Entreprenuership Success Story

‘ഹെയര്‍ കെയറി’ല്‍ തരംഗമായികലിപ്‌സോ സലൂണ്‍

”ഷൈനിങ് ഹെയര്‍ വിത്ത് സ്മൂത്ത് ടെക്‌സ്ചര്‍, ക്ലിയര്‍ കട്ട് എന്‍ഡ്‌സ്…” ഇതാണ് ആരോഗ്യകരമായ മുടിയുടെ ലക്ഷണങ്ങള്‍. ഇന്ന് വിവിധ മെഡിക്കല്‍, ബയോളജിക്കല്‍ ഘടകങ്ങളുടെ സഹായത്തോടെ മുടിയുടെ സംരക്ഷണത്തിനും മുടിയുടെ ആരോഗ്യത്തിനും ധാരാളം ഹെയര്‍ കോസ്‌മെറ്റിക്‌സ് വിപണിയിലുണ്ട്. എന്നാല്‍ ഇത് വേണ്ട രീതിയിലല്ല ഉപയോഗപ്പെടുത്തുന്നതെങ്കില്‍ പ്രതീക്ഷിച്ച റിസള്‍ട്ട് ലഭിക്കുകയില്ല. അതിന് എക്‌സ്‌പേര്‍ട്ടുകളുടെ സഹായം തന്നെ വേണം. അത്തരത്തില്‍ കൃത്യമായ വിവരശേഖരണത്തിനൊടുവില്‍ മുടിയുടെ ടെക്‌സ്ചറിന് അനുയോജ്യമായ രീതിയില്‍ ഹെയര്‍ ട്രീറ്റ്‌മെന്റുകള്‍ ഒരുക്കുകയാണ് തിരുവനന്തപുരം നേമത്ത് പ്രവര്‍ത്തിച്ചു വരുന്ന ‘കലിപ്‌സോ സലൂണ്‍’. […]

Entreprenuership Success Story

എം എ സക്കീര്‍; ‘വൈവിധ്യമാര്‍ന്ന കലവറയ്ക്കുള്ളിലെ വ്യത്യസ്ത സ്വാദിനുടമ’

കഴിക്കുന്നവരുടെ വയറുമാത്രമല്ല, മനസ്സും നിറയ്ക്കുന്നതാവണം ഭക്ഷണം. ഭക്ഷണം ഉണ്ടാക്കുന്നതും വിളമ്പുന്നതും ഒരു കലയാണ്. രുചിക്കൂട്ടുകളുടെ ഉള്ളടക്കത്തിനു മേമ്പൊടിയായി ഒരു ഷെഫിന്റെ വിജയം എന്നു പറയുന്നത് കുക്കിങ്ങിനോടുള്ള ആത്മാര്‍ത്ഥ പ്രണയമാണെന്ന് തെളിയിക്കുകയാണ് വടകര സ്വദേശി എം എ സക്കീര്‍. പാചക പാരമ്പര്യമുള്ള കുടുംബാംഗമായതിനാല്‍ വളരെ ചെറുപ്പത്തില്‍ തന്നെ പാചകകലയുടെ ബാലപാഠങ്ങള്‍ എം എ സക്കീര്‍ സ്വായത്തമാക്കിയിരുന്നു. ഹൈസ്‌ക്കൂള്‍ കാലം മുതല്‍ കലവറയിലെ കൂട്ടുകാരനായി സക്കീറുമുണ്ടായിരുന്നു. കോളേജ് പഠനകാലത്ത് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സജീവം… പ്രാസംഗികന്‍, അഭിനേതാവ്, ഗായകന്‍ തുടങ്ങി വ്യത്യസ്ത […]

Entreprenuership Success Story

നാളേയ്ക്ക് കരുതുന്ന നാളികേരം; വിജയത്തിന്റെ ഒരു വേറിട്ട വഴി

മലയാളികള്‍ക്കെന്നും നാളികേരം ഒരു ഹരമാണ്. നാളികേരത്തിന്റെ നാട്ടില്‍ നാളികേരം തന്നെയാണ് മിക്ക വിഭവങ്ങളിലെയും പ്രധാന കഥാപാത്രവും. എന്നാല്‍ തിരക്കേറിയ അടുക്കളയില്‍ അതിരാവിലെ തേങ്ങ പൊതിച്ചുടച്ച് അത് ചിരകി പീരയാക്കിയെടുക്കുക എന്നത് അത്ര എളുപ്പമല്ല. എന്നാല്‍ ഇനി ചിരകിയ നാളികേരം ‘ഫ്രഷാ’യി അടുക്കളയില്‍ എത്തിയാലോ? വീട്ടമ്മമാരുടെ ആ ആഗ്രഹത്തിന്റെ സഫലീകരണമാണ് വിപണിയില്‍ ഇപ്പോള്‍ സജീവമായിക്കൊണ്ടിരിക്കുന്ന ‘കോകോനെന്റ് ഡീഹൈഡ്രേറ്റഡ് ഗ്രേറ്റഡ് കോക്കനട്ട്’ ! നിത്യോപയോഗ സാധനങ്ങളില്‍ ചിലതെങ്കിലും ഉടനടി ഉപയോഗിക്കാന്‍ കഴിയുന്ന രൂപത്തില്‍ അടുക്കളയില്‍ ലഭ്യമായിരുന്നെങ്കില്‍ എന്ന് ഒരു വട്ടമെങ്കിലും […]

Entreprenuership Success Story

മുപ്പതാണ്ടിന്റെ പാരമ്പര്യം; ട്രെന്‍ഡിന്റെ കഥകള്‍ കേട്ട കര്‍ട്ടനുകള്‍

എത്ര മികച്ച ഇന്റീരിയറിനും പൂര്‍ണത കൈവരണമെങ്കില്‍ അതിലെ നിര്‍മാണത്തിലെ മികവ് മാത്രമായി മതിയാവില്ല. ചുമരുകളും സീലിങ്ങുകളും പിന്തുടരുന്ന പാറ്റേണുകള്‍ മുതല്‍ ഉപയോഗിക്കുന്ന കളര്‍ തീം വരെ അതില്‍ ഗണ്യമായ പങ്ക് വഹിക്കുന്നുണ്ട്. ഇതേ രീതിയില്‍ ഒരു മുറിയുടെ മുഴുവന്‍ ഭംഗിയേയും വളരെയധികം സ്വാധീനിക്കാന്‍ കഴിയുന്ന ഒന്നാണ് കര്‍ട്ടനുകള്‍. താരതമ്യേനെ ലളിതമായ രീതിയില്‍, മൊത്തം ദൃശ്യഭംഗി മികവുറ്റതാക്കാന്‍ കര്‍ട്ടനുകള്‍ കൊണ്ട് വളരെ എളുപ്പത്തില്‍ സാധ്യമാണ്. കഴിഞ്ഞ മുപ്പതു വര്‍ഷത്തിലേറെയായി കൊല്ലം ജില്ലയില്‍ കര്‍ട്ടന്‍ ബിസിനസ് മേഖലയില്‍ ഏറ്റവും വിശ്വാസ്യതയുള്ള […]

Entreprenuership Success Story

ആര്‍കിടെക്ച്വറല്‍ മേഖലയില്‍ കഴിവ് കൊണ്ട് വിജയം നേടി റോഫിന്‍ ചെമ്പകശ്ശേരി എന്ന യുവ സംരംഭകന്‍..

സത്യസന്ധതയും സ്വയം പ്രയത്‌നവും പ്രതിസന്ധികളെ നേരിടാനുള്ള മനസുമാണ് സംരംഭകരെ വിജയത്തിലേക്ക് നയിക്കുന്നത്. അതിലുപരി അവരെ ഏറ്റവും നല്ല വ്യക്തിത്വങ്ങളാക്കി മാറ്റുന്നത്. അത്തരത്തില്‍ സ്വന്തം ആശയത്തെ കേരളമൊട്ടാകെ വ്യാപിപ്പിക്കുകയും സേവനവും വിശാലമായ ചിന്താഗതികളും കൊണ്ട് വേറിട്ടു നില്‍ക്കുകയും ചെയ്യുന്ന ഒരു യുവ സംരംഭകനുണ്ട്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയും നിലവില്‍ കൊച്ചിയില്‍ താമസിക്കുകയും ചെയ്യുന്ന റോഫിന്‍ ചെമ്പകശ്ശേരി എന്ന യുവ സംരംഭകന്‍ സ്വന്തം ജീവിതം കൊണ്ട് വ്യക്തമാക്കുന്നത് ഒരു സംരംഭകന്‍ എന്നാല്‍ മികച്ച മനുഷ്യനും കൂടി ആയിരിക്കണമെന്നാണ്. കോവിഡ് സമയത്താണ് […]

Entreprenuership Success Story

പരിചയം തന്നെ പരിച: 4 ലൈഫ് ഇന്റീരിയേഴ്‌സ് എഴുതുന്ന വിജയകഥ

ലയ രാജന്‍ കടുത്ത മത്സരം ഒരു തുടര്‍ക്കഥയായ നിര്‍മ്മാണഇന്റീരിയര്‍ ഡിസൈനിങ് മേഖലയില്‍, മുന്നിലുള്ള തടസ്സങ്ങളൊക്കെയും മറികടന്ന് ഒരു സംരംഭത്തിന് വിജയം തൊടണമെങ്കില്‍ അതിന് വിശ്രമമില്ലാത്ത അധ്വാനവും വിട്ടുവീഴ്ചയില്ലാത്ത അര്‍പ്പണബോധവും കൂടിയേ തീരൂ. വര്‍ഷങ്ങളായുള്ള തങ്ങളുടെ പ്രവൃത്തി പരിചയവും അനുഭവ സമ്പത്തും ആയുധമാക്കി തിരുവനന്തപുരം സ്വദേശികളായ രണ്ടു യുവാക്കള്‍ ചേര്‍ന്ന് ആരംഭിച്ച ഇന്റീരിയര്‍ ഡിസൈനിങ് കമ്പനിയുടെ വളര്‍ച്ചയുടെ കഥയും അത്തരമൊന്നാണ്. തിരുവനന്തപുരം സ്വദേശികളായ രതീഷ് കൃഷ്ണനും വിനീത് വിജയനുമാണ് 4 ലൈഫ് ഇന്റീരിയേഴ്‌സ് എന്ന ഇന്റീരിയര്‍ ഡിസൈന്‍ കമ്പനിയിലൂടെ […]

Success Story

ആത്മവിശ്വാസം കൊണ്ട് ബീനാ രാജീവ് പടുത്തുയര്‍ത്തിയ സംരംഭ സ്വപ്‌നം…

ഇത് പാഷന്‍ കൊണ്ട് വിജയമെഴുതിയ എലഗന്റ്‌സ് ആത്മവിശ്വാസമാണ് വിജയത്തിന് അടിസ്ഥാനം. ആത്മവിശ്വാസമുള്ളവര്‍ ഏത് പ്രതിസന്ധിയേയും അതിജീവിക്കുകയും ഏത് മേഖലയിലും വിജയം കുറിക്കുകയും ചെയ്യും. അത്തരത്തില്‍ ആത്മവിശ്വാസവും പാഷനും കൊണ്ട് വിജയമെഴുതിയ ഒരു സംരംഭകയുണ്ട്… തൊടുപ്പുഴ മങ്ങാട്ടുകവല സ്വദേശിനിയായ ബീനാ രാജീവ് 14 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മേക്കോവര്‍ മേഖലയിലേക്ക് എത്തുന്നത്. എന്നാല്‍ കൃത്യമായ പ്രവൃത്തി പരിചയത്തിന് ശേഷം 2018 ലാണ് തന്റെ സ്വപ്‌ന സംരംഭമായ ‘എലഗന്റ്‌സ് ബ്രൈഡല്‍ മേക്കോവര്‍ സ്റ്റുഡിയോ’ ബീന ആരംഭിക്കുന്നത്. ഓഫീസ് ജോലികള്‍ക്കിടയിലും പാഷനെ മുറുകെ […]

Entreprenuership Success Story

കുട്ടികളുടെ ഏറ്റവും മികച്ച ആക്‌സസറികള്‍ ഇനി ക്യൂട്ടിഫുള്‍ സ്‌റ്റോറില്‍ നിന്നും

ചെറുപ്പം മുതലേ മലപ്പുറം സ്വദേശി ഫര്‍ഹാന പഠിച്ചതും വളര്‍ന്നതുമെല്ലാം വിദേശത്തായിരുന്നു. പിന്നീട് നാട്ടില്‍ എത്തി വിവാഹശേഷം, മക്കളുടെ വരവോടെ ഒരു അമ്മ എന്ന നിലയില്‍ അവരുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിനായി ഫര്‍ഹാന ആരംഭിച്ച യാത്രയാണ് വീട്ടമ്മയില്‍ നിന്നും സ്ത്രീ സംരംഭക എന്ന നിലയിലേക്ക് എത്തിച്ചത്. കുട്ടികള്‍ക്ക് എവിടെയായാലും പ്രിയപ്പെട്ടത് കളിപ്പാട്ടമാണ്; കുട്ടിക്കാലത്തിന്റെ അവിഭാജ്യ ഘടകം എന്ന് തന്നെ പറയാം. എന്നാല്‍ വിദേശത്ത് ലഭിക്കുന്ന ഗുണമേന്മയും വ്യത്യസ്തതയും നിറഞ്ഞ കളിപ്പാട്ടങ്ങള്‍ നമ്മുടെ നാട്ടില്‍ ലഭിക്കുക പ്രയാസകരമാണ്. അങ്ങനെയാണ് ഇതിനെ കുറിച്ചുള്ള […]

Entertainment Success Story

സോഷ്യല്‍ മീഡിയയില്‍ തിളങ്ങി നിരവധി കസ്റ്റമേഴ്‌സുള്ള ‘ത്രിശിവ ബ്രാന്‍ഡ് സ്‌റ്റോര്‍’

അറിയാം ഈ ഇന്‍സ്റ്റഗ്രാം താരങ്ങളെ…. പ്രതിസന്ധികളില്‍ തോറ്റ് പിന്മാറാതെ മുന്നോട്ട് പോകുന്നവര്‍ എപ്പോഴും വിജയം കുറിച്ചുകൊണ്ടേയിരിക്കും. അത്തരം മനുഷ്യര്‍ വ്യത്യസ്തത കൊണ്ടും കഴിവ് കൊണ്ടും ജീവിതത്തില്‍ മുന്നേറുകയും ചെയ്യും. കഠിന പ്രയത്‌നവും ലക്ഷ്യബോധവും കൊണ്ട് വിജയമെഴുതുന്നവരാണ് ഓരോ സംരംഭകരും. പുതിയ ആശയങ്ങള്‍ കൊണ്ട് അവര്‍ എപ്പോഴും വേറിട്ട് നില്‍ക്കുക തന്നെ ചെയ്യും. അത്തരമൊരു സംരംഭകയാണ് വയനാട് സ്വദേശിനിയും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സറുമായ ജോകീന. 2023 ലാണ് ‘വയനാടന്‍ കപ്പിള്‍’ എന്ന് അറിയപ്പെടുന്ന സോഷ്യല്‍ മീഡിയ താരങ്ങളായ ജോകീനയും ഭര്‍ത്താവ് […]

News Desk

ഡിഫറന്റ് ആര്‍ട് സെന്ററില്‍ ഭിന്നശേഷിക്കാര്‍ക്കായി ചെസ് മത്സരം

തിരുവനന്തപുരം: തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററും സ്‌പോര്‍ട്‌സ് അസോസിയേഷന്‍ ഓഫ് ഡിഫറന്റ്‌ലി ഏബിള്‍ഡ് കേരളയും സംയുക്തമായി ഭിന്നശേഷിക്കാര്‍ക്കായി സംഘടിപ്പിക്കുന്ന ചെസ് മത്സരം 20ന് നടക്കും. മാജിക് പ്ലാനറ്റിന്റെ പത്താംവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള പത്തിന കര്‍മപദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് ചെസ് മത്സരം സംഘടിപ്പിക്കുന്നത്. കേള്‍വി സംസാര ശാരീരിക ബൗദ്ധിക പരിമിതര്‍ക്കായി രണ്ട് വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്. വിജയികള്‍ക്ക് ക്യാഷ് െ്രെപസ്, സര്‍ട്ടിഫിക്കറ്റ്, മെമെന്റോ എന്നിവ നല്‍കും. പ്രായഭേദമെന്യേ ആര്‍ക്കും പങ്കെടുക്കാം. രജിസ്‌ട്രേഷനുള്ള അവസാന തീയതി നവംബര്‍ 18. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി […]