Special Story

മാറുന്ന ലോകത്തിന് മാറ്റത്തിന്റെ മുഖമായി Maquilleur by Sumi

സ്വന്തം പാഷന്റെ പുറത്ത് ആരംഭിച്ച ഒരു സംരംഭം. അതായിരുന്നു സുമിയ്ക്ക് മാക്യൂലര്‍. എന്നാല്‍ ഈ സംരംഭകയ്ക്ക് ഇന്ന് പാഷനും പ്രൊഫഷനും എല്ലാം ഇതുതന്നെ. വിവാഹ ശേഷമാണ് സുമി മേക്കപ്പിനെ കുറിച്ച് കൂടുതല്‍ അറിയാനും അത് പഠിക്കാനും ശ്രമിച്ചത്. കുഞ്ഞുനാള്‍ മുതല്‍ തന്നെ മേക്കപ്പിനോട് ഇഷ്ടം ഉണ്ടായിരുന്നുവെങ്കിലും വെഡിങ് ഫോട്ടോഗ്രാഫറായ ഭര്‍ത്താവ് നല്‍കിയ കൈത്താങ്ങാണ് ഈ രംഗത്തേക്ക് ഇറങ്ങാന്‍ സുമിക്ക് പ്രചോദനമായത്. ഇന്ന് ബ്രൈഡല്‍ മേക്കപ്പ് രംഗത്ത് അറിയപ്പെടുന്ന ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് സുമിയും മാക്യൂലര്‍ ബൈ സുമി […]

Entreprenuership Success Story

കുറഞ്ഞ ചിലവില്‍ അതിമനോഹരമായ വീട് നിര്‍മിച്ച് ഡിഫോര്‍ട്ട് സ്റ്റുഡിയോ

സ്വന്തമായി ഒരു വീട് എല്ലാവരുടെയും സ്വപ്‌നമാണ്. അതിന് വേണ്ടി എത്ര പണം ചിലവഴിക്കാനും ഇന്ന് പലരും തയ്യാറാണ്. എന്നാല്‍ സാധാരണക്കാരെ സംബന്ധിച്ച് ഒരു വീട് നിര്‍മിക്കുകയെന്നാല്‍ ഒരു ആയുസിന്റെ അധ്വാനമാണ്. വീട് നിര്‍മാണത്തിന്റെ ചിലവ് പലപ്പോഴും സാധാരണക്കാര്‍ക്ക് താങ്ങാനാകുന്നതിലും അപ്പുറമാണ്. അതുകൊണ്ടുതന്നെ വീട് എന്നത് സ്വപ്‌നമായിത്തന്നെ പലരിലും അവശേഷിക്കുകയാണ് ചെയ്യാറുള്ളത്. നിര്‍മാണ സാമഗ്രികളുടെ വില വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ കുറഞ്ഞ ചിലവില്‍ എങ്ങനെ വീട് നിര്‍മിക്കാമെന്ന് അലോചിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്ക് വിശ്വസിച്ച് തെരഞ്ഞെടുക്കാന്‍ സാധിക്കുന്ന ബില്‍ഡേഴ്‌സാണ് […]

Entreprenuership Success Story

ഇന്റീരിയര്‍ രംഗത്ത് പുതിയ സാധ്യതകള്‍ തുറന്ന് ഡീ മോര്‍ ഇന്റീരിയര്‍ ആന്‍ഡ് ആര്‍ക്കിടെക്ചര്‍

If there is a place for relaxing and sleeping in your mind, of course that’s the dream about your house… പണം ചെലവഴിച്ച് ഇന്റീരിയര്‍ ചെയ്യുമ്പോള്‍ അതില്‍ പൂര്‍ണ തൃപ്തി ലഭിക്കാന്‍ മികച്ച ഇന്റീരിയര്‍ ആര്‍ക്കിടെക്ചറിനേയും ഡിസൈനറേയും തന്നെ വര്‍ക്ക് ഏല്‍പ്പിക്കുന്നതാണ് ഉത്തമം. ക്വാളിറ്റിയുടെ കാര്യത്തില്‍ യാതൊരു എക്‌സ്‌ക്യൂസും പറയാതെ ക്ലെയ്ന്റിനെ പൂര്‍ണ തൃപ്തരാക്കാന്‍ കഴിയുന്ന സ്ഥാപനമാണോ നിങ്ങള്‍ക്ക് വേണ്ടത് ? വീടിന്റെ നിര്‍മാണത്തിലോ, ഇന്റീരിയര്‍ ഡിസൈനിന്റെ കാര്യത്തിലോ ക്വാളിറ്റിയിലോ […]

Entreprenuership Success Story

ശത്രുക്കളുടെ രോഗം ഭേദമാക്കി ഏവരുടെയും പ്രിയങ്കരനായിത്തീര്‍ന്ന സുമേഷ് എന്ന പാങ്ങോട് വൈദ്യന്‍

ലോകത്തിലെ ഏറ്റവും പഴക്കമുള്ള രോഗശാന്തി സമ്പ്രദായങ്ങളിലൊന്നായ മര്‍മ ചികിത്സ ആയിരക്കണക്കിന് വര്‍ഷങ്ങളായി ഇന്ത്യയില്‍ ഉപയോഗിച്ചുവരുന്ന ഒന്നാണ്. ശരീരം, മനസ്സ്, ആത്മാവ് എന്നിവയുടെ സന്തുലിതാവസ്ഥയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ ചികിത്സാരീതിയില്‍ ഇതിനോടകം തന്നെ സ്വന്തമായൊരു ഇടം കണ്ടെത്തിയ വ്യക്തിയാണ് സുമേഷ് എന്ന പാങ്ങോട് വൈദ്യന്‍. തലമുറകളായി പകര്‍ന്നുകിട്ടിയ സിദ്ധിയും കൈപുണ്യവുമാണ് സുമേഷ് എന്ന ചെറുപ്പക്കാരനെ കേരളക്കരയില്‍ അറിയപ്പെടുന്ന പാങ്ങോട് വൈദ്യനാക്കി മാറ്റിയത്. കൂടാതെ പ്രഗത്ഭരായ പല ഗുരുക്കന്മാരില്‍ നിന്നും എട്ടു വര്‍ഷത്തോളം വൈദ്യത്തില്‍ ശിഷ്യത്വം നേടിയതും സുമേഷിന്റെ ജീവിത […]

Entreprenuership Success Story

വെരിക്കോസ് വെയ്ന്‍ ചികിത്സക്ക് വേറിട്ട ആയുര്‍വേദ ചികിത്സയുമായി ഡോ. എ. ആര്‍. സ്മിത്ത് കുമാര്‍

കൊട്ടാരക്കര സ്വദേശിയായ ഡോക്ടര്‍ എ ആര്‍ സ്മിത്ത് 2012 ലാണ് ഒപി എന്ന നിലയില്‍ അരീക്കല്‍ ആയുര്‍വേദ ആശുപത്രി ആരംഭിച്ചത്. പിന്നീട് 2015ല്‍ ഇത് ഐപി ആയി വിപുലീകരിക്കുകയും ചെയ്തു. 2020 ഓടെ 25 ബെഡുള്ള ഹോസ്പിറ്റലായി ഉയര്‍ത്തി. 2023ല്‍ 37 ബെഡ് ഉള്ള ശ്രീ. വെണ്ടാര്‍ ബാലകൃഷ്ണപിള്ള മെമ്മോറിയല്‍ ബ്ലോക്ക് ധനകാര്യ വകുപ്പ് മന്ത്രി K. N ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. പ്രധാനമായും വെരിക്കോസ് വെയിന്‍ എന്ന രോഗത്തിനുള്ള ഫലപ്രദമായ ചികിത്സയ്ക്കാണ് ഡോക്ടര്‍ സ്മിത്ത് മുന്‍തൂക്കം […]

Entreprenuership Success Story

ഭാവിയെ നോക്കിക്കണ്ടത് ക്യാമറ കണ്ണിലൂടെ

മനസിന് ഇണങ്ങുന്ന ജോലി തിരഞ്ഞെടുത്ത് ആഗ്രഹത്തിനൊത്ത് ജീവിക്കുമ്പോള്‍ ലഭിക്കുന്ന സന്തോഷം മറ്റെന്തിനേക്കാളും വലുതാണ് അല്ലേ? കൂടെ നില്‍ക്കുന്നവര്‍ എന്തുപറയുന്നു എന്ന് ചിന്തിക്കാതെ സ്വപ്‌നത്തിന് പിന്നാലെ കുതിച്ച് അത് നേടിയെടുക്കുമ്പോഴാണ് ജീവിതം യഥാര്‍ത്ഥത്തില്‍ പൂര്‍ണമാകുന്നത്. അത്തരത്തില്‍ തങ്ങളുടെ പാഷനെ നെഞ്ചോട് ചേര്‍ത്ത് ലുമിന വെഡിങ് കമ്പനി എന്ന സ്ഥാപനം കെട്ടിപ്പടുത്ത യുവാക്കളാണ് അന്‍ഷാദ് ജലീല്‍ റാവുത്തറും വിഷ്ണു മോഹനും. ഒന്നാം ക്ലാസ് മുതല്‍ ഒരുമിച്ച് പഠിച്ചവരാണ് അന്‍ഷാദും വിഷ്ണുവും. ഇരുവരുടെയും അഭിരുചികളും സമാനം. പഠനശേഷം സ്വന്തമായൊരു സംരംഭം ആരംഭിക്കുക […]

Entreprenuership Success Story

ആയുര്‍വേദ ബ്യൂട്ടി കോഴ്‌സിന് പുതിയ മുഖച്ഛായയുമായി Smera Education

“Your body is precious, It is our vehicle for awakening, Treat it with care” : Buddha സ്ത്രീകള്‍ ജോലിക്ക് പോകണം, സമൂഹത്തില്‍ മാറ്റം വരണം എന്ന് പറയുമ്പോള്‍ പോലും ഉയരുന്ന ഒരു ചോദ്യമുണ്ട്. ആരാണ് മാറ്റത്തിന് തുടക്കം കുറിക്കുക എന്ന്. തന്റെ ജീവിതത്തിലും കുടുംബത്തിലും അത്തരത്തില്‍ ഒരു ചോദ്യമുയര്‍ന്നപ്പോള്‍ അതിന് ഉത്തരമായി സ്വയം മുന്‍നിരയിലേക്ക് കടന്നു വന്നയാളാണ് ഡോക്ടര്‍ റിഷാന റിയാസ്. പതിനഞ്ചാം വയസ്സിലാണ് ഡോക്ടര്‍ ആദ്യമായി ജീവിതത്തോടുള്ള പോരാട്ടം തുടങ്ങിയത്. […]

Entreprenuership Success Story

വിജയപാതയില്‍ ജസീനയുടെ Fem Style

സഫലമാകാന്‍ സാധ്യത കുറവാണെങ്കിലും ചില സ്വപ്‌നങ്ങളെ നമുക്ക് മനസില്‍ നിന്നും നീക്കംചെയ്യാനാവില്ല. അത് നമ്മുടെ ഉറക്കം കെടുത്തി ക്കൊണ്ടേയിരിക്കും. എന്നാല്‍ കാലം ഒരിക്കല്‍ നമ്മുടെ ആഗ്രഹങ്ങള്‍ സാധിക്കാന്‍ കൂടെനില്‍ക്കുമ്പോള്‍ മധുരം ഇരട്ടിയാകുകയും ചെയ്യും അല്ലേ? അത്തരത്തില്‍ ഒരുപാട് ആഗ്രഹിച്ച് നേടിയെടുത്ത തന്റെ സ്വപ്‌നത്തിലൂടെ പുതിയൊരു ജീവിതം കെട്ടിപ്പടുത്ത സംരംഭകയാണ് തിരുവനന്തപുരം സ്വദേശിയായ ജസീന. ഒരു ലാബ് ടെക്‌നീഷ്യന്‍ ആയാണ് ജസീന തന്റെ കരിയര്‍ ആരംഭിക്കുന്നത്. ചെറുപ്പം മുതല്‍ ബ്യൂട്ടീഷനോട് വലിയ താല്പര്യമായിരുന്നെങ്കിലും കൂടുംബത്തില്‍ നിന്നും പൂര്‍ണ പിന്തുണ […]

Entreprenuership Success Story

ഒരു മോഡല്‍, നടന്‍, ഒപ്പം എല്ലായിടത്തും കഠിനാധ്വാനി

ഒരു മോഡലായി ആരംഭിച്ച്, അയാളുടെ യഥാര്‍ത്ഥ ഇടം അഭിനയ ലോകത്തിലാണെന്ന് മനസ്സിലാക്കി അഭിനയത്തോടുള്ള അചഞ്ചലമായ അഭിനിവേശം കൊണ്ട് വിജയത്തിനായി വേറിട്ട വഴികളിലൂടെയും സഞ്ചേരിച്ച സച്ചിന്‍ മുരുഗേശന്റെ ജീവിത കഥയും വേറിട്ടതാണ്. ഏറണാകുളം സ്വദേശിയായ സച്ചിന്‍ മുരുഗേശന്‍ തന്റെ 10-ാം ക്ലാസ്സിന് ശേഷമാണ് ഹോട്ടല്‍ മാനേജ്‌മെന്റ് പഠിക്കാനായി ചെന്നൈയില്‍ എത്തിയത്. ആ സമയത്ത് വിദ്യാഭ്യാസ കാലഘട്ടത്തില്‍ സച്ചിന്‍ താമസിച്ചിരുന്ന ഹോട്ടല്‍ നിറയെ അഭിനേതാക്കള്‍ താമസിച്ചിരുന്ന ഒരിടമായിരുന്നു. അവരുടെ ഡ്രസിങ് സ്‌റ്റൈല്‍ എല്ലാം സച്ചിനെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. അങ്ങനെ മോഡലിങ്ങില്‍ […]

Entreprenuership Special Story

വിശക്കുന്നവന് വീട്ടുരുചി വിളമ്പി സോഫീസ് ടേസ്റ്റ്

മൂക്കിലൂടെ തുളഞ്ഞു കയറി നാവില്‍ വെള്ളമൂറിക്കുന്ന മണവും രുചിയുമുള്ള അസല്‍ ബിരിയാണി. അതും യാതൊരു മായവും ചേര്‍ക്കാതെ… കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ നല്ല അടിപൊളി കോഴിക്കോടന്‍ ബിരിയാണി. രുചി കൊണ്ട് മനസ്സ് നിറയ്ക്കുന്ന ബിരിയാണി എവിടെ കിട്ടുമെന്നാണോ ആലോചിക്കുന്നത്? കിട്ടുന്നൊരിടമുണ്ട്. കോഴിക്കോട് രാമനാട്ടുകരയില്‍…. ‘സോഫീസ് ടേസ്റ്റി’ല്‍ നിന്ന് ഭക്ഷണം കഴിച്ച ഏതൊരാളും പറയും ഇവിടുത്തെ ഭക്ഷണം വയര്‍ മാത്രമല്ല മനസ്സും നിറച്ചുവെന്ന്…! അതുകൊണ്ടുതന്നെ അമ്മയുടെ കൈപ്പുണ്യത്തിന്റെ രീതിയില്‍ ആഹാരം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉറപ്പായും നജ്മുന്നിസ നേതൃത്വം നല്‍കുന്ന […]