ഐഷറിന്റെ വയനാട്ടിലെ പുതിയ അത്യാധുനീക ഡീലര്‍ഷിപ്പിനു തുടക്കമായി
വയനാട്: ദക്ഷിണേന്ത്യയിലെ സേവന സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ഐഷര്‍ ട്രക്‌സ് ആന്റ് ബസസിന്റെ പുതിയ 3എസ് ഡീലര്‍ഷിപിന് വയനാട്ടില്‍ തുടക്കമായി. വില്‍പനയും സര്‍വീസും സ്‌പെയറുകളും അടക്കമുള്ളവയുമായി പിഎസ്എന്‍ ഓട്ടോമോട്ടീവ് മാര്‍ക്കറ്റിങ് 23,000 ചതുരശ്ര അടിയിലാണ് ഇതിനു തുടക്കം കുറിച്ചിരിക്കുന്നത്. 1,500 ചതുരശ്ര അടി ഡിസ്‌പ്ലേയ്ക്കായാണ് മാറ്റി വെച്ചിരിക്കുന്നത്. ഐഷര്‍ ബസ്, ട്രക് ഉപഭോക്താക്കള്‍ക്ക് മികച്ച സേവനാനുഭവങ്ങള്‍ നല്‍കും വിധം ഭാവി വികസനത്തിനുള്ള സൗകര്യം, വിവിധ സര്‍വീസ് ബേകള്‍ തുടങ്ങിയവയും ഇവിടെയുണ്ട്. കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലൂടെ […]




