Entreprenuership Success Story

ടാറ്റൂ പ്രൊഫഷണലായി ചെയ്യാന്‍ ആഗ്രഹമുണ്ടോ ? മികവോടെ മുന്നേറി ‘SIGNATURE TATTOO STUDIO’

ടാറ്റൂ എന്നത് അത്ര നിസാര സംഗതിയല്ല, ഓരോ വ്യക്തികള്‍ക്കും ടാറ്റൂ ചെയ്യുന്നതിന് വ്യത്യസ്തമായ കാരണങ്ങളുണ്ടായിരിക്കും. ഭംഗിയ്ക്ക് വേണ്ടിയും വ്യക്തിപരമായ താത്പര്യങ്ങളാലും ട്രെന്‍ഡിന് അനുസരിച്ചുമൊക്കെ ടാറ്റൂ ചെയ്യുന്നവരെ നമ്മള്‍ കണ്ടിട്ടുണ്ടാകും. ടാറ്റൂ ചെയ്യാനും ടാറ്റൂവിന്റെ ഓരോ അര്‍ത്ഥങ്ങള്‍ മനസിലാക്കുവാനും ഇഷ്ടപ്പെടുന്നവരായിരിക്കും ഒട്ടുമിക്ക മലയാളികളും. എന്നാല്‍ കൃത്യമായ അറിവും പരിശീലനവും മറ്റു മേഖലയിലുള്ളത് പോലെ തന്നെ ഈ മേഖലയിലും പ്രധാനമാണ്. അത്തരത്തില്‍ ടാറ്റൂവില്‍ മികവും പ്രാവീണ്യവും പുലര്‍ത്തുന്ന ഒരു സ്ഥാപനം നമ്മുടെ ഈ കേരളത്തിലുണ്ട്. അതാണ് സുമിത്ത് രവി എന്ന […]

Entreprenuership Success Story

പാഷനെ പ്രൊഫഷനാക്കിയ റസ്‌റ്റോറന്റ് കണ്‍സള്‍ട്ടന്റിന്റെ വിജയഗാഥ

ഹോസ്പിറ്റാലിറ്റി രംഗത്ത് നിരവധി പ്രവര്‍ത്തനമേഖലകള്‍ ഉണ്ട്. എന്നാല്‍ പൊതുവേ അധികമാരും ചെന്നെത്താത്ത ഒരു ശാഖയാണ് റസ്‌റ്റോറന്റ് കണ്‍സള്‍ട്ടിംഗ് എന്നത്. പാചകം എന്ന തന്റെ പാഷനെ പിന്തുടര്‍ന്ന് ഹോസ്പിറ്റാലിറ്റി രംഗത്തേക്ക് കടന്നുവന്ന്, റസ്‌റ്റോറന്റ് കണ്‍സള്‍ട്ടിംഗില്‍ പുതുവഴികള്‍ തീര്‍ക്കുന്ന യുവ സംരംഭകനാണ് റെയ്‌നോള്‍ഡ് മാത്യു. കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ അഞ്ചുവര്‍ഷമായി റസ്‌റ്റോറന്റ് കണ്‍സള്‍ട്ടിംഗില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് മുന്നേറുകയാണ്. ഒരു പാചകക്കാരന്‍ ആവുക എന്ന അടങ്ങാത്ത ആഗ്രഹമാണ് എല്ലാത്തിന്റെയും തുടക്കം. ബി.എസ്.ഡബ്യൂ ബിരുദം നേടിയ ശേഷമാണ് […]

Entreprenuership Success Story

മികച്ച ആഗോള ടെക് സംരംഭമായി വളരാന്‍ കേരളത്തില്‍നിന്നൊരു IT കമ്പനി; ‘WOODENCLOUDS’

സഹ്യന്‍ ആര്‍ എ ഐ ഡെവലപ്പേഴ്‌സ്, പ്രോഗ്രാമേഴ്‌സ്, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് എക്‌സ്‌പേര്‍ട്ട്‌സ് തുടങ്ങി ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും വ്യത്യസ്ത സ്‌കില്ലുകള്‍ ഉള്ള പ്രൊഫഷണലുകളെ കോര്‍ത്തിണക്കുന്ന ഒരു ‘ഗ്ലോബല്‍ ഹ്യൂമന്‍ റിസോഴ്‌സ്’ നെറ്റ്‌വര്‍ക്കിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍ ഇപ്പോള്‍ അത് വെറുമൊരു ചിന്തയല്ല, ‘WOODENCLOUDS CONNECT’ എന്ന പേരില്‍ കേരളത്തിലെ അതിവേഗം വളരുന്ന ഐടി സ്റ്റാര്‍ട്ടപ്പുകളിലൊന്നായ ‘WOODENCLOUDS’ നടപ്പിലാക്കാന്‍ പോകുന്ന മിഷനാണ്! ടെക് ലോകം അടക്കിവാഴുന്ന ഇലോണ്‍ മസ്‌കും സുക്കര്‍ബര്‍ഗുമൊക്കെ വന്‍ സാമ്രാജ്യങ്ങള്‍ പടുത്തുയര്‍ത്തിയത് ചെറിയ […]

Entreprenuership Success Story

വസ്ത്രനിര്‍മാണ മേഖലയില്‍ പുത്തന്‍ ഫാഷനുകളുമായി G C ATTIRES !

ജോലി ഉപേക്ഷിച്ച് ടെക്കി ജീവനക്കാരി ആരംഭിച്ച വിജയ സംരംഭം … എത്രത്തോളം തീവ്രമായാണ് നമ്മള്‍ ആഗ്രഹിക്കുന്നത്, അത്രത്തോളം നമ്മുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമായി തീരും. അത്തരത്തില്‍ തന്റെ സ്വപ്‌നങ്ങളെ പരിശ്രമത്തിലൂടെ യാഥാര്‍ത്ഥ്യമാക്കി തീര്‍ത്ത ഒരു യുവ സംരംഭകയുണ്ട്; തിരുവനന്തപുരം സ്വദേശിനിയായ നിസി ! 2020ലാണ് G C ATTIRES എന്ന വസ്ത്ര നിര്‍മാണ സ്ഥാപനത്തിന് നിസി തുടക്കം കുറിക്കുന്നത്. ഇന്ന് തനതായ മുദ്ര പതിപ്പിച്ച് വസ്ത്ര നിര്‍മാണ മേഖലയില്‍ വേരുറപ്പിക്കുന്ന ഒരു വിജയ സ്ഥാപനമാണ് G C ATTIRES. […]

Entreprenuership Success Story

ടെക്‌നോളജിയുടെ സഹായത്തോടെ ‘ബിസിനസ് ഗ്രോത്താ’ണ് ലക്ഷ്യമെങ്കില്‍, ഉത്തരം Qualida Technologies മാത്രം !

വിജയമെഴുതി യുവ സംരംഭകന്‍… വിപണിയിലെ മാറ്റങ്ങള്‍ക്കും സാങ്കേതിക വിദ്യകള്‍ക്കും അനുസരിച്ച് നിരന്തരം മാറിമറിയുന്ന ഒന്നാണ് ബിസിനസ് മേഖല. ഒരു സംരംഭത്തിന്റെ വളര്‍ച്ചയ്ക്ക് ഏറ്റവും പ്രധാനം എപ്പോഴും മാര്‍ക്കറ്റിംഗ് രീതികളും സ്ട്രാറ്റജികളും തന്നെയാണ്. മാര്‍ക്കറ്റിംഗ് രീതികള്‍ മനസിലാക്കി അവസരങ്ങള്‍ കൃത്യമായി വിനിയോഗിച്ചാല്‍ ഏത് ബിസിനസും വിജയം കൈവരിക്കും. എന്നാല്‍ കൃത്യമായ മാര്‍ക്കറ്റിംഗിനൊപ്പം ടെക്‌നോളജി അറിവും പ്രാവീണ്യവുമുള്ളവരുടെ മാര്‍ഗനിര്‍ദേശവും ഇതിന് ഏറെ പ്രധാനമാണ്. അത്തരത്തില്‍ ഡിജിറ്റല്‍ കണ്‍സള്‍ട്ടേഷനിലും ബിസിനസ് സ്ട്രാറ്റജികളിലും വിപ്ലവം സൃഷ്ടിക്കുന്ന ഒരു സംരംഭം നമ്മുടെ കേരളത്തിലുണ്ട്. അതാണ് […]

News Desk

ഐ.എസ്.ഡി.സിയും അമൃത യൂണിവേഴ്‌സിറ്റി കൊച്ചി ക്യാമ്പസും ധാരണാപത്രം ഒപ്പുവെച്ചു

കൊച്ചി: ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (ഐ.എസ്.ഡി.സി), അമൃത യൂണിവേഴ്‌സിറ്റി കൊച്ചി ക്യാമ്പസുമായി ധാരണാപത്രം ഒപ്പുവെച്ചു. യൂണിവേഴ്‌സിറ്റിയിലെ ബി.കോം വിദ്യാര്‍ത്ഥികള്‍ക്ക് എസിസിഎ അംഗീകൃത ബിരുദം നേടുവാന്‍ അവസരം ഒരുക്കുകയാണ് സഹകരണത്തിന്റെ ലക്ഷ്യം. അമൃത യൂണിവേഴ്‌സിറ്റിയില്‍ നടന്ന ചടങ്ങില്‍ ഐ.എസ്.ഡി.സി സോണല്‍ മേധാവി ജിഷ രാജ്, അമൃത യൂണിവേഴ്‌സിറ്റി ഡീന്‍ ഡോ. യു. കൃഷ്ണകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ധാരണാപത്രം ഒപ്പുവെച്ചത്. ബി.കോം പഠനത്തോട് ഒപ്പം വിദ്യാര്‍ത്ഥികള്‍ക്ക് ആഗോളതലത്തില്‍ അംഗീകാരമുള്ള എസിസിഎ യോഗ്യത കരസ്ഥമാക്കുവാനും അതുവഴി ലോകത്തെ മികച്ച തൊഴില്‍ […]

Entreprenuership Success Story

ഇലക്ട്രിക്കല്‍ സേവനങ്ങള്‍ക്ക് ഏറ്റവും വിശ്വാസ്യതയോടെ ഓഗ്‌സെറ്റ് എഞ്ചിനിയേഴ്‌സ്

ലയ രാജന്‍ ഗാര്‍ഹിക വാണിജ്യ രംഗങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഇലക്ട്രിക്കല്‍ സേവനങ്ങള്‍. ചെറുതും വലുതുമായ നിരവധി രീതികളില്‍ അത് അത്യന്താപേക്ഷിതമാണ്. ഈ സേവനങ്ങളും അവയുടെ വിശദാംശങ്ങളും കൃത്യമായി അറിയേണ്ടതും മനസിലാക്കിയിരിക്കേണ്ടതും ഉപഭോക്താക്കളെ സംബന്ധിച്ചും അതാവശ്യമാണ്. ആ മേഖലയില്‍ കോവിഡ് കാലത്ത് കടന്നുവരികയും ചുരുങ്ങിയ സമയം കൊണ്ട് മികവുറ്റ സേവനങ്ങളിലൂടെ ജനപ്രീതി നേടി മുന്നേറുകയും ചെയ്ത ഒരു ഇലക്ട്രിക്കല്‍ കണ്‍സല്‍ട്ടന്‍സിയുണ്ട്. സുഹൃത്തുക്കളായ ഫെബിന്‍ തോമസും ജിബിന്‍ ജോഷിയും അമല്‍ ദിലീപ്കുമാറും ചേര്‍ന്ന് ആരംഭിച്ച ഓഗ്‌സെറ്റ് എഞ്ചിനിയേഴ്‌സ് എന്ന സ്ഥാപനം. […]

Special Story Success Story

ANCHOR PHYSIOTHERAPY & SPORTS FITNESS STUDIO; FEEL THE MAGIC TOUCH OF WELLNESS WITH A PIONEERING PHYSIOTHERAPIST…

SAHYAN R There should be a ‘touch of healing and solace’ to make the concept of ‘healthcare’ truly meaningful. Yet, we live in a world where healthcare often feels impersonal and clinical. Anchor Physiotherapy & Sports Fitness Studio, a healthcare venture in Thiruvananthapuram founded by pioneering physiotherapist Mr. Rahul Rajeev, offers a beacon of hope, […]

Special Story Success Story

HEALING WITHOUT SURGERY

Listen to the symphony of healing sans surgery! If you think you can be cured without surgery… Well, in many cases, the answer is a simple Yes!The concern for a safe and healthy life free from diseases have always been a matter of prime importance in the field of healing techniques. Although modern advancements and […]

Entreprenuership Success Story

മാറുന്ന ലോകത്തിനായുള്ള വിദഗ്ധ ഐടി പരിഹാരങ്ങള്‍ 24 ഐടി ഇന്‍ഫോ സിസ്റ്റത്തിലൂടെ

കേരളത്തിലെ ഐടി പ്രൊഫഷണലുകളുടെ എണ്ണം ഓരോ വര്‍ഷവും വര്‍ദ്ധിച്ചു വരുകയാണ്. വിവരസാങ്കേതികവിദ്യയുടെ സ്വീകാര്യതയിലും ഉപയോഗത്തിലും കേരളം ഇന്ന് മുന്നില്‍ നില്‍ക്കുകയാണ്. നിരന്തരം മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സാങ്കേതികരംഗത്ത് ഈ മാറ്റങ്ങള്‍ക്കനുസരിച്ച് പുതിയ ബിസിനസ് സാദ്ധ്യതകള്‍ തിരിച്ചറിയാനും നിലവിലുള്ളവയെ പുതുക്കാനും ആവശ്യമായ സാങ്കേതിക ഉത്പന്നങ്ങളും സഹായവും തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സ്ഥാപനമാണ് രാഗേഷിന്റെ നേതൃത്വത്തിലുള്ള തിരുവനന്തപുരം പാപ്പനംകോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 24 ഐടി ഇന്‍ഫോ സിസ്റ്റം. പേര് സൂചിപ്പിക്കുന്ന പോലെ തന്നെ 24 മണിക്കുറും എത് പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കാന്‍ […]