Entreprenuership Success Story

മനസ്സിന് ഇണങ്ങിയ ഭവനം നിര്‍മിക്കാന്‍ അവന്യൂ ഇന്റീരിയേഴ്‌സ്

ആത്മവിശ്വാസം കൊണ്ട് കേരളത്തില്‍ തന്റേതായ വിജയ ചരിത്രം കുറിച്ച സംരംഭകനാണ് തൃശൂര്‍ കൊടകര സ്വദേശിയായ രഞ്ജിത്ത് രവീന്ദ്രന്‍. അവന്യൂ ഇന്റീരിയേഴ്‌സ് എന്ന സ്ഥാപനത്തെ കേരളമൊട്ടാകെ വ്യാപിപ്പിക്കാനും വിജയത്തിന്റെ നെറുകയിലേക്ക് എത്തിക്കാനും ഈ സംരംഭകന്‍ സഞ്ചരിച്ചത് നിരവധി വഴികളിലൂടെയാണ്. ലക്ഷ്യത്തിലേക്ക് ആത്മവിശ്വാസത്തോടെ സഞ്ചരിച്ചാല്‍ വിജയം സുനിശ്ചിതമെന്ന് തന്റെ ജീവിതം കൊണ്ട് തന്നെ അടയാളപ്പെടുത്തുകയാണ് ഈ യുവ സംരംഭകന്‍. മറ്റ് ഇന്റീരിയര്‍ സ്ഥാപനങ്ങളില്‍ നിന്നും വ്യത്യസ്തമായി കേരളത്തില്‍ അവന്യൂ ഇന്റീരിയേഴ്‌സ് എന്ന ബ്രാന്‍ഡിനെ ഇത്രത്തോളം കെട്ടുറപ്പുള്ളതാക്കിയത് ഇവിടുത്തെ ‘ക്വാളിറ്റി’ തന്നെയാണ്. […]

Entreprenuership Success Story

വമ്പിച്ച വിലക്കുറവെന്ന മോഹനവാഗ്ദാനമില്ല; ഗുണമേന്മയുടെ ഉറപ്പെന്ന ബിസിനസ്സ് നീതിയുമായി C K DREAMS FURNITURE

ഒരു നിശ്ചിത വില നല്‍കി നാമൊരു ഉത്പന്നം വാങ്ങിയാല്‍ അതിന് വില്‍ക്കുന്നയാളിനുള്ള ലാഭവിഹിതം കിഴിച്ചുള്ള ഒരു മൂല്യമായിരിക്കും ഉണ്ടാവുകയെന്ന വസ്തുത നില്‍ക്കുമ്പോള്‍ ‘വമ്പിച്ച ആദായ വില്പന’കളിലൂടെ ലഭിക്കുന്ന ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന ഗുണമേന്മയുണ്ടാകുമോ? ഫര്‍ണിച്ചര്‍ ബിസിനസിലെ വര്‍ദ്ധിച്ചുവരുന്ന ‘റിഡക്ഷന്‍ സെയില്‍’ പ്രവണതകളെ കുറിച്ച് സംസാരിക്കുമ്പോള്‍ സി കെ ഷാനവാസ് എന്ന സംരംഭകന്‍ ഉയര്‍ത്തുന്ന ചോദ്യമാണിത്.ഇരുപത്തിയഞ്ചു വര്‍ഷമായി ഫര്‍ണിച്ചര്‍ ബിസിനസ് രംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന ഷാനവാസിന് ഫര്‍ണിച്ചര്‍ ഉത്പന്നങ്ങളുടെ വിലക്കുറവിനു പിന്നിലുള്ള യുക്തിയെക്കുറിച്ച് കൃത്യമായി വിശദീകരിക്കാന്‍ കഴിയും. ‘അന്‍പതുശതമാനം വിലക്കുറവില്‍’ എന്നൊക്കെയുള്ള […]

Success Story

തോല്‍വികളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് പ്രസംഗ കലയുടെ ട്രെയിനറും മെന്ററുമായി മാസ്റ്റര്‍ ഗുരു പ്രേംജി

പല കാര്യങ്ങളും ചെയ്യാനായി ഇറങ്ങിത്തിരിക്കുമ്പോള്‍ ഒരു തവണ പരാജയപ്പെട്ടാല്‍ ആളുകള്‍ പറയും: അതു ചെയ്യേണ്ട, നിന്നെക്കൊണ്ട് പറ്റില്ല എന്നൊക്കെ. ഇതുകേട്ട് പിന്തിരിയുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ജീവിതത്തില്‍ വിജയിച്ചവരെല്ലാം മറ്റുള്ളവരുടെ നിരുത്സാഹപ്പെടുത്തലുകളെ അതിജീവിച്ചു മുന്നോട്ടു പോയവരാണ്. അത്തരത്തില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്‌കൂളിലെ പ്രസംഗവേദിയില്‍ നിന്നും പരാജിതനായി തല താഴ്ത്തി മടങ്ങേണ്ടിവന്ന പതിനൊന്നു വയസ്സുകാരന്‍ പയ്യന്‍ ഇന്ന് ലോകം അറിയപ്പെടുന്ന മാസ്റ്റര്‍ ഗുരു പ്രേംജി എന്ന പബ്ലിക് സ്പീക്കിങ്ങ് ട്രെയിനര്‍ ആന്‍ഡ് മെന്ററാണ്. ആള്‍ക്കൂട്ടത്തില്‍ എത്ര വായാടിയാണെങ്കിലും നാല് […]

Entreprenuership Success Story

നിമിഷങ്ങള്‍ ഒപ്പിയെടുത്ത് അവിസ്മരണീയങ്ങളാക്കുന്ന അബിയുടെ മാന്ത്രികക്കരങ്ങള്‍

തിരക്കേറിയ പട്ടണമായ കൊച്ചിയില്‍, ശാന്തമായ കായലുകള്‍ക്കും പച്ചപ്പിനുമിടയില്‍, നിമിഷങ്ങളുടെ ഒരു മാസ്മരികതയുണ്ട്, യുവര്‍ സ്‌റ്റോറി വെഡ്ഡിംഗ് കമ്പനിയുടെ ദര്‍ശകനായ അബി പികെ. ഇന്‍ഫോപാര്‍ക്കിലെ കോര്‍പ്പറേറ്റ് ഇടനാഴികളില്‍ നിന്ന് വിവാഹ ഫോട്ടോഗ്രാഫിയുടെ മാസ്മരിക ലോകത്തേക്കുള്ള അദ്ദേഹത്തിന്റെ യാത്ര പ്രചോദനകരമാണ്. എച്ച്ആര്‍ ഡൊമെയ്‌നില്‍ തന്റെ കരിയര്‍ ആരംഭിച്ച അബി, തന്റെ അഭിനിവേശം ക്യുബിക്കിളുകളുടെ പരിധിക്കപ്പുറമാണെന്ന് പെട്ടെന്നുതന്നെ മനസ്സിലാക്കി. സര്‍ഗാത്മകതയുടെ മണ്ഡലം പര്യവേക്ഷണം ചെയ്യാനുള്ള ആഗ്രഹത്താല്‍ നയിക്കപ്പെടുന്ന അദ്ദേഹം ഫാഷന്‍ ഫോട്ടോഗ്രാഫിയുടെ കലയിലേക്ക് ആഴ്ന്നിറങ്ങുന്ന ഒരു പുതിയ പാത ആരംഭിച്ചു. സൗന്ദര്യവും […]

Entreprenuership Success Story

ഹൃദയപൂര്‍വം ഒരു വിജയഗാഥ

എത്ര നല്ല ഉത്പന്നമായിരുന്നാലും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന രീതിയില്‍ മാര്‍ക്കറ്റിലത്തിക്കുവാന്‍ കഴിഞ്ഞാല്‍ മാത്രമേ വിപണിയില്‍ പിടിച്ചുനില്‍ക്കുവാനാകൂ; പ്രത്യേകിച്ച് ബ്യൂട്ടികെയര്‍ മേഖലയില്‍! വമ്പന്‍ സ്രാവുകളുമായി മത്സരിച്ച് പല ചെറുകിട സംരംഭങ്ങളും കൂപ്പുകുത്തുന്നത് സൗന്ദര്യസംരക്ഷണ വിപണിയില്‍ സാധാരണമാണ്. എന്നാല്‍ പരമ്പരാഗതമായി കൈമാറിക്കിട്ടിയ കേശസംരക്ഷണത്തിന്റെ പൊടിക്കൈകളിലൂടെ പതിനായിരക്കണക്കിന് ഉപഭോക്താക്കളുടെ പിന്തുണ നേടി മുന്നേറുന്ന തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി ഹരിതയുടെ ഹൃദയ ഹെര്‍ബല്‍സിന്റെ വിജയം ബിസിനസ് സമവാക്യങ്ങളെ തിരുത്തിയെഴുതുന്നതാണ്. സംരംഭകത്വത്തിന്റെ ഒരു ഘട്ടത്തിലും ഹരിതയ്ക്ക് തന്റെ ഉത്പന്നങ്ങള്‍ മാര്‍ക്കറ്റ് ചെയ്യേണ്ടി വന്നിട്ടില്ല. അതിനു കാരണം […]

Career EduPlus Success Story

തിളക്കമുള്ള കരിയറിലേക്കുള്ള വഴിവിളക്കാകുവാന്‍ ഇനിസിയോ ഏജ്യൂക്കേഷന്‍

മാവേലിക്കര ഉളുന്തി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇനിസിയോ ഏജ്യൂക്കേഷന്‍ വിജയകരമായ രണ്ടാം വാര്‍ഷികം ആഘോഷിക്കുകയാണ് ഈ വര്‍ഷം. ഉന്നത വിദ്യാഭ്യാസത്തിന് ഇന്ത്യയൊട്ടാകെ ഓപ്ഷനുകള്‍ ലഭ്യമാക്കിയും ഐഎല്‍ടിസി, ഒഇടി ജര്‍മന്‍ ലാംഗ്വേജ് ക്ലാസുകളിലൂടെ അനേകം വിദ്യാര്‍ത്ഥികള്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളില്‍ കരിയര്‍ പടുത്തുയര്‍ത്തുവാന്‍ പിന്തുണ നല്‍കിയും ആലപ്പുഴ ജില്ലയിലെ എണ്ണം പറഞ്ഞ വിദേശ വിദ്യാഭ്യാസ ഇന്‍സ്റ്റിറ്റിയൂഷനായി ഇക്കാലയളവില്‍ വളരുവാന്‍ ഇനിസിയോയ്ക്ക് സാധിച്ചിട്ടുണ്ട്. ഇനിസിയോയുടെ കീഴില്‍ ബാംഗ്ലൂരില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലൂടെ ഇന്ത്യയൊട്ടാകെയുള്ള ഏറ്റവും മികച്ച കോളേജുകളിലെ ബിഎസ്‌സി നേഴ്‌സിങ്, ജിഎന്‍എം, പോസ്റ്റ് ബിഎസ്‌സി, […]

Success Story

വീട് നിര്‍മാണത്തിന്റെ എല്ലാ ഘട്ടങ്ങളിലും നിങ്ങളെ നയിക്കാന്‍ ഓക്‌സിക്കോ ഹോംസ്…

ഒരു ജീവിതകാലത്തെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളില്‍ ഒന്നായിരിക്കും വീട് നിര്‍മിക്കുക എന്നത്. അതുകൊണ്ടുതന്നെ വീട് നിര്‍മാണമെന്ന സ്വപ്‌നത്തിന്റെ സാക്ഷാത്കാരത്തിന് ഏറ്റവും വിശ്വസനീയമായ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയുമായി തന്നെ സഹകരിക്കേണ്ടത് വളരെ പ്രധാനമാണ്. ഒരു നല്ല കണ്‍സ്ട്രക്ഷന്‍ കമ്പനി, നിര്‍മാണത്തിനു മുന്‍പ് തന്നെ, കെട്ടിട നിര്‍മാണത്തിന്റെ ഓരോ വശത്തെക്കുറിച്ചും വിശദമായി കസ്റ്റമേഴ്‌സുമായി പങ്കുവയ്ക്കും. അത് കസ്റ്റമേഴ്‌സിന് നല്കുന്ന ആത്മവിശ്വാസവും വളരെ വലുതായിരിക്കും! അത്തരത്തില്‍ നിങ്ങള്‍ക്ക് ധൈര്യമായി സമീപിക്കാവുന്ന കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഇന്റീരിയര്‍ കമ്പനികളില്‍ ഒന്നാണ് തിരുവനന്തപുരം വലിയറത്തലയിലെ ഓക്‌സിക്കോ […]

Entreprenuership Special Story Success Story

പ്രതിസന്ധികളോട് പൊരുതി നേടിയ സംരംഭക വിജയം: നിര്‍മാണമേഖലയ്ക്ക് മുതൽക്കൂട്ടായി സാർവിൻ പ്ലാസ്റ്റ്

കേരളത്തിലെ നിര്‍മാണമേഖല ജിപ്‌സം എന്ന മെറ്റീരിയല്‍ പരിചയപ്പെട്ടിട്ട് അധികകാലമായിട്ടില്ല. കുറഞ്ഞ ചെലവിലും ഉയര്‍ന്ന ഗുണമേന്മയിലും കത്തിയുരുകുന്ന ഈ വേനലില്‍ വീട്ടിനകം കൂളായിരിക്കുവാന്‍ ജിപ്‌സം എന്ന മെറ്റീരിയലാണ് ഇന്റീരിയര്‍ ഡിസൈനര്‍മാരും ബില്‍ഡേഴ്‌സും എഞ്ചിനിയേഴ്‌സുമെല്ലാം നിര്‍ദേശിക്കുന്നത്. കേരളത്തിന്റെ അസ്ഥിരമായ കാലാവസ്ഥയെ പ്രതിരോധിച്ച് കെട്ടിടങ്ങളുടെ അകത്തളങ്ങളില്‍ കുളിര്‍മ നല്‍കുന്ന ജിപ്‌സത്തിനെ വീട്ടുടമകള്‍ മാത്രമല്ല, എന്‍ജിനീയര്‍മാരും അനുഗ്രഹമായാണ് കാണുന്നത്. പക്ഷേ, ഈ മെറ്റീരിയലിന്റെ സാധ്യത നാം ഇപ്പോഴും പൂര്‍ണമായും പ്രയോജനപ്പെടുത്തി തുടങ്ങിയിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. ഏതു കാലാവസ്ഥയ്ക്കും ഇണങ്ങുന്ന തരത്തിലുള്ള ഏച്ച്ഡിഎംആര്‍ ഗ്രേഡ് […]

Success Story

ക്രിപ്‌റ്റോയുടെ സാധ്യതകളെ പത്തോളം ഫിസിക്കല്‍ പ്രൊജക്ടുകളിലൂടെ ജനകീയമാക്കി Global Community Development

മനുഷ്യന്‍ അവന്റെ സാമ്പത്തിക കൈമാറ്റത്തിന് ആശ്രയിക്കുന്ന മാര്‍ഗങ്ങള്‍ ഓരോ കാലത്തും മാറിക്കൊണ്ടിരിക്കുന്നു.സാധനങ്ങള്‍ പരസ്പരം കൈമാറുന്ന ബാര്‍ട്ടര്‍ സമ്പ്രദായത്തില്‍ തുടങ്ങി, സ്വര്‍ണം, സ്വര്‍ണത്തെ അടിസ്ഥാനമാക്കിയുള്ള കറന്‍സി, പിന്നീട് ഫിയറ്റ് കറന്‍സി എന്നിങ്ങനെ പോകുന്ന ആ മാറ്റങ്ങളില്‍ ഏറ്റവും ആധുനികമായ ‘ക്രിപ്‌റ്റോ കറന്‍സി’ എന്ന ആശയം പ്രചാരത്തിലായിട്ട് വര്‍ഷങ്ങളായി.മൂല്യവര്‍ദ്ധനവുണ്ടാകുമെന്നതിനാല്‍ വന്‍തോതില്‍ പണം മുടക്കി ക്രിപ്‌റ്റോ ഡിജിറ്റല്‍ കറന്‍സികള്‍വാങ്ങി സൂക്ഷിക്കുന്നവര്‍ ഇന്നേറെയുണ്ട്.പക്ഷേ നിത്യചെലവിനപ്പുറം വലിയ സമ്പാദ്യമില്ലാത്ത സാധാരണക്കാരന് ഇത്തരം ഇന്‍വെസ്റ്റ്‌മെന്റുകള്‍ സാധ്യമാണോ? ഉത്തരം അതെ എന്നാണ്. ക്രിപ്‌റ്റോകറന്‍സി, അതിന്റെ ‘ബ്ലോക്ക് ചെയിന്‍’ […]

Entreprenuership Success Story

ആഘോഷങ്ങളില്‍ തിളങ്ങാന്‍ ‘ഡ്രസ്സ് കോഡ്’ നല്‍കി 23 കാരന്‍ നിസാബുദ്ധീന്‍

പഠനത്തോടൊപ്പം ചെറിയൊരു വരുമാനം എന്ന ചിന്തയില്‍ നിന്ന് തുടങ്ങിയ 23കാരന്‍ നിസാബുദ്ദീന്‍ ഇന്നൊരു സംരംഭകനാണ്. BA പൂര്‍ത്തിയാക്കിയതിനു ശേഷമാണ് ഡ്രസ്സ് കോഡ് എന്ന് ബ്രാന്‍ഡിന് നിസാബുദ്ദീന്‍ തുടക്കമിടുന്നത്. പേര് പോലെ തന്നെ കോളേജ് പരിപാടികള്‍, വിവാഹം, പിറന്നാളാഘോഷം തുടങ്ങിയ ഏത് ആഘോഷങ്ങള്‍ക്കും ഒരുപോലെയുള്ള ഡ്രസ്സ് കോഡ് നല്‍കുക എന്ന ആശയം തന്നെയാണ് ഇതിനുള്ളത്. നിസാബുദ്ദീന്‍ എന്ന സംരംഭകന്റെ ജനനം പാലക്കാട് സ്വദേശിയായ നിസാബുദ്ദീന്‍ തന്റെ ഫാഷന്‍ ഡിസൈനര്‍ കൂടിയായ സഹോദരന്‍ അഫ്‌സലിന്റെ സഹായത്തോടെ Kerala Dress Code […]