തൊഴില്‍ തേടുന്നവര്‍ക്ക് ആസ്പയര്‍ കേരള; പ്രതീക്ഷയുടെ കരുതലായ കൂട്ട്
തൊഴില്‍ കണ്‍സള്‍ട്ടന്‍സിയുടെ മത്സരാധിഷ്ഠിത ലോകത്ത്, തൊഴില്‍ അന്വേഷകരെ ശരിയായ അവസരങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രതീക്ഷയുടെ കവാടമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ആസ്പയര്‍ കേരള. ധനൂജ് സ്ഥാപിച്ച ആസ്പയര്‍ കേരള എട്ടു വര്‍ഷമായി വിജയകരമായി പ്രവര്‍ത്തിക്കുന്ന ഒരു പ്രീമിയം തൊഴില്‍ സേവന സംരംഭമാണ്. മുപ്പതോളം വനിത പ്രൊഫഷണലുകളുടെ ഒരു ശക്തമായ ടീമിനൊപ്പം പ്രവര്‍ത്തിക്കുന്ന ആസ്പയര്‍ കേരള, സംസ്ഥാനത്തെ തൊഴില്‍ കണ്‍സള്‍ട്ടന്‍സി സേവനങ്ങളെ പുനര്‍നിര്‍വചിച്ചു. ധനൂജിന്റെ വിജയത്തിലേക്കുള്ള ഈ യാത്ര പ്രചോദനാത്മകമാണ്. സാമ്പത്തിക ബുദ്ധിമുട്ടുകളും സംസാര വൈകല്യവും കൊണ്ട് പ്രയാസപ്പെട്ട ഒരു കുട്ടിയായിരുന്ന […]













