Entreprenuership Success Story

Angel Cakes Crafts; ഹൃദയം കീഴടക്കിയ മധുര വിജയം

സ്വപ്‌നങ്ങള്‍ യാഥാര്‍ത്യമാക്കാന്‍ വയസ്സ് ഒരു തടസ്സമല്ല, ലക്ഷ്യം ഉറച്ചതാണെങ്കില്‍ വീടിനുള്ളില്‍ നിന്ന് തന്നെ ലോകം കീഴടക്കാം എന്ന് സാക്ഷ്യപ്പെടുത്തുകയാണ് ചങ്ങനാശേരി സ്വദേശി ഡയോണ സബാസ്റ്റ്യന്‍. ബി.എസ്.സി. മാത്തമാറ്റിക്‌സ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ഡയോണ തന്റെ ചെറിയ പ്രായത്തിലാണ് കേക്ക് ബേക്കിങ് രംഗത്തേക്ക് കാലെടുത്ത് വച്ച്, Angel Cakes Crafts എന്ന ബ്രാന്‍ഡിന് രൂപം നല്‍കിയത്. ആറ് വര്‍ഷത്തെ കഠിനാധ്വാനത്തിന്റെ ഫലമായി, ഡയോണയുടെ Angel Cakes Crafts ഇന്ന് ഉപഭോക്താക്കളുടെ വിശ്വാസവും സ്‌നേഹവും നേടിയ, ശ്രദ്ധേയമായ ഒരു ബ്രാന്‍ഡായി […]

Entreprenuership Success Story

സ്വപ്‌നങ്ങള്‍ക്ക് നിറം നല്‍കി പ്രവീണയുടെ The Styles by Veena MUA

വിജയത്തെ കുറിച്ച് സ്വപ്‌നം കാണുക മാത്രമല്ല ചെയ്യേണ്ടത്. മറിച്ച്, ആ സ്വപ്‌നം നിങ്ങളുടെ പ്രതിഫലനമാകുന്നത് വരെ പ്രയത്‌നിക്കുകയും വേണമെന്ന് കേട്ടിട്ടില്ലേ. ഇതുതന്നെയാണ് The Styles by Veena MUA എന്ന സംരംഭത്തിലൂടെ പ്രവീണ പ്രകാശ് എന്ന സംരംഭകയും ചെയ്തത്. തൊടുപുഴയിലെ സാധാരണക്കാരിയില്‍ നിന്നും കേരളത്തിന്റെ ബ്യൂട്ടി ഇന്‍ഡസ്ട്രിയിലേക്കുള്ള പ്രവീണയുടെ യാത്രയ്ക്ക് പിന്നില്‍ കഷ്ടപ്പാടുകളുടേയും കഠിനാധ്വാനത്തിന്റേയും പ്രതീക്ഷയുടേയും കഥകള്‍ ഒരുപാടുണ്ട് ബാക്കി. സാധാരണ മറ്റ് കുട്ടികളെ പോലെ മാതാപിതാക്കളുടെ പരിചരണമില്ലാതെയായിരുന്നു പ്രവീണയുടെ കുട്ടിക്കാലം. അന്ന് കൂലിപ്പണിക്ക് പോയും ബേക്കറിയില്‍ […]

Entreprenuership Success Story

ബ്രൈറ്റ്സ്റ്റാര്‍: വിശ്വാസ്യതയോടെ പ്രകാശിക്കുന്ന കേരളത്തിന്റെ സോളാര്‍ ഭാവി

സോളാര്‍ എനര്‍ജിയുടെ സാധ്യതകളും പ്രയോജനങ്ങളും ജനങ്ങളിലെത്തിച്ച്, കേരളത്തിന്റെ ‘ഗ്രീന്‍ എനര്‍ജി’യുടെ ഭാവി എഴുതിക്കൊണ്ടിരിക്കുന്ന സ്ഥാപനമാണ് മുരിക്കന്‍ ട്രേഡിങ് കമ്പനി ബ്രൈറ്റ്സ്റ്റാര്‍. കോട്ടയം കുറുപ്പന്തറ കേന്ദ്രമാക്കി പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും, ഇന്ന് എറണാകുളം, പത്തനംതിട്ട ജില്ലകളിലേക്കും വ്യാപിച്ചുകഴിഞ്ഞ ബ്രൈറ്റ്സ്റ്റാര്‍, വളരെ കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ കേരളത്തിന്റെ സോളാര്‍ എനര്‍ജി രംഗത്ത് സ്വന്തം മുദ്ര പതിപ്പിച്ചു. വീടുകളിലും സ്ഥാപനങ്ങളിലുമെത്തുന്ന ശുദ്ധമായ ഊര്‍ജം, സാധാരണക്കാര്‍ മുതല്‍ വ്യവസായികള്‍ വരെയുള്ള എല്ലാ വിഭാഗങ്ങളിലേക്കും എത്തിക്കുക എന്നതാണ് ഈ സ്ഥാപനത്തിന്റെ ദൗത്യം. 1998ല്‍ അലക്‌സ് ജി. […]

Entreprenuership Success Story

പുഴയുടെ തീരത്ത് ഒരിക്കലും മറക്കാനാവാത്തൊരു അവധിക്കാലം…. നിങ്ങളുടെ അവധിക്കാലത്തെ എന്നെന്നും ഓര്‍മകളില്‍ നിറയ്ക്കാന്‍ ബേക്കല്‍ വില്ലേജ് ഹോം സ്‌റ്റേ

പുഴയുടെ തീരത്തെ സമാധാനം, പച്ചപ്പിന്റെ മൃദുലത, യാത്രക്കാരെ ചേര്‍ത്തുപിടിക്കുന്ന പ്രകൃതിയുടെ സൗന്ദര്യം… ഇവയെല്ലാം ഒരുമിച്ച് അനുഭവിക്കാനാകുന്നിടമാണ് കാസര്‍കോടിലെ ബേക്കല്‍ വില്ലേജ് ഹോം സ്‌റ്റേ. നഗരത്തിന്റെ തിരക്കും ശബ്ദവും വിട്ട്, മനസ്സിന് സമാധാനം നല്‍കുന്ന അവധിക്കാലം തേടുന്നവര്‍ ഒരിക്കലെങ്കിലും എത്തേണ്ടയിടം… സന്ദര്‍ശിക്കുന്ന ഓരോരുത്തരുടെയും ഹൃദയത്തില്‍ അനശ്വര ഓര്‍മയായി മാറുന്ന ഈ ഹോം സ്‌റ്റേ കാസര്‍കോടിന്റെ ടൂറിസം ഭൂപടത്തില്‍ ഇതിനോടകം ഇടം പിടിച്ചുകഴിഞ്ഞു…! ഖത്തറില്‍ ഓഫ്‌ഷോറില്‍ ജോലി ചെയ്യുന്ന മഹേഷ് നാരായണന്‍ തന്റെ പാഷനെ പ്രൊഫഷനാക്കി മാറ്റിയതാണ് ബേക്കല്‍ തീരത്തെ […]

Entreprenuership Success Story

പാഷനും പ്രൊഫഷനും രണ്ടല്ലെന്ന് തിരിച്ചറിഞ്ഞ സംരംഭക…

മനസ്സില്‍ ആഗ്രഹിച്ച പാഷനെ പ്രൊഫഷനാക്കി മാറ്റി, ആ മേഖലയില്‍ ഉയരങ്ങള്‍ താണ്ടിയ നിരവധി സംരംഭകരുടെ കാഴ്ചകള്‍ ഇതിനോടകം നമ്മള്‍ കണ്ടു കഴിഞ്ഞതാണ്. അക്കൂട്ടത്തില്‍ മറ്റൊരു പേര് കൂടി…… വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ സ്ഥിതി ചെയ്യുന്ന ‘സീക്രെട് ബ്യൂട്ടി മേക്കപ്പ് സ്റ്റുഡിയോ’യുടെ ഉടമ ഷര്‍മി…! വയനാട് കോളിയാടി എന്ന സ്ഥലത്ത് താമസിക്കുന്ന ഷര്‍മി ജനിച്ചതും വളര്‍ന്നതുമെല്ലാം കാസര്‍ഗോഡായിരുന്നു. 15 വര്‍ഷക്കാലമായി ബ്യൂട്ടീഷന്‍ മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്നു. തുടക്കകാലത്ത് ഫ്രീലാന്‍സായി ജോലി ചെയ്തിരുന്ന ഷര്‍മിയ്ക്ക് പതിയെ പതിയെ പല മേക്കപ്പ് സ്റ്റുഡിയോകളിലും […]

Entreprenuership Success Story

പച്ചപ്പും സ്ഥിരതയും ചേര്‍ന്ന നാളെയുടെ സ്വപ്‌നം; ഹരിതാഭമായ ഭാവിക്ക് C-DISC ന്റെ പുതുമകളുടെ അടിത്തറ

ഇന്നത്തെ കാലഘട്ടത്തില്‍ വികസനം അനിവാര്യമാണ്. എന്നാല്‍ പ്രകൃതിയെ ബാധിക്കാതെ മുന്നോട്ടുപോകണമെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. മണല്‍, കല്ല്, സിമന്റ് തുടങ്ങിയ പരമ്പരാഗത നിര്‍മാണരീതികളില്‍ അമിതമായ ആശ്രയം പ്രകൃതിവിഭവങ്ങളുടെ ക്ഷയത്തിനും കാര്‍ബണ്‍ പുറന്തള്ളലിനും കാരണമാകുന്നു. ഇതിന് ഒരു മാറ്റമായി, ഗവേഷണം, വിദ്യാഭ്യാസം, ഉത്പാദനം എന്നീ മേഖലകളെ ഏകോപിപ്പിച്ച് Centre for Development of Innovative & Sustainable Construction (C-DISC) നിരവധി സുസ്ഥിര നിര്‍മാണ സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചു. C-DISC-ഉമായി ചേര്‍ന്ന് ഈ നവീകരണങ്ങള്‍ കേരളത്തില്‍ പ്രായോഗികമായി നടപ്പിലാക്കുന്ന പങ്കാളിത്ത […]

Entreprenuership Success Story

സൗഹൃദത്തിന്റെ ചിറകിലേറി സംരംഭകത്വത്തിലേക്ക്; യുഎഇയുടെ മണ്ണില്‍ സ്വപ്‌നങ്ങള്‍ തീര്‍ത്ത മൂന്ന് പെണ്‍കരുത്തുകള്‍

  • September 30, 2025
  • 0 Comments

ഗള്‍ഫ് രാജ്യങ്ങളിലെ തിരക്കിട്ട ജീവിതത്തിനിടയില്‍ സ്വന്തമായി ഒരിടം കണ്ടെത്താന്‍ ആഗ്രഹിക്കുന്ന നിരവധി സ്ത്രീകളുണ്ട്. ഭര്‍ത്താവിന്റെ ജോലിയോടൊപ്പം വിദേശത്തേക്ക് പറന്നുവെങ്കിലും, വീട്ടമ്മ എന്ന ലേബലിലേക്ക് സ്ത്രീകള്‍ ഒതുങ്ങുകയാണ് പലപ്പോഴും പതിവ്. എന്നാല്‍ അത്തരം സ്ഥിര ലേബലുകളില്‍ നിന്നും മാറി, സ്വപ്‌നങ്ങള്‍ക്ക് നിറം നല്‍കാന്‍ ഇറങ്ങിത്തിരിച്ച മൂന്ന് കൂട്ടുകാരികളുണ്ട് യുഎഇയില്‍; തൃശൂരുകാരിയായ ഷാഹിന, കോഴിക്കോട്ടുകാരിയായ അലീഷ, മലപ്പുറത്തുകാരിയായ ഷംന. യുഎഇയില്‍ ഒരേ വീട്ടില്‍ കുടുംബവുമൊത്ത് ഒന്നിച്ചു താമസിക്കുമ്പോഴാണ് ഒരേ ചിന്താഗതിയും അഭിരുചികളുമുള്ള മൂവര്‍ക്കും ഒരുമിച്ച് ബിസിനസ് തുടങ്ങാമെന്ന ആശയമുദിക്കുന്നത്. ഈ […]

News Desk Success Story

വേള്‍ഡ് റോക്കോര്‍ഡിന്റെ നിറവില്‍ ജെസിഐ ഇന്ത്യ സോണ്‍ 22 ഉം ലക്ഷ്മി ജി കുമാറും

  • September 26, 2025
  • 0 Comments

തിരുവനന്തപുരം: വേള്‍ഡ് റോക്കോര്‍ഡിന്റെ നിറവില്‍ ജെസിഐ ഇന്ത്യ സോണ്‍ 22 ഉം ലക്ഷ്മി ജി കുമാറും. ജെസിഐയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘ലക്ഷ്യ മെഗാ ട്രെയിനിങ് മാരത്തണ്‍’ എന്ന പരിപാടിയാണ് വേല്‍ഡ് റെക്കോര്‍ഡിലേക്ക് വഴി തെളിച്ചത്. ഒരേ വേദിയില്‍ 52 ട്രെയിനര്‍മാരാണ് 52 വ്യത്യസ്ത വിഷയങ്ങളില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഈ പരിപാടിയിലൂടെ തങ്ങളുടെ വിഷയം അവതരിപ്പിച്ചത്. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള ട്രെയിനര്‍മാരുടെ സജീവ പങ്കാളിത്തം കൊണ്ട് ‘ലക്ഷ്യ മെഗാ ട്രെയിനിങ് മാരത്തണ്‍’ ശ്രദ്ധേയമായി. വ്യത്യസ്ത ട്രെയിനര്‍മാര്‍ നല്‍കിയ […]

Entreprenuership Success Story

Vrindavan Homes, Cassia Makeup Academy; ആത്മവിശ്വാസം കൊണ്ട് വിജയമെഴുതിയ രണ്ട് യുവ സംരംഭകര്‍

  • September 26, 2025
  • 0 Comments

ഏറ്റവും നല്ല സംരംഭകര്‍ ഒരു മേഖലയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നവരല്ല. അവര്‍ വ്യത്യസ്ത ആശയങ്ങളാല്‍ വിവിധ മേഖലകളില്‍ തങ്ങളുടെ സംരംഭ പാടവം തെളിയിക്കുന്നവരാണ്. അത്തരത്തില്‍ മികച്ച സംരംഭകത്വ മികവ് കൊണ്ട് തങ്ങളുടേതായ ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തുന്ന രണ്ട് യുവ സംരംഭകര്‍ നമ്മുടെ കേരളത്തിലുണ്ട്. കോട്ടയം സ്വദേശിയായ വിഷ്ണു തങ്കച്ചനും പത്തനംതിട്ട സ്വദേശിയായ സുധീഷ് സദനും കഠിനാധ്വാനവും ലക്ഷ്യബോധവും കൊണ്ട് പടുത്തുയര്‍ത്തിയത് രണ്ട് സ്ഥാപനങ്ങളാണ്. സുഹൃത്തുക്കളായിരുന്ന ഇരുവര്‍ക്കും സ്വന്തമായി സംരംഭം ആരംഭിക്കണമെന്നുള്ളത് ഏറെ നാളത്തെ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു. ആ […]

Entreprenuership Success Story

ജീവിത ലക്ഷ്യം കണ്ടെത്താനും മികച്ച ജീവിതം നയിക്കാനും സാധിക്കുന്നില്ലെന്നോ ? അറിയണം യൂണിവേഴ്‌സ് വിസ്ഡം ഹബ്ബ് !

  • September 25, 2025
  • 0 Comments

ജീവിതത്തില്‍ വിജയിക്കാനും സന്തോഷത്തോടെ ജീവിക്കാനുമുള്ള ഏറ്റവും പ്രധാനമാര്‍ഗം അര്‍ത്ഥവത്തായ ജീവിതലക്ഷ്യം കണ്ടെത്തുക എന്നതാണ്. എന്തിനാണ് ജീവിക്കുന്നത്? ഈ ജീവിതത്തിന്റെ ലക്ഷ്യമെന്താണ്? ഇനി എന്താണ് ഞാന്‍ ഈ ഭൂമിയില്‍ ചെയ്യുക? അങ്ങനെയുള്ള ചോദ്യങ്ങള്‍ പലപ്പോഴും പലതവണ സ്വയം ചോദിച്ചിട്ടുള്ളവരാണ് നമ്മള്‍. എന്നാല്‍ ഇപ്പോഴും അതിന് കൃത്യമായ ഉത്തരം പലര്‍ക്കും ലഭിച്ചിട്ടുണ്ടാകില്ല. ഈ ഒരു ചോദ്യം തന്നെയായിരുന്നു പ്രദീപ് ഹരിഹരന്‍ എന്ന ഇംഗ്ലീഷ് പ്രൊഫസറെ ജീവിതത്തിന്റെ മറ്റൊരു തലത്തിലേക്ക് നയിച്ചത്. ആ ചിന്തയും കൃത്യമായ അറിവും തന്നെയാണ് ‘യൂണിവേഴ്‌സ് വിസ്ഡം […]