ഇനി വിശ്വസിച്ച് ഉപയോഗിച്ച് തുടങ്ങാം, മായം കലരാത്ത രുചിക്കൂട്ടുകള്‍
മാര്‍ക്കറ്റുകളില്‍ ഇന്ന് ലഭ്യമല്ലാത്തതായി ഒന്നുമില്ല. എന്നാല്‍ അവയെല്ലാം ഗുണനിലവാരം ഉറപ്പുവരുത്തുന്നവയാണോ എന്ന് ചോദിച്ചാല്‍ ഉത്തരമുണ്ടാകില്ല. ഉല്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കാതെ പലപ്പോഴും ബ്രാന്റിന്റെ മികവ് നോക്കി മാത്രമാണ് നാം സാധനങ്ങള്‍ തിരഞ്ഞെടുക്കുന്നത്. ഭാവിയിലേക്ക് അവ വരുത്തിവയ്ക്കാന്‍ സാധ്യതയുള്ള പാര്‍ശ്വഫലങ്ങളേക്കുറിച്ച് പലരും ചിന്തിക്കാറേയില്ല. എന്നാല്‍ ചിലരാകട്ടെ ക്വാളിറ്റിയുള്ള ഉത്പന്നങ്ങള്‍ തിരഞ്ഞ് നടക്കാറുണ്ടെങ്കിലും പലപ്പോഴും ലഭിക്കുന്നില്ല എന്നതാണ് വാസ്തവം. ഇനി തിരച്ചിലുകള്‍ അവസാനിപ്പിക്കാം. ഗുണനിലവാരത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഒരു കൂട്ടം അവശ്യവസ്തുക്കളുമായി എത്തിയിരിക്കുകയാണ് മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ഖദീജ കല്ലുങ്ങല്‍. ബിസിനസ് […]













