങിയ യാത്ര, ഇന്ന് ആധുനിക ഇന്റീരിയര്‍ ഡിസൈനിങ്ങിലെ വിപ്ലവമായി മാറിയിരിക്കുന്നു. ഒരു ഡിസൈനറുടെ കാഴ്ചപ്പാടുള്ള സംരംഭകനായ പി.ആര്‍. രാമദാസാണ് ഇതിന്റെ പിറവിക്ക് പിന്നിലെ പ്രതിഭ. ഒരു ബില്‍ഡിങ് ഡിസൈനറായി തുടക്കം കുറിച്ച രാമദാസ്, 2000 ല്‍ ഇന്റീരിയര്‍ ഡിസൈനിങ്ങിലേക്ക് പ്രവേശിച്ചു. തടി അടിസ്ഥാനമാക്കിയുള്ള മനോഹരമായ ഡിസൈനുകള്‍ മുഖേന, 33 പേരടങ്ങിയ ഒരു നിപുണരായ കരകൗശലക്കാരുടെ സംഘത്തെ സൃഷ്ടിച്ച്, അദ്ദേഹം ഈ മേഖലയില്‍ തന്റെ പേരും […]

Entreprenuership Success Story

‘സംപ്രീതം’ : ഡോ. ഇന്റീരിയറിന്റെ ആഗ്രഹങ്ങള്‍, ആശയങ്ങള്‍, ആവിഷ്‌കരണം

ഹോം ഇന്റീരിയര്‍ കണ്‍സള്‍ട്ടിംഗ് മേഖലയില്‍ വേറിട്ടുനില്‍ക്കുന്ന ഒരു പേരാണ് ‘ഡോ. ഇന്റീരിയര്‍’ എന്ന സോഷ്യല്‍ മീഡിയ നാമത്തില്‍ അറിയപ്പെടുന്ന എസ് അജയ് ശങ്കര്‍. ഈ മേഖലയില്‍ 14 വര്‍ഷത്തെ അനുഭവസമ്പത്തുള്ള അജയ് ശങ്കര്‍, ഒരു ഹോം & ഇന്റീരിയര്‍ കണ്‍സള്‍ട്ടന്റ്, ഹോം ഡെക്കര്‍, സ്പീക്കര്‍ എന്നീ നിലകളില്‍ മലയാളികള്‍ക്കിടയില്‍ സുപരിചിതനാണ്. ‘ഡോ. ഇന്റീരിയര്‍’ എന്ന യൂട്യൂബ് ചാനല്‍, ഇന്നത്തെ ഗൃഹനിര്‍മാണ മേഖലയിലെ ഒരു നവതരംഗമായി മാറിയിരിക്കുകയാണ്. വ്യത്യസ്ത വീടുകളുടെ വിശേഷങ്ങള്‍, ഇന്റീരിയര്‍ ഡിസൈനിംഗിലെ പുതുമകള്‍, സുസ്ഥിര നിര്‍മാണ […]