പ്രേക്ഷകരില്‍ ആകാംക്ഷ നിറച്ച് നവസംവിധായകന്‍ ജിനില്‍ ജോര്‍ജ് ജോസഫിന്റെ പുതിയ വെബ്‌സീരിസ് ‘സൂയിസൈഡ് ഫോറസ്റ്റ്’ തരംഗമാകുന്നു.
അനുദിനം സോഷ്യല്‍ മീഡിയയില്‍ നിരവധി മലയാളം വെബ്‌സീരിസുകള്‍ റിലീസ് ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി എന്തു ചെയ്യാന്‍ സാധിക്കും എന്ന ചിന്തയാണ് ജിനില്‍ ജോര്‍ജ് ജോസഫ് എന്ന സംവിധായകനെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാക്കിയത്. ഇതുവരെ മലയാളത്തില്‍ ആരും കാണാത്ത ഒരു സസ്‌പെന്‍സ് ത്രില്ലര്‍ ഹൊറര്‍ സീരിസായ ‘സൂയിസൈഡ് ഫോറസ്റ്റ്’ എന്ന കഥയുടെയും തിരക്കഥയുടെയും മാസ്റ്റര്‍ ബ്രെയിന്‍ കൂടിയാണ് ഇദ്ദേഹം. ഒരുപാട് കാലത്തെ നിരന്തര ചിന്തകള്‍ക്കും പ്രയത്‌നങ്ങള്‍ക്കും ശേഷമാണ് ഈ വെബ് സീരീസ് പ്രേക്ഷകര്‍ക്കായി ജിനില്‍ ജോര്‍ജ് ജോസഫ് […]













