Entreprenuership Success Story

മെനു കാര്‍ഡില്ലാതെ നജ്മുന്നീസ വിളമ്പുന്നത് കോഴിക്കോടിന്റെ രുചിപ്പെരുമ

ഭക്ഷണപ്രേമികള്‍ക്കിടയില്‍ പ്രശസ്തമായ നജ്മുന്നീസയുടെ കൈപ്പുണ്യം തേടി കോഴിക്കോട് രാമനാട്ടുകരയിലെത്തിയ ഞങ്ങള്‍ക്ക് സോഫീസ് ടേസ്റ്റ് കണ്ടുപിടിക്കുവാന്‍ ഒട്ടും പ്രയാസമുണ്ടായില്ല. കോഴിക്കോടിന്റെ മണ്ണിലും കോഴിക്കോട്ടുകാരുടെ ആത്മാവിലും അലിഞ്ഞുചേര്‍ന്ന കലവറയിലെ ദം പൊട്ടിക്കുന്ന ഗന്ധം ഞങ്ങള്‍ക്ക് വഴികാട്ടി. മനസ്സിലേക്കുള്ള വഴി വയറ്റിലൂടെയാണെന്ന് മറ്റുള്ളവരെക്കാള്‍ മുന്‍പേ തിരിച്ചറിഞ്ഞ കോഴിക്കോട്ടുകാരന്റെ അഭിമാനമായ കോഴിക്കോടന്‍ ബിരിയാണി വിളമ്പിതന്നുകൊണ്ട് നജ്മുന്നീസ എന്ന സോഫീസ് ടേസ്റ്റിന്റെ അമരക്കാരി തന്റെ വിജയഗാഥയുടെ ദം പൊട്ടിക്കുന്നു… ബിരിയാണിയുടെ നാട്ടില്‍ രുചികൊണ്ട് ശ്രദ്ധിക്കപ്പെടുന്നതുതന്നെ ഒരു നേട്ടമാണല്ലോ? ഓരോ വീട്ടിലും പാകം ചെയ്യുന്ന ആഹാരത്തിന് […]

Entreprenuership Success Story

ഐഡി ആര്‍ക്കിടെക്റ്റ്‌സ് ആന്‍ഡ് ഇന്റീരിയേഴ്‌സ്; പുതുമയുടെയും പുത്തനുണര്‍വിന്റെയും അടയാളം

ഐഡന്റിഫിക്കേഷന്‍ അഥവാ തിരിച്ചറിയല്‍ രേഖ എന്നതിന്റെ ചുരുക്കെഴുത്താണ് ഐഡി. തങ്ങള്‍ പണി കഴിപ്പിച്ച കെട്ടിടങ്ങള്‍ തന്നെ തങ്ങളുടെ അടയാളമാക്കി മാറ്റണമെന്ന ആശയത്തിലാണ് ഐഡി ആര്‍ക്കിടെക്റ്റ്‌സ് ആന്‍ഡ് ഇന്റീരിയേഴ്‌സിന് ജാഫര്‍ രൂപം നല്‍കുന്നത്. എല്ലായ്‌പ്പോഴും എല്ലാവരുടെയും കയ്യിലുണ്ടാകുന്ന ഒന്നാണ് ഐഡി. അതുകൊണ്ടുതന്നെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഈ പേരില്‍ ബ്രാന്‍ഡ് ബില്‍ഡ് ചെയ്യണമെന്ന് ജാഫര്‍ തീരുമാനിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഐഡി ആര്‍ക്കിടെക്റ്റ്‌സ് ആന്‍ഡ് ഇന്റീരിയേഴ്‌സിന്റെ ഇത്തരത്തിലുള്ള അടയാളങ്ങള്‍ ഉത്തരകേരളത്തിലാകെ തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. ഖത്തറിലെ പ്രമുഖ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ […]

Events

സക്സസ് കേരള മികച്ച സംരംഭകക്കുള്ള ആദരവ് ഡോ. നീതു വിശാഖിന്

പ്രമുഖ സംരംഭക ‍‍‍ഡോ. നീതു വിശാഖിന് സക്സസ് കേരള മികച്ച സംരംഭകക്കുള്ള ആദരവ് അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സക്സസ് കേരള ബിസിനസ് മാഗസിൻ സംഘടിപ്പിച്ച റൈസിംഗ് ഷീ പ്രണേഴ്സ് എന്ന പരിപാടിയിൽ മ്യൂസിയം, ആർക്കിയോളജിക്കൽ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പൊന്നാട അണിയിച്ചു. മുൻമന്ത്രിയും എംഎൽഎയുമായ അഹമ്മദ് ദേവർകോവിൽ, മുൻ മന്ത്രി സുരേന്ദ്രൻ പിള്ള, കൗൺസിലർ പാളയം രാജൻ, കൗൺസിലറും മുൻ ഡെപ്യൂട്ടി മേയറുമായ അഡ്വ. രാഖി രവികുമാർ, കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ചീഫ് മാനേജർ സജിത […]

business News Desk

സക്സസ് കേരള ക്രിയേറ്റീവ് എക്സലൻസ് അവാർഡ് മഞ്ജു കൃഷ്ണയ്ക്ക്

പ്രമുഖ സംരംഭക മഞ്ജു കൃഷ്ണയ്ക്ക് സക്സസ് കേരള ക്രിയേറ്റീവ് എക്സലൻസ് അവാർഡ്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച റൈസിംഗ് ഷീപ്രണേഴ്സ് എന്ന പരിപാടിയിൽ മ്യൂസിയം, ആർക്കിയോളജിക്കൽ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പുരസ്കാരം നൽകി ആദരിച്ചു. ബിസിനസ് രംഗത്തെ സമഗ്ര പ്രവർത്തനങ്ങൾ മാനിച്ച് ബിസിനസ് എക്സലൻസ് സർട്ടിഫിക്കറ്റ് മുൻമന്ത്രിയും എംഎൽഎയും ആയ അഹമ്മദ് ദേവർകോവിൽ നൽകി. മുൻ മന്ത്രി സുരേന്ദ്രൻ പിള്ള, കൗൺസിലർ പാളയം രാജൻ, കൗൺസിലറും മുൻ ഡെപ്യൂട്ടി മേയറുമായ അഡ്വ. രാഖി രവികുമാർ, കേരള […]

Success Story

”കമ്പനികളേ… ഇതിലെ”; Kochi Business School ന്റെ വിജയഗാഥയ്ക്ക് പിന്നിലെ ‘ദീദി ഫാക്ടര്‍’

വിദ്യാഭ്യാസരംഗത്ത് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന സ്ഥാപനങ്ങള്‍ വളരെ കുറവാണ്. വിദ്യ തേടിയെത്തുന്ന വിദ്യാര്‍ഥിക്ക് തൊഴില്‍ രംഗത്തും വ്യക്തിജീവിതത്തിലും ഒരുപോലെ ഉപകാരപ്പെടുന്ന അറിവുകളും പ്രായോഗിക പാഠങ്ങളും ലഭ്യമാക്കുക, പഠിച്ചിറങ്ങിയ ഉടനെ ജോലി കണ്ടെത്തി നല്‍കുക അങ്ങനെ തുടങ്ങി നിരവധി വിഷയങ്ങളെ ചുറ്റിപറ്റിയായിരിക്കും ഇത്. ഇവിടെയാണ് വിദ്യാഭ്യാസ രംഗത്തെ ഉയര്‍ച്ചയുടേതായുള്ള സകല മാനദണ്ഡങ്ങളും വിശാലമായ ജോലി സാധ്യതകള്‍ നിവൃത്തിച്ചുകൊണ്ട് Kochi Business School വേറിട്ടതാകുന്നത്. ഈ സ്ഥാപനത്തെ അതിന് പ്രാപ്തരാക്കുന്നതാവട്ടെ അവരുടെ എല്ലാമായ പ്രധാനധ്യാപിക ഡോ.ബിന്ദുവും. വിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ പടികള്‍ […]

Special Story Success Story

വീടിനെ അതിന്റെ മികച്ച സൗന്ദര്യത്തിലേക്ക്എത്തിച്ച് ‘ക്രിയേറ്റീവ് ഹോം ബില്‍ഡേഴ്‌സ്’

ലോകത്തിന്റെ എവിടെപ്പോയാലും സ്വന്തം വീട്ടില്‍ വരുന്നതും അവിടെ നമുക്ക് ഇഷ്ടമുള്ള ഒരിടത്ത് പോയി ഇരിക്കുന്നതും എല്ലാവര്‍ക്കും മനസമാധാനവും സന്തോഷവും തരുന്ന കാര്യമാണ്. വീട് എത്ര മനോഹരമാകുന്നോ അത്രയും സന്തോഷവും നമുക്ക് ലഭിക്കും. എന്നാല്‍ ഇന്ന് പലപ്പോഴും വീട് ഒരു ആഡംബര വസ്തുവായി മാറാറുണ്ട്. നമ്മുടെ ആവശ്യങ്ങളും പരിമിതികളും അറിഞ്ഞുവേണം ഏതൊരു വീടും നിര്‍മിക്കാന്‍. ഇതേ ആശയം മുന്നില്‍ക്കണ്ട് പ്രവര്‍ത്തിക്കുകയാണ് ഇവിടെ മാരാരിക്കുളം സ്വദേശിനും മഞ്ജു കൃഷ്ണ തന്റെ ‘ക്രിയേറ്റീവ് ഹോം ബില്‍ഡേഴ്‌സിലൂടെ’. തന്റെ ക്രിയേറ്റിവിറ്റിയിലൂടെ മറ്റുള്ളവരുടെ സ്വപ്‌നങ്ങള്‍ക്ക് […]

Special Story Success Story

മതത്തിന്റെ ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞ് വിജയം കൊയ്തവള്‍; മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ക്കിടയിലെ പുത്തന്‍ താരോദയമായി ‘ജുബി സാറ’

ഒട്ടും പ്രതീക്ഷിക്കാത്ത വഴിയിലൂടെ ചിലപ്പോഴൊക്കെ ജീവിതം നമ്മളെ കൊണ്ടുപോകാറുണ്ട്. ആഗ്രഹങ്ങളും സ്വപ്‌നങ്ങളും എല്ലാം ഉള്ളിലൊതുക്കി ഉമിത്തീയിലേതിന് സമാനമായി ഓരോ ദിവസവും നീറി നീങ്ങിയ ജീവിതം…. ഇഷ്ടങ്ങളും ആഗ്രഹങ്ങളും എല്ലാം ഒരു ചരടിന്റെ അപ്പുറത്തുനിന്ന് കുടുംബം നിയന്ത്രിച്ചപ്പോഴും ഒന്നിനും കഴിയാതെ മറ്റുള്ളവരുടെ തീരുമാനങ്ങള്‍ക്കൊത്തു ചലിക്കാന്‍ വിധിക്കപ്പെട്ടവള്‍… ഓര്‍ത്തഡോക്‌സ് കുടുംബത്തില്‍ ജനിച്ചതിന്റെ പേരില്‍ എല്ലാ സ്വാതന്ത്ര്യവും ഉള്ളില്‍ കുഴിച്ചുമൂടി നന്നേ ചെറുപ്പത്തില്‍ തന്നെ മറ്റൊരാളുടെ മഹര്‍ ഏറ്റുവാങ്ങിയവള്‍…. ഇതൊക്കെ ജുബി എന്ന പെണ്ണിന്റെ വിശേഷണങ്ങള്‍ മാത്രമല്ല, അവള്‍ കടന്നുവന്ന ജീവിത […]

Success Story

ഉദ്യോഗാര്‍ത്ഥികളെ വിജയത്തിലേക്ക് എത്തിച്ച് ‘Aican അക്കാദമി’

നമ്മുടെ നാട്ടില്‍ എവിടെ നോക്കിയാലും ഇന്ന് പിഎസ്‌സി, ബാങ്ക്, ഐഎഎസ് തുടങ്ങി നിരവധി മേഖലകളിലുള്ള കോച്ചിംഗ് സെന്ററുകള്‍ ഉണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായാണ് ഇവിടെ നാല് സുഹൃത്തുക്കള്‍ ഒത്തുച്ചേര്‍ന്ന് തുടങ്ങിയ ‘Aican അക്കാദമി’. ഗള്‍ഫ് രാജ്യത്തേക്ക് പോകാനുള്ള ലൈസന്‍സ് നേടുന്നതിനായുള്ള എക്‌സാം കോച്ചിംഗാണ് മലപ്പുറം കോട്ടക്കലിലുള്ള Aican അക്കാദമി വാഗ്ദാനം ചെയ്യുന്നത്. വയനാട് സ്വദേശിനികളായ അസ്മില സലീം, അഫ്‌നാന്‍ അബ്ദുല്‍ അസീസ്, മലപ്പുറം സ്വദേശിനികളായ ഇര്‍ഫാന ഇബ്രാഹിം, ജഹ്ഷ സലാം എന്നിവര്‍ ഒപ്‌റ്റോമെട്രിസ്റ്റ് ആണ്. പഠനശേഷം […]

Entertainment Success Story

അഞ്ചാം വയസ്സില്‍ കണ്ട സ്വപ്‌നം; ആയുര്‍വേദ ചികിത്സയിലൂടെ ആതുരസേവനത്തിന്റെ വഴികാട്ടിയായി ഡോക്ടര്‍ രശ്മി കെ പിള്ള

ഡോക്ടര്‍ രശ്മി കെ പിള്ള. പത്തനംതിട്ടക്കാര്‍ക്ക് ഇതൊരു പേര് മാത്രമല്ല, ആയുര്‍വേദ ചികിത്സയുടെയും ആതുരസേവനത്തിന്റെയും എന്തിനേറെ സംരംഭകത്വത്തിന്റെയും അവസാന വാക്കു കൂടിയാണ്. ആയുര്‍വേദ ചികിത്സയിലെ സാധ്യതകളും പുത്തന്‍ ആശയങ്ങളും ആളുകള്‍ക്ക് ഫലപ്രദമാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് പത്തനംതിട്ട അടൂര്‍ സ്വദേശിനി ഡോക്ടര്‍ രശ്മി കെ പിള്ള. പിതാവിന്റെ ചികിത്സയ്ക്കായി അദ്ദേഹത്തിനൊപ്പം അടൂരിലെ ഔഷധി ആയുര്‍വേദ ചികിത്സാ കേന്ദ്രത്തില്‍ എത്തുന്നതുവരെ രശ്മിയും അവരുടെ മാതാപിതാക്കളും അറിഞ്ഞില്ല അത് ആ പെണ്‍കുട്ടിയുടെ ജീവിതത്തിലെ വഴിത്തിരിവായി മാറുമെന്ന്. ചെറുപ്പത്തില്‍ നമ്മുടെ മനസ്സില്‍ കയറിക്കൂടുന്ന കാഴ്ചകളും […]

Special Story Success Story

തൊട്ടതെല്ലാം പൊന്നാക്കിയ സുരയ്യ ഷറഫിന്റെ എലഗന്‍സ്

വെഡിങ് കാര്‍ഡ് ഡിസൈനിങ്, ഇവന്റ് മാനേജ്‌മെന്റ്, ഹോം ഡെകോര്‍, ഇന്റീരിയര്‍ ഡിസൈനിങ് എന്നിങ്ങനെ കൈവച്ച മേഖലകളിലെല്ലാം തന്റെ ബ്രാന്‍ഡ് നെയിം അന്വര്‍ത്ഥമാക്കും വിധം എലഗന്‍സ് അഥവാ ചാരുതയുടെ സ്പര്‍ശം നല്‍കിയ സംരംഭകയാണ് സുരയ്യ ഷറഫ്. തിരുവനന്തപുരം മണക്കാട് പ്രവര്‍ത്തിക്കുന്ന സുരയ്യയുടെ എലഗന്‍സ് ഹോം ഡെക്കോര്‍ ആന്‍ഡ് ഇന്റീരിയര്‍ ഡിസൈനിങ് സ്ഥാപനം ആരംഭിച്ചു രണ്ടു വര്‍ഷത്തിനുള്ളില്‍ തന്നെ കേരളത്തിന്റെ ലൈഫ് സ്‌റ്റൈല്‍ ഭൂപടത്തില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു. വ്യാവസായിക പശ്ചാത്തലത്തില്‍ നിന്നുള്ള കുടുംബത്തില്‍ നിന്ന് വരുന്ന സുരയ്യ ഷറഫ് […]