Entreprenuership Success Story

മോഡലിംഗ് രംഗത്ത് പുത്തന്‍ താരോദയമായി ജിതിന്‍ ജോസി

ആത്മാര്‍ത്ഥ സുഹൃത്തിന് തനിക്കുമേലുള്ള വിശ്വാസമായിരുന്നു മോഡലിംഗ് രംഗത്തേക്ക് ജിതിന്‍ ജോസിയുടെ ചുവടുവയ്പിന് പിന്നിലുള്ള ഏകബലം. ആ വിശ്വാസം തെറ്റല്ല എന്ന് തെളിയിച്ചു ജിതിന്‍ മുന്നോട്ടു നടന്നപ്പോള്‍ ഒപ്പം തേടിയെത്തിയത് മിസ്റ്റര്‍ കേരള, ഫേസ് ഓഫ് സൗത്ത് ഇന്ത്യ അടക്കമുള്ള അംഗീകാരങ്ങള്‍. ആലപ്പുഴ സ്വദേശിയായ ഈ ഇരുപത്തഞ്ചുകാരന്‍ നാലു വര്‍ഷങ്ങള്‍ കൊണ്ട് സമ്പാദിച്ചത് നിരന്തര മത്സരം പുതുമയല്ലാത്ത മോഡലിംഗ് രംഗത്ത് വിശ്വസനീയവും ദൃഡവുമായ ഒരിടമാണ്. യാത്രകളെയും ഫോട്ടോഗ്രഫിയെയും ഏറെ ഇഷ്ടപ്പെടുന്ന ഈ ചെറുപ്പക്കാരന്‍ 2020ലാണ് സുഹൃത്ത് തന്ന ധൈര്യത്തിന്റെ […]

Entreprenuership Success Story

കോട്ടയത്തെ ക്ലിയോപാട്ര; ഒറ്റക്ക് ലോകം ജയിച്ച ഹേമജ ബാബു

ചില യാത്രകള്‍ സ്വപ്‌നത്തില്‍ നിന്ന് ആരംഭിക്കുന്നു, എന്നാല്‍ ഹേമജ ബാബുവിന്റെ യാത്ര ആരംഭിച്ചത് അതിജീവനത്തിന്റെ കഠിനമായ പോരാട്ടത്തില്‍ നിന്നാണ്. ഇന്ന്, 57-ാം വയസ്സില്‍, അവര്‍ ഒരു വിജയകരമായ സംരംഭക, സ്‌കില്‍ ട്രെയ്‌നര്‍, കോട്ടയത്തെ Cleopatra My Guest Beauty Salon എന്ന മേക്കപ്പ് സ്റ്റുഡിയോയുടെ സ്ഥാപക എന്നീ നിലകളില്‍ ഉയര്‍ന്നുനില്‍ക്കുന്നു…. ‘ഹേമജ’ എന്ന പേര് ഇന്ന് എലഗന്‍സ്, കെയര്‍, കോണ്‍ഫിഡന്‍സ് എന്നിവയുടെ പര്യായമായി മാറിയിരിക്കുന്നു. മൂന്ന് ദശകങ്ങള്‍ക്ക് മുമ്പ്, കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ ഇരുട്ടില്‍, ഹേമജ ജീവിതത്തില്‍ […]

Entreprenuership Success Story

വിവാഹ്: അഞ്ജലിയുടെ ഒരു സുന്ദരയാത്രയുടെ കഥ

ലയ രാജന്‍ വിവാഹദിനത്തില്‍ ഇത്തിരിയേറെ സുന്ദരിയായിരിക്കാനും എന്നാല്‍ മേക്കപ്പ് ഒട്ടും തന്നെ കൂടിപ്പോകാതിരിക്കാനും കണിശമായി ആഗ്രഹിക്കുന്നവരാണ് പെണ്‍കുട്ടികള്‍. അതിന്റെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് നോ മേക്കപ്പ്, ന്യൂഡ്, എയര്‍ബ്രഷ് മേക്കപ്പ് രീതികളൊക്കെ അരങ്ങ് വാഴുന്ന കാലത്ത് അതേ സാധ്യതകളെ പ്രയോജനപ്പെടുത്തി കൊല്ലം സ്വദേശിയായ അഞ്ജലി രാധാകൃഷ്ണന്‍ മൂന്നര വര്‍ഷം മുന്‍പ് രൂപം കൊടുത്ത സംരംഭമാണ് വിവാഹ് ബ്രൈഡല്‍ മേക്കോവര്‍. മേക്കപ്പ് മേക്കോവര്‍ മേഖലയെക്കുറിച്ച് യാതൊരു ധാരണയുമില്ലാതിരുന്ന ഒരു പെണ്‍കുട്ടി, മൂന്നര വര്‍ഷങ്ങള്‍ക്കിപ്പുറം ഫ്രീലാന്‍സ് പ്രൊഫഷണല്‍ മേക്കപ്പ് അര്‍ടിസ്റ്റ് […]

Entreprenuership Success Story

സ്വപ്‌നങ്ങള്‍ക്ക് ചായം പൂശി, സന്തോഷങ്ങളെ പൊതിഞ്ഞുകെട്ടി യാത്ര തുടര്‍ന്ന് ‘ഹേര്‍ഹൂപ്പ്’

കുറ്റപ്പെടുത്തലുകളെ വെട്ടിമുറിച്ചും സ്വപ്‌നങ്ങളെ ചേര്‍ത്തൊട്ടിച്ചും ഏഴ് നക്ഷത്രങ്ങളുടെ നാട്ടില്‍ തന്റേതായൊരു സംരംഭം തീര്‍ത്തിരിക്കുകയാണ് മലയാളിയായ സാജിത ഫര്‍സാന. മലപ്പുറത്തെ ചെറിയ ഗ്രാമത്തില്‍ തുടങ്ങി, യുഎഇയിലെ ക്രിയേറ്റീവ് മാര്‍ക്കറ്റ് സ്‌പേസില്‍ എത്തിനില്‍ക്കുന്ന ഹേര്‍ഹൂപ്പ് എന്ന കൊച്ചുസംരംഭത്തിന് പിന്നില്‍ കോട്ടക്കല്‍ സ്വദേശിനി സാജിത ഫര്‍സാനയുടെ ധൈര്യവും ദൃഢനിശ്ചയവും ഇഴചേര്‍ന്നിട്ടുണ്ട്. ബി.കോം ബിരുദം പൂര്‍ത്തിയാക്കിയെങ്കിലും പണ്ടുമുതല്‍ക്കേ സ്വന്തമായൊരു സംരംഭം ആരംഭിക്കണമെന്നതായിരുന്നു സാജിതയുടെ ആഗ്രഹം. കുട്ടിക്കാലം മുതല്‍ ക്രാഫ്റ്റിങ്ങില്‍ താത്പര്യം തോന്നിയിരുന്നുവെങ്കിലും താങ്ങാനാവുന്നതിലും മുകളിലായിരുന്നു പല ക്രാഫ്റ്റ് ഉത്പന്നങ്ങളുടേയും വില. വിവാഹശേഷം യുഎഇയിലെത്തി, […]

Entreprenuership Success Story

Learn Before You Leap: The Resilient Rise of MANEESHA CHANDRAN

In a world dominated by fast fashion, MANEESHA CHANDRAN stands apart as a designer brand that stitches individuality into every thread. Based in Kochi, this label is redefining bridal and groom wear through deep customization and a heart – led design process. Here, clients don’t just shop-they co-create, shaping their outfits hand-in-hand with designers for […]

Entreprenuership Events Success Story

കണ്ണില്‍ പതിഞ്ഞ കാഴ്ചകള്‍ക്ക് കാലം കാത്തുവെച്ച പേര് – കല്യാണിക VOWS..!

ചില വ്യക്തികളോ നിമിഷങ്ങളോ തരുന്ന സന്തോഷം നമുക്കൊക്കെ വിലമതിക്കാനും മറക്കാനും കഴിയാത്തവ ആയിരിക്കും. ജീവിതത്തിലെ അത്തരം മധുരമനോഹര നിമിഷങ്ങള്‍ ഒരിക്കലും നമ്മെ വിട്ടുപിരിയരുതേ എന്ന് തന്നെയായിരിക്കും ഓരോരുത്തരും ആഗ്രഹിക്കുന്നത്. കാലം മാറിയപ്പോള്‍ അത്തരം സന്ദര്‍ഭങ്ങളെല്ലാം ചിത്രങ്ങളായി സൂക്ഷിക്കപ്പെട്ടു. സാങ്കേതികവിദ്യ വികസിക്കും തോറും ചിത്രീകരണ രീതിയിലും വ്യത്യാസം വന്നു. ഇന്ന് ഡിജിറ്റല്‍ ക്യാമറകള്‍ ഉപയോഗിച്ചു മനോഹരമായ ചിത്രങ്ങള്‍ പകര്‍ത്തുമ്പോള്‍ മുന്നിലുള്ള വെറുമൊരു ദൃശ്യം മാത്രമല്ല ക്യാമറാമാന്‍ പകര്‍ത്തിയെടുക്കുന്നത്. മറിച്ച്, ഒരു വ്യക്തിയുടെയോ ഒരു കൂട്ടം ആളുകളുടെയോ എക്കാലത്തെയും മായാത്ത, […]

Entreprenuership Success Story

‘ഹൈ കോളര്‍’ ജോലി ഉപേക്ഷിച്ച്’ മേക്കോവര്‍ ആര്‍ട്ടിസ്റ്റി’ലേക്ക്…

‘Nijila’s Makeover Academy & Studio’യുടെ വിജയ കഥ സ്വന്തം ‘പാഷനെ’ കണ്ടെത്തി ആ മേഖലയില്‍ വിജയം കൈവരിക്കുക എന്നത് എല്ലാവര്‍ക്കും സാധിക്കുന്ന ഒന്നല്ല. എന്നാല്‍, സ്വന്തം ഇഷ്ടം തിരിച്ചറിഞ്ഞ്, ‘ഹൈ കോളര്‍ ജോബ്’ ഉപേക്ഷിച്ച് പാഷനെ ബിസിനസാക്കി മാറ്റി വിജയം എഴുതിയ ഒരു സംരംഭകയുണ്ട്; തൃശൂര്‍ സ്വദേശിനിയായ നിജില സാവേന്ദ്ര…! ദുബായിലെ HR ജോലി ഉപേക്ഷിച്ചാണ് നിജില ‘മേക്കോവര്‍ ആര്‍ട്ടിസ്റ്റ് & സ്‌റ്റൈലിസ്റ്റ്’ എന്ന കരിയര്‍ തിരഞ്ഞെടുക്കുന്നത്. ചെറുപ്പം മുതല്‍ തന്നെ സ്വന്തമായി ഒരു ബിസിനസ് […]

Entreprenuership Success Story

ആര്‍ക്കിടെക്ചര്‍ & നിര്‍മാണ മേഖലയില്‍ A-Z സേവനങ്ങള്‍ക്ക് ഒരൊറ്റ പേര്: Brahma Architectural Studio

ആര്‍ക്കിടെക്ച്ചറില്‍ ആഴമായ പാഷനുള്ള എഞ്ചിനീയര്‍ അജേഷ്, കേരളത്തിലെ മലപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ആര്‍ക്കിടെക്ച്ചറല്‍ ഡിസൈന്‍ സ്ഥാപനമായ Brahma Architectural Studio യുടെ സ്ഥാപകനാണ്. ഒരു സാധാരണ ഇടത്തരം കുടുംബത്തില്‍ നിന്ന്, പരിമിതമായ സാമ്പത്തിക പിന്തുണയോടെ തുടങ്ങിയ യാത്ര, ഇന്ന് ആര്‍ക്കിടെക്ച്ചര്‍ ഡിസൈനിങ്ങിന്റെയും നിര്‍മാണത്തിന്റെയും ലോകത്ത് വിശ്വസനീയമായ ഒരു പേരായി വളര്‍ന്ന് എട്ട് വര്‍ഷങ്ങളുടെ വിജയഗാഥയായി മാറിയിരിക്കുന്നു. എഞ്ചിനീയറിംഗ് ബിരുദം നേടിയ ശേഷം ഒരു ആര്‍ക്കിടെക്ച്ചര്‍ സ്ഥാപനത്തില്‍ ജോലി ചെയ്തതിലൂടെ ഡിസൈനിംഗിലേക്കുള്ള അജേഷിന്റെ താത്പര്യം വര്‍ദ്ധിച്ചു. അനുഭവവും […]

Entreprenuership Success Story

വീട്ടമ്മയുടെ ചെറിയ സ്വപ്‌നങ്ങള്‍ ഒരു വിജയ ബ്രാന്‍ഡായി മാറിയ കഥ !

സബിതയുടെ 18 വര്‍ഷത്തെ സംരംഭക യാത്ര ഒരു ചെറിയ തുന്നല്‍ മേശയില്‍ നിന്ന് ആരംഭിച്ച സ്വപ്‌നം, ഇന്ന് അനേകം വീടുകളെ സ്‌നേഹത്തോടെ അലങ്കരിക്കുന്ന ഒരു ബ്രാന്‍ഡായി മാറിയിരിക്കുന്നു. ഈ വിജയകരമായ യാത്രയുടെ പിന്നില്‍ എറണാകുളം സ്വദേശിയായ സബിത എന്ന വീട്ടമ്മയുടെ കഠിനാധ്വാനവും ആത്മവിശ്വാസവുമാണ്. 18 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഒരു ബെഡ് ഷീറ്റ് നെയ്ത്തില്‍ നിന്ന് ആരംഭിച്ച സബിതയുടെ സ്വപ്‌നം, ഇന്ന് Zahrah Home Furnishings എന്ന പേരില്‍ ഒരു വിശ്വസനീയ ഹോം ഡെക്കര്‍ ബ്രാന്‍ഡായി വളര്‍ന്നിരിക്കുന്നു. ബെഡ്ഷീറ്റുകള്‍, […]

Entreprenuership Success Story

വൈറല്‍ ഫോട്ടോയുടെ മാജിക് ഫ്രെയിം!

സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ നിതിന്‍ സി നന്ദകുമാറിന്റെ ക്യാമറയില്‍ പതിഞ്ഞ ആര്യ – സിബിന്‍ പ്രണയം മലയാളികള്‍ക്ക് പ്രിയങ്കരിയായ ടെലിവിഷന്‍ അവതാരകയും നടിയുമായ ആര്യ ബഡായിയുടെയും മുന്‍ ബിഗ് ബോസ് താരമായ ഡിജെ സിബിന്‍ ബെഞ്ചമിന്റെയും വിവാഹനിശ്ചയ പ്രഖ്യാപനവും അതോടൊപ്പമുള്ള ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ ആവേശകരമായ തരംഗമാണ് ഉണ്ടാക്കിയത്. മുഖങ്ങള്‍ ഭാഗികമായി മറച്ച ചിത്രം ഒരുപോലെ മലയാളികളുടെ ഹൃദയങ്ങളെയും ജിജ്ഞാസയെയും ഉണര്‍ത്തി. ഈ ട്രെന്‍ഡിംഗ് നിമിഷത്തിന്റെ ലെന്‍സിന് പിന്നില്‍, കേരളത്തില്‍ തരംഗം സൃഷ്ടിക്കുന്ന പ്രീമിയം വിവാഹ ഫോട്ടോഗ്രാഫി ബ്രാന്‍ഡായ […]