ആരോഗ്യ പരിചരണത്തിലെ പുതിയ മാതൃക; INSPIRE PHYSIO & DIETETICS-ന്റെ സമഗ്ര ആരോഗ്യസമീപനവും വിജയവും
ആരോഗ്യമുള്ള ഒരു ജീവിതത്തിന് ശരീരത്തിന്റെ ചലനശേഷിയും പോഷകാഹാരവും അത്യന്താപേക്ഷിതമാണ്. ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍, ഈ രണ്ട് പ്രധാന ഘടകങ്ങള്‍ക്കും ഒരുപോലെ ഊന്നല്‍ നല്‍കിക്കൊണ്ട് തിരുവനന്തപുരം ഗൗരീശപട്ടത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് INSPIRE PHYSIO & DIETETICS. 2025 മാര്‍ച്ചില്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ സ്ഥാപനം, വൈദഗ്ധ്യവും വ്യക്തിഗത ശ്രദ്ധയും കൊണ്ട് ചുരുങ്ങിയ കാലയളവില്‍ തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്. ഇന്‍സ്പയറിന്റെ ഏറ്റവും വലിയ പ്രത്യേകത, സ്ഥാപനത്തിന് നേതൃത്വം നല്‍കുന്ന കുമാര്‍, എസ് വിജയലക്ഷ്മി എന്നീ പ്രൊഫഷണലുകളുടെ […]













