Special Story Success Story

അന്താരാഷ്ട്ര തലത്തില്‍ അത്ഭുതം തീര്‍ത്ത് മുന്നേറുന്ന സിബിന്‍ അലക്സ് മുല്ലപ്പള്ളി എന്ന പൊളിറ്റിക്കല്‍ സ്ട്രാറ്റജിസ്റ്റിന്റെ വിജയ കഥ

രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും ബിസിനസ് സംരംഭകര്‍ക്കും വിജയതന്ത്രങ്ങള്‍ പകര്‍ന്ന് കൊടുക്കുന്നതിലൂടെ ഈ ചെറുപ്പകാരന്‍ അന്താരാഷ്ട്രതലത്തിലും രാജ്യത്തുടനീളവും ചെയ്യുന്നത് പകരം വയ്ക്കാനില്ലാത്ത സേവനമാണ്. രാഷ്ട്രീയ മേഖലയിലും സാമൂഹിക മേഖലയിലും തന്റേതായ കഴിവും പ്രയത്‌നവും കൊണ്ട് അത്ഭുതം തീര്‍ക്കുകയാണ് സിബിന്‍ അലക്‌സ് മുല്ലപ്പള്ളി എന്ന പൊളിറ്റിക്കല്‍ സ്ട്രാറ്റജിസ്റ്റ്. വിവിധ രാജ്യങ്ങളിലെ വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിജയതന്ത്രങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സിബിന്‍ അലക്‌സ് മുല്ലപ്പള്ളി എന്ന പൊളിറ്റിക്കല്‍ സ്ട്രാറ്റജിസ്റ്റും അദ്ദേഹത്തിന്റെ സംരംഭമായ സിബിന്‍ അലക്‌സ് മുല്ലപ്പള്ളി എന്ന അഡൈ്വസിങ് കമ്പനിയും പ്രവര്‍ത്തിക്കുന്നത്. […]

Business Articles Entreprenuership

നിങ്ങളെ കേള്‍ക്കാന്‍ ഞങ്ങള്‍ ഒപ്പമുണ്ട്: ജെ കെ ഹിയറിങ് ക്ലിനിക് ആന്‍ഡ് സ്പീച്ച് തെറാപ്പി സെന്റര്‍

”ഹലോ….ഹലോ… കേള്‍ക്കുന്നില്ല… കേള്‍ക്കുന്നില്ല… കമ്പിളി പുതപ്പ്…”, ‘റാംജിറാവു സ്പീക്കിംഗ്’ എന്ന സിനിമയിലെ ഈ രംഗം കാണാത്തവരായും ഓര്‍ക്കാത്തവരായും ആരും ഉണ്ടാകില്ല. അത്രയ്ക്ക് പ്രേക്ഷകരെ ചിരിപ്പിച്ച സിനിമയിലെ രംഗമായിരുന്നു ഇത്. ഇവിടെ കേള്‍വിക്കുറവ് അഭിനയിക്കുമ്പോള്‍ നമുക്ക് ചിരിയാണ് തോന്നുന്നത്, എന്നാല്‍ ശരിക്കും കേള്‍വിയ്ക്ക് പ്രശ്‌നമുണ്ടായാല്‍ പെട്ടുപോയത് തന്നെ അല്ലേ. എന്നാല്‍, ഇനി അത്തരം കേള്‍വി സംബന്ധമായ പ്രശ്‌നങ്ങളെ കുറിച്ചുള്ള ടെന്‍ഷന്‍ ഒട്ടും വേണ്ട. എന്നെ ഇനി ആരും കേള്‍ക്കില്ല എന്ന ചിന്തയും വേണ്ട. നിങ്ങള്‍ക്കൊപ്പം ഇനി ഞങ്ങളുണ്ട്; ജെ […]

Special Story Success Story

വീട്ടിലൊരു സോളാര്‍; ഇനി സാധ്യമാക്കാം Netxender ലൂടെ

നിത്യജീവിതത്തില്‍ മാറ്റി നിര്‍ത്താന്‍ കഴിയുന്ന ഒന്നല്ല ഊര്‍ജമെന്നത്. അനവധി ഊര്‍ജ സംരക്ഷണ സംവിധാനങ്ങള്‍ ഇന്ന് കണ്ടെത്തിയിട്ടുമുണ്ട്. തിരക്കേറിയ ജീവിത സാഹചര്യങ്ങളില്‍ ജീവിക്കുമ്പോള്‍ നാം ഈ ഊര്‍ജ സംരക്ഷണത്തിന്റെ ആവശ്യകതയെപ്പറ്റി ചിന്തിക്കാറുമില്ല. വിവിധ സോളാര്‍ പദ്ധതികളെ കുറിച്ച് നമുക്ക് അറിവുണ്ടെങ്കിലും വിശ്വാസപൂര്‍വം ഏത് തിരഞ്ഞെടുക്കും എന്നതിനെ കുറിച്ച് ആശങ്കയുണ്ടാകും. അതിനൊരു പരിഹാരമായി, സോളാര്‍ സ്ഥാപന രംഗത്ത് മികവ് തെളിയിച്ച ലിപ്‌സണ്‍ പി വര്‍ഗീസ് എന്ന യുവ സംരംഭകന്‍ നിങ്ങളെ സഹായിക്കാന്‍ ഒപ്പമുണ്ട്. ഊര്‍ജ സംരക്ഷണവും അതിന്റെ ആവശ്യകതകളും ഏറി […]

Entreprenuership Success Story

‘വിജയിക്കാന്‍ പ്രായം ഒരു പ്രശ്‌നമല്ല’, പതിനേഴാം വയസ്സില്‍ സ്വന്തമായി ഒരു ബ്രാന്റിന്റെ ഉടമ; കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സെലിബ്രിറ്റി മാനേജര്‍

ചെറുപ്രായത്തില്‍ ഒരാള്‍ക്ക് എന്ത് ചെയ്യാന്‍ സാധിക്കും? ഇത് വലിയൊരു ചോദ്യമാണ്. എന്നാല്‍ ഈ ചോദ്യത്തെ തന്റെ ജീവിതം കൊണ്ട് മാറ്റിയ ഒരു വ്യക്തിയാണ് സഫ്വാന്‍. ചെറുപ്രായത്തില്‍ എന്താണ് ചെയ്യാന്‍ സാധിക്കാത്തത് എന്നാണ് മറ്റുള്ളവരോട് സഫ്‌വാന് ചോദിക്കാനുള്ളത്. തന്റെ പതിനേഴാം വയസ്സില്‍ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സെലിബ്രിറ്റി മാനേജര്‍. കൂടാതെ സ്വന്തമായി ഒരു സംരംഭത്തിന്റെ ഉടമ. ഇതിലുപരി സഫ്‌വാന്‍ എന്ന സംരംഭകനെ അറിയാന്‍ മറ്റൊന്നിന്റെയും ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ഡി വണ്‍ എന്ന ജനകീയ ബ്രാന്‍ഡിന്റെ ഉടമയാണ് സഫ്‌വാന്‍. […]

Special Story Success Story

ഇന്റീരിയര്‍ ഡിസൈനിങ് രംഗത്ത് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന നോറ അര്‍ക്കിട്ടെക്ചര്‍ ആന്‍ഡ് ഇന്റീരിയര്‍ ഡിസൈനിങ്‌

മനോഹരമായി അണിയിച്ചൊരുക്കുമ്പോഴാണ് ഒരു കെട്ടിടം എന്നതിലുപരി നമ്മള്‍ ജീവിക്കുന്ന, ജോലികള്‍ ചെയ്യുന്ന, വായിക്കുന്ന, നല്ല നിമിഷങ്ങള്‍ പങ്കിടുന്ന നമ്മുടേതായ ഇടങ്ങളെല്ലാം ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നത്. നന്മുടെ വീടിന്റെ നിര്‍മാണ ശൈലിയും മുറിയില്‍ അടുക്കി വയ്ക്കുന്ന പുസ്തകങ്ങളും നമ്മുടെ സ്വീകരണ മുറിയിലെ സോഫയുടെ സ്ഥാനവും വരെ നമ്മുടെ വ്യക്തിത്വം വിളിച്ചു പറയുന്നുണ്ട്. അതുകൊണ്ടാണ് വീടുണ്ടാക്കുമ്പോഴും ‘മെയ്ന്റനന്‍സ്’ ജോലികള്‍ ചെയ്യുമ്പോഴുമെല്ലാം മലയാളി ഇന്ന് ഇന്റീരിയര്‍ ഡിസൈനിങ്ങിന് കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത്. ഇന്റീരിയര്‍ ഡിസൈനിങ് രംഗത്ത് കഴിവ് തെളിയിച്ച, വര്‍ഷങ്ങളുടെ പ്രവൃത്തി […]

Special Story Success Story

വിദേശ പഠനം വെറുമൊരു സ്വപ്നം മാത്രമായി തുടരുകയാണോ? ഇനി ആശങ്ക വേണ്ട; നിങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ട് : ഡി പ്ലസ് കണ്‍സന്‍ട്ടന്‍സി

വിദേശ പഠനം നിങ്ങള്‍ക്ക് മുന്നില്‍ ഒരു സ്വപ്‌നമായി തുടരുകയാണോ? പഠനത്തെക്കുറിച്ച് നിരവധി ആശങ്കകള്‍ നിങ്ങളെ അലട്ടുന്നുണ്ടോ? എന്നാല്‍, ഇനി അതിന്റെ ആവശ്യമില്ല. നിങ്ങളുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ ഇനി ഡി പ്ലസ് കണ്‍സന്‍ട്ടന്‍സിയുണ്ട്. കേരളം തമിഴ്‌നാട് അതിര്‍ത്തിയിലെ കളിയിക്കാവിള എന്ന പ്രദേശം കേന്ദ്രീകരിച്ചു കൊണ്ടാണ് ഡി പ്ലസ് കണ്‍സന്‍ട്ടന്‍സി എന്ന ഈ സംരംഭം സ്ഥിതി ചെയ്യുന്നത്. യുവ സംരംഭകനായ മുഹമ്മദ് അദ്‌നാന്‍ ആണ് ഡി പ്ലസ് കണ്‍സന്‍ട്ടന്‍സിയുടെ സ്ഥാപകന്‍. തന്റെ സംരംഭത്തിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി വളരെ […]

Entreprenuership Success Story

നിങ്ങളുടെ സ്വപ്‌നം ഏതുമാകട്ടെ! 100% കസ്റ്റമൈസേഷനിലൂടെ നിങ്ങളുടെ സ്വപ്‌നം സാക്ഷാത്കരിക്കാം; മോജോ ഹോംസ് നിങ്ങള്‍ക്കൊപ്പം

ഓരോ വ്യക്തികളുടെയും ആഗ്രഹമറിഞ്ഞ്, ആവശ്യമറിഞ്ഞ് ഒരു ഭവനം നിര്‍മിച്ചു നല്‍കുകയെന്നാല്‍ അതില്‍ വളരെയധികം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതുപോലെ ആ വീട് മനോഹരമാകണമെങ്കില്‍ പ്രാരംഭ ഘട്ടം മുതല്‍ അതിന്റെ വിവിധ വശങ്ങള്‍ ശ്രദ്ധിക്കേണ്ടതും അനിവാര്യമാണ്. ഏതൊരു വ്യക്തിയെ സംബന്ധിച്ചും അവരുടെ ഏറ്റവും പ്രിയപ്പെട്ട ഒരിടം അത് അവരുടെ വീട് തന്നെയാണ്. അവിടം മനസ്സിന് വളരെ സന്തോഷം നല്‍കേണ്ടതുണ്ട്. ഓരോ വ്യക്തിയുടെയും ആവശ്യം കൃത്യമായി അറിഞ്ഞ് അവര്‍ ആഗ്രഹിക്കുന്നത് പോലെ അവരുടെ വീട് നിര്‍മിച്ചു കൊടുക്കുന്ന സംരംഭമാണ് മോജോ ഹോംസ്. […]

Entreprenuership

വസ്ത്രാലങ്കാര ലോകത്ത് ചരിത്രമെഴുതി Lily Dale Designer

വസ്ത്രാലങ്കാര ലോകത്ത് വ്യത്യസതത കൊണ്ടും ആരെയും ആകര്‍ഷിക്കുന്ന ഡിസൈനുകള്‍ കൊണ്ടും ഇന്ന് അത്ഭുതം തീര്‍ക്കുകയാണ് Lily Dale Designer Studio എന്ന സംരംഭം. ആത്മവിശ്വാസവും വസ്ത്ര ഡിസൈനിങിനോടുള്ള പാഷനും സഹോദരിമാരായ അഭിരാമി ഷാജുവിനെയും അപര്‍ണ ഷാജുവിനെയും അമ്മ ലതാ ഷാജുവിനെയും നയിച്ചത് നിരവധി കസ്റ്റമേഴ്‌സുള്ള ഒരു ബ്രാന്‍ഡ് ഡിസൈനിങ് സ്റ്റുഡിയോയുടെ ആരംഭത്തിലേക്കാണ്. ഒരു സംരംഭം എങ്ങനെ ബ്രാന്‍ഡ് ആകുന്നു എന്ന ചോദ്യത്തിനുള്ള വ്യക്തമായ ഉത്തരം കൂടിയാണ് Lily Dale Designer Studio എന്ന സംരംഭം. ഇവിടെ ഒരുക്കുന്ന […]

Success Story

നിങ്ങള്‍ ആഗ്രഹിച്ച രീതിയില്‍ നിങ്ങളുടെ ഭവനം പടുത്തുയര്‍ത്താന്‍ നിങ്ങള്‍ക്ക് തുണയായി ഇനി ഞങ്ങളും: ORANZAI BUILDERS

ഏതൊരു വ്യക്തിയെ സംബന്ധിച്ചും അവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനമായ ഘടകം അവരുടെ വീട് തന്നെയാണ്. എവിടെയെല്ലാം യാത്ര ചെയ്തു വന്നാലും തന്റെ വീട്ടിലെത്തുമ്പോള്‍ മനസ്സിനുണ്ടാകുന്ന സന്തോഷം അത് പറഞ്ഞറിയിക്കാന്‍ കഴിയുന്നതിലുമപ്പുറമാണ്. നാം ആഗ്രഹിക്കുന്ന രീതിയില്‍ നമ്മുടെ വീട് നിര്‍മിക്കപ്പെടുമ്പോള്‍ അത് കേവലം ഒരു കെട്ടിടത്തിന്റെ നിര്‍മാണം എന്ന് പറഞ്ഞ് തള്ളിക്കളയാന്‍ കഴിയില്ല. അത് ഓരോ വ്യക്തികളെ സംബന്ധിച്ചിടത്തോളം അവരുടെ സ്വപ്‌നത്തിന്റെ സാക്ഷാത്കാരം കൂടിയാണ്. നിങ്ങള്‍ ആഗ്രഹിച്ച രീതിയില്‍ നിങ്ങളുടെ ഭവനം നിര്‍മ്മിച്ചെടുക്കാന്‍ നിങ്ങള്‍ക്ക് തുണയായി ഇനി ORANZAI […]

Entreprenuership Special Story

ലക്ഷ്യമുണ്ടങ്കില്‍ മാര്‍ഗവും ഉണ്ട് ; രാജ്യാന്തര ശ്രദ്ധ നേടി സെന ഡിസൈന്‍സ്‌

ലക്ഷ്യമുണ്ടെങ്കില്‍ അവിടെ മാര്‍ഗവും ഉണ്ട് എന്നാണല്ലോ പറയാറ്. ജീവിതത്തില്‍ ഇനിയെന്ത് എന്ന ചോദ്യം എല്ലാ വ്യക്തികളുടെയും ജീവിതത്തിലേക്ക് ഒരിക്കലെങ്കിലും കടന്നു വന്നിട്ടുണ്ടാകും. അടഞ്ഞ വാതിലുകളിലേക്ക് നോക്കി വിഷമിക്കാതെ, പുതിയത് കണ്ടെത്താനും അതിലൂടെ സഞ്ചരിച്ച് തന്റേതായ ഒരു പാത കണ്ടെത്താനും സാധിക്കുമ്പോഴാണ് ഒരു മനുഷ്യന്‍ യഥാര്‍ത്ഥത്തില്‍ വ്യക്തിവികാസം നേടുന്നത്. മറ്റൊരാളെ ആശ്രയിക്കാതെ സ്വന്തം ജീവിതം സന്തോഷവും സമ്പുഷ്ടവുമാക്കുക. അത്തരത്തില്‍ തന്റേതായ വഴി കണ്ടെത്തി ജീവിതവിജയം കൈവരിച്ചിരിക്കുകയാണ് കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ സനു ജിയോ. സനുവിന്റെ ഓണ്‍ലൈന്‍ ബൊട്ടിക്ക് ആയ […]