Entreprenuership Success Story

തലമുടിക്ക് ആയുര്‍വേദത്തിന്റെ സുരക്ഷയേകി യവാനി

  • September 28, 2023
  • 0 Comments

ആയുര്‍വേദപാരമ്പര്യം അവകാശപ്പെടുന്ന ഉത്പന്നങ്ങള്‍ ഇന്ന് കോസ്‌മെറ്റിക്‌സ് മേഖല കീഴടക്കിയിരിക്കുകയാണ്. ഔഷധസസ്യങ്ങളുടെ പേരില്‍ കെമിക്കലുകള്‍ കുപ്പിയിലടച്ചു വിറ്റ് ആഗോള കോര്‍പ്പറേറ്റുകള്‍ നമ്മുടെ സൗന്ദര്യബോധത്തിനു മേല്‍ അധീശത്വമുറപ്പിച്ചു കഴിഞ്ഞു. ആയുര്‍വേദ മരുന്നുകള്‍ സ്വയം തയ്യാറാക്കി ഉപയോഗിക്കാനുള്ള സമയമോ സൗകര്യമോ ആര്‍ക്കുമില്ലാത്തതാണ് ഇതിനു കാരണം. മോഹന വാഗ്ദാനങ്ങളുടെ മേമ്പൊടിയില്ലാത്ത, നൂറു ശതമാനവും പ്രകൃതിദത്തമായ ആയുര്‍വേദ ഉത്പന്നങ്ങള്‍ക്ക് വിപണിയിലുള്ള ആവശ്യം കാരണമാണ് യവാനി ഹെര്‍ബല്‍സിലൂടെ ഫോര്‍ട്ട് കൊച്ചിക്കാരി സുമിതയെ വിജയം തേടിയെത്തിയത്. ഇവിടെ, തേടിയെത്തിയ വിജയമെന്നത് അടിവരയിട്ടു തന്നെ പറയണം. കാരണം എച്ച് […]

Entreprenuership Success Story

ഭവന നിര്‍മാണ രംഗത്തെ ഭാവിയുടെ കരുതലുമായി ആര്‍ എസ് കണ്‍സ്ട്രക്ഷന്‍സ്

  • September 20, 2023
  • 0 Comments

“Your home should tell the storyof who you are,and be a collection ofwhat you love ” – Nate Berkus വീട് വിട്ടൊരു ലോകത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും ആര്‍ക്കും കഴിയില്ല. അതുകൊണ്ടുതന്നെ എപ്പോള്‍ കയറി വന്നാലും വീട് വീട്ടുകാര്‍ക്ക് വിരുന്നൊരുക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് അധികവും. ദിവസങ്ങളും വര്‍ഷങ്ങളും കാത്തിരുന്നാണ് പലരും വീടെന്ന സ്വപ്‌നം പൂര്‍ത്തീകരിക്കാന്‍ ഇറങ്ങി ചെല്ലുന്നത്. ആ ഒരു കാരണം കൊണ്ട് തന്നെ വീട് നിര്‍മാണത്തില്‍ ‘കോംപ്രമൈസ്’ ചെയ്യാന്‍ […]

Entreprenuership Success Story

ഇന്റീരിയര്‍ ഡിസൈനിംഗിലും കണ്‍സ്ട്രക്ഷനിലും വിസ്മയം തീര്‍ത്ത് DES AND DEC PRIVATE LIMITED

  • September 18, 2023
  • 0 Comments

പാഷന്‍ കൊണ്ടും ആത്മവിശ്വാസം കൊണ്ടും സംരംഭ മേഖലയെ കീഴടക്കി വിജയം രചിച്ചവരാണ് ഇന്ന് നമ്മള്‍ അറിയുന്ന എല്ലാ സംരംഭകരും. ചെറിയ ചെറിയ ചുവടുവയ്പുകളിലൂടെ അവര്‍ കീഴടക്കിയത് വലിയ വിജയങ്ങളാണ്. അത്തരത്തില്‍ ചുവടുവയ്പുകളോടെ തന്റെ സ്വപ്‌നത്തെ കീഴടക്കുന്ന ഒരു സംരംഭകന്‍ നമ്മുടെ ഈ കേരളത്തിലുണ്ട്. DES AND DEC PRIVATE LIMITED എന്ന സംരംഭത്തിന്റെ സ്ഥാപകനായ അജയ് പാറക്കാട്ടിലാണ് ആ സംരംഭകന്‍. 2010 സെപ്റ്റംബര്‍ 22 ലാണ് അജയ് DES AND DEC എന്ന സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്. […]

Entreprenuership Success Story

ക്ലീനിങ് ഇനിയൊരു ബുദ്ധിമുട്ടല്ല; Eureka Forbes Limited ന്റെ വാക്യും ക്ലീനറും റോബോട്ടിക് വാക്വം ക്ലീനറും ഒപ്പമുണ്ട്

  • September 17, 2023
  • 0 Comments

ജോലി ഭാരം കുറയ്ക്കുന്നതിനായാണ് ഓരോരുത്തരും നൂതന സാങ്കേതിക വിദ്യകളെ സമീപിക്കാറുള്ളത്. ഇനിയൊരു സാധാരണക്കാരന്റെ വീടുകളിലേക്ക് കടന്നാല്‍ പാചകം, അലക്ക് തുടങ്ങി ഒരു പരിധി വരെ ജോലിഭാരം കുറയ്ക്കാനായുള്ള സാങ്കേതിക വിദ്യകളും ഉപകരണങ്ങളും മാത്രമേ കടന്നുചെന്നിട്ടുള്ളു. ഭൂരിഭാഗം വീടുകളിലും തറ തൂക്കലും തുടയ്ക്കലുമെല്ലാം ഇന്നും വീട്ടമ്മമാരുടെയോ അതിനായി നിയോഗിച്ച ആളുകളുടെയോ മാത്രം ജോലികളായി തുടരുന്നുമുണ്ട്. മാത്രമല്ല, ഈ ജോലികളില്‍ സാങ്കേതിക കൂട്ടിച്ചേര്‍ത്താല്‍ മനസ്സിന് ഇഷ്ടപ്പെടുന്ന പോലെ വൃത്തിയാവില്ലെന്നും, അതിനായി ചെലവഴിക്കേണ്ടി വരുന്നത് ഭീമമായ തുകയാണെന്നുമുള്ള തെറ്റിദ്ധാരണകളും പലര്‍ക്കുമുണ്ട്. ഇത്തരക്കാര്‍ക്ക് […]

Entreprenuership Success Story

അമ്മയ്ക്കും കുഞ്ഞിനുമുള്ള സമ്പൂര്‍ണ്ണ ആയുര്‍വ്വേദ സുരക്ഷയുമായി ‘Ti & To’

ഭാരതീയമായ ആരോഗ്യ സംരക്ഷണരീതിയാണ് ആയുര്‍വേദം. അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഋഷി പരമ്പരയിലൂടെ പകര്‍ന്നുവന്ന ആയുര്‍വേദം ഒരു രോഗശാന്തി ചികിത്സ മാത്രമല്ല, ആരോഗ്യസംരക്ഷണം മുന്‍നിര്‍ത്തിയുള്ള ജീവിതശൈലി കൂടിയാണ്. മനുഷ്യ മനസിനെയും ശരീരത്തെയും ആത്മാവിനെയും ഒരുപോലെ സമുന്വയിപ്പിക്കുന്ന ഈ ചികിത്സാവിധി വൈദഗ്ധ്യം നേടിയ പ്രഗത്ഭരായ വൈദ്യകുടുംബങ്ങള്‍ വഴി ഇന്നും മങ്ങലേല്‍ക്കാതെ തുടര്‍ന്നുവരുന്നുണ്ട്. അത്തരത്തില്‍ പാരമ്പര്യ ആയുര്‍വ്വേദ കൂട്ടുകള്‍ ഉപയോഗിച്ച് നിര്‍മിച്ച ഒരുപിടി മികച്ച ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുകയാണ് മെറിന്‍ ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള ‘Ti & To’ ‘. ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്കും പ്രസവശേഷം […]

Entreprenuership Success Story

ഫാഷനും പാരമ്പര്യവും ചേര്‍ന്നൊരു വിജയം

അനുദിനം വളര്‍ന്നു കൊണ്ടിരിക്കുന്ന ഇ-കൊമേഴ്സ് രംഗത്ത് തങ്ങളുടെ വിജയഗാഥ രചിച്ചുകൊണ്ട് മുന്നേറുകയാണ് ഫാഷന്‍ ബ്രാന്‍ഡ് ആയ ഗൂസ്ബെറി ഡോട്ട് കോം. പാരമ്പര്യ തനിമയും മോഡേണ്‍ ട്രെന്‍ന്റ്‌സും സംയോജിപ്പിച്ചുകൊണ്ടുള്ള ഫാഷന്‍ രീതിയാണ് ഗൂസ്‌ബെറി അവതരിപ്പിക്കുന്നത്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമുള്ള ഉത്പന്നങ്ങള്‍ ഗൂസ്‌ബെറി നിര്‍മിച്ചു വിപണനം ചെയ്യുന്നുണ്ട്. കേരളം കേന്ദ്രീകരിച്ചുള്ള ഫാഷന്‍ കമ്പനി ആണെങ്കിലും ഇന്ത്യക്ക് പുറത്ത് 160ല്‍ അധികം രാജ്യങ്ങളില്‍ തങ്ങളുടെ ബിസിനസ് വ്യാപിപ്പിക്കാന്‍ ചുരുങ്ങിയ കാലം കൊണ്ട് ഗൂസ്‌ബെറിക്ക് കഴിഞ്ഞു എന്നിടത്താണ് അവരുടെ പ്രയത്‌നവും ഫാഷന്‍ മേഖലയോടുള്ള അഭിനിവേശവും […]

Entreprenuership Success Story

കാര്‍ പോര്‍ച്ചുകള്‍ കിടിലനാക്കാം; വീടിന്റെ മാറ്റ് കൂട്ടാന്‍ ട്രെന്റിങ് പോര്‍ച്ചുമായി Western West Designs

ഇന്ന് വീട് നിര്‍മിക്കുമ്പോള്‍ വീടിനൊപ്പം അല്ലെങ്കില്‍ ഒരുപടി മുകളില്‍ പ്രാധാന്യം നല്‍കുന്ന ഏരിയയാണ് കാര്‍ പോര്‍ച്ച്. വീടിന്റെ മോടി വര്‍ദ്ധിപ്പിക്കാന്‍ സഹായകരമായ ഒരു ഘടകം തന്നെയാണ് പോര്‍ച്ച്. പരമ്പരാഗത ശൈലിയിലുള്ള പോര്‍ച്ചുകളായിരുന്നു ഒരു കാലത്ത് നിര്‍മിച്ചിരുന്നത്. എന്നാല്‍ ഇന്ന് ആ ചിന്താഗതികളൊക്കെ മാറിക്കഴിഞ്ഞു. വീടിന്റെ സ്‌റ്റൈലിനനുസരിച്ച് പോര്‍ച്ച് നിര്‍മിക്കുന്നതാണ് ഇപ്പോഴത്തെ ട്രെന്റ്. ഓരോ വര്‍ഷം കഴിയുംതോറും നൂതന ശൈലിയിലും ഡിസൈനിലുമുള്ള കാര്‍ പോര്‍ച്ചുകളാണ് വിപണി കീഴടക്കിക്കൊണ്ടിരിക്കുന്നത്. അത്തരത്തില്‍ ഇന്ന് ട്രെന്റിങായ പോര്‍ച്ച് നിര്‍മിച്ച് വിപണി കയ്യടക്കി മുന്നേറുന്ന […]

Entreprenuership Success Story

‘സന്തോഷം’ പാകം ചെയ്ത് Bake @ Home ഉം അഞ്ജുവും

പാചകം ഇഷ്ടമല്ലാത്ത സ്ത്രീകള്‍ കുറവായിരിക്കും. തങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഈ പാചക കല പലപ്പോഴും കുടുംബത്തിനും ചുരുക്കം ബന്ധുക്കള്‍ക്കിടയിലും മാത്രം ഒതുങ്ങിപോയവരാവും ഇവരില്‍ ഭൂരിഭാഗവും. പ്രിയപ്പെട്ടവരില്‍ നിന്ന് നല്ല വാക്കുകളും മികച്ച അഭിപ്രായങ്ങളും ലഭിക്കാറുണ്ടെങ്കിലും, തന്റെ പാചകത്തെ വിപണത്തിലേക്ക് വഴിതിരിച്ചുവിടുന്നതിലാണ് പല സ്ത്രീകളും തോറ്റുപോവാറുള്ളത്. എന്നാല്‍ കൊവിഡ് ഭീതിയെല്ലാം ഒഴിഞ്ഞശേഷം ഇത്തരത്തില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബേക്കിങ്ങിലേക്ക് കടന്നുവന്ന് ഒത്തിരി ആരാധകരെ സൃഷ്ടിച്ചവരാണ് Bake @ Home ഉം അണിയറ ശില്‍പിയായ അഞ്ജു ടിജോയും. കൊവിഡാനന്തരം വിപുലമാക്കിയ […]

Entreprenuership

‘വിശക്കുന്നവന് വിളിപ്പാടകലെ”; ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി രംഗത്ത് പുതിയൊരു അധ്യായമായി ‘മെസ് വാല’

ആഹാരം ദൈവമാണ്. അപ്പോള്‍ ആഹാരം നല്‍കുന്നവനോ? ദൈവത്തിനു തുല്യം. വിശക്കുന്നവന് ഭക്ഷണം നല്‍കുന്നതിന് സമാനമായ മറ്റൊരു പുണ്യ പ്രവര്‍ത്തി ലോകത്തിന് കീഴിലുണ്ടോ എന്നത് സംശയമാണ്. ഇന്ന് പലരും ഭക്ഷണം നല്‍കുന്ന കാര്യത്തില്‍ ദൈവത്തെപ്പോലെ കാണുന്നത് സൊമാറ്റോ, സ്വിഗ്ഗി പോലെയുള്ള ഓണ്‍ലൈന്‍ ആപ്പുകളെയാണ്. ആവശ്യമുള്ള ഭക്ഷണം പണം കൊടുത്ത് വാങ്ങാം എന്നതിനപ്പുറം നമ്മുടെ ആവശ്യാനുസരണം വിരല്‍ത്തുമ്പില്‍ ഇഷ്ടപ്പെട്ട ആഹാരം എത്തിക്കുന്നു എന്നത് തന്നെയാണ് ഇത്തരം ആപ്പുകള്‍ ജനപ്രിയമാകാനുള്ള ഏറ്റവും അടിസ്ഥാനപരമായ കാരണങ്ങളിലൊന്ന്. സോഷ്യല്‍ മീഡിയ വളര്‍ന്ന് വികസിച്ചതോടെ ഇത്തരം […]

Entreprenuership Success Story

ഇനി വായില്‍ കപ്പലോടും… രുചിയൂറും അച്ചാറുകള്‍ക്ക് ’90’s Pickle’

അച്ചാറെന്ന് കേട്ടാല്‍ മതി, വായില്‍ കപ്പലോടും… നല്ല രുചിയൂറും നാടന്‍ അച്ചാര്‍ ഇഷ്ടമല്ലാത്തവരായി ആരാണുള്ളത് അല്ലേ? മറ്റ് കറികളൊന്നും ഇല്ലെങ്കിലും രുചിയുള്ള അച്ചാര്‍ ഉണ്ടെങ്കില്‍ ചോറ് കഴിക്കാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. നമ്മുടെ പാകത്തിന് ഉപ്പും പുളിയും എരിവും എല്ലാം ചേര്‍ത്തുള്ള അച്ചാറുകള്‍ കഴിക്കാന്‍ ആഗ്രഹിക്കാറുണ്ടെങ്കിലും മാര്‍ക്കറ്റില്‍ ലഭിക്കുന്ന അച്ചാറുകളുടെ രുചിയില്‍ പലപ്പോഴും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാറുണ്ട് എന്നതാണ് വാസ്തവം. ഇനി രുചിയില്‍ ഒത്തുതീര്‍പ്പ് വേണ്ട. നിങ്ങള്‍ ആഗ്രഹിക്കുന്ന ഉത്പന്നം ആഗ്രഹിക്കുന്ന രുചികളില്‍ മായമില്ലാതെ എത്തിക്കുകയാണ് ആലപ്പുഴ പള്ളിപ്പുറം […]