പ്രതിസന്ധിയില്‍ പിറവിയെടുത്ത സംരംഭം; ‘കിച്ചന്‍ സ്റ്റുഡിയോ കൊച്ചിന്‍ ഹോം ഇന്റീരിയേഴ്‌സ്’
‘താങ്ങാകാന്‍ കൂടെ ആരുമില്ലെ’ന്ന തിരിച്ചറിവും തോല്‍ക്കാന്‍ തയ്യാറല്ലാത്ത മനസ്സും ചേരുമ്പോള്‍ ചിലപ്പോള്‍ അത്ഭുതങ്ങള്‍ സംഭവിക്കും. ആന്‍സി വിഷ്ണു ദമ്പതികളുടെ ജീവിതയാത്ര നമ്മോട് വിളിച്ചു പറയുന്നത് അതാണ്. പ്രണയിച്ചു വിവാഹം കഴിച്ചു എന്നതിന്റെ പേരില്‍ വീട്ടുകാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഇടയില്‍ ഒറ്റപ്പെട്ടുപോയവരാണ് ഇവര്‍. തങ്ങളായി വരുത്തി വച്ചതല്ലെങ്കിലും കുടുംബത്തിന്റെ കടബാധ്യതകള്‍ കൂടി ഏറ്റെടുക്കേണ്ടി വന്നതോടെ പ്രതിസന്ധിയുടെ ആഴം കൂടി. തുടക്കത്തില്‍ ഒന്ന് പതറിയെങ്കിലും സ്വയം ഊര്‍ജം സംഭരിച്ച് ആ ദമ്പതികള്‍ മുന്നോട്ടുതന്നെ നീങ്ങി. അങ്ങനെയാണ് ‘കിച്ചന്‍ സ്റ്റുഡിയോ കൊച്ചിന്‍ […]













