കളരിക്കല്‍ മര്‍മ്മ വൈദ്യശാല ; ആയുര്‍വേദത്തിലെ ആദ്യകാല അസ്ഥി തേയ്മാന ചികിത്സാ സെന്റര്‍
ആയുര്‍വേദ പാരമ്പര്യ ചികിത്സയിലൂടെ ചികിത്സയില്ല എന്ന് വിധിയെഴുതിയ നിരവധി രോഗങ്ങള്‍ക്ക് മരുന്ന് കണ്ടെത്തി നിരവധി അംഗീകാരങ്ങളും പുരസ്‌കാരങ്ങളും നേടിയ വെള്ളനാട് കളരിക്കല്‍ അശോകന്‍ ഈ മരുന്നുകളുടെ പ്ലാന്റിനു വേണ്ടിയുള്ള ആയുസ്സിന്റെ അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റുകളും കരസ്ഥമാക്കി. ന്യൂസ് ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പിഎച്ച്ഡിയും ഇദ്ദേഹത്തിനു ലഭിച്ചു. കളരിക്കല്‍ മര്‍മ്മ വൈദ്യശാലയില്‍ കണ്ടെത്തിയ മരുന്നുകള്‍ ചിലത് ഇവയാണ് ; അസ്ഥി തേയ്മാനം, ഷുഗര്‍, പൈല്‍സ്, എയ്ഡ്‌സ്, കിഡ്‌നി തകരാര്‍, ലിവര്‍ തകരാര്‍, സണ്‍റൈസ് അലര്‍ജി, സോറിയാസിസ്, ഗ്യാസ്ട്രബിള്‍, കൊറോണ, ലൈംഗികശേഷി […]













