പിഞ്ചുചര്‍മം നിര്‍മലമായിരിക്കട്ടെ; ബൂം ബേബി സ്‌കിന്‍ സേഫ് വസ്ത്രങ്ങള്‍ക്കൊപ്പം
കുഞ്ഞുങ്ങളുടെ മൃദുലവും സുന്ദരവുമായ ചര്‍മസംരക്ഷണത്തിന് വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ എല്ലാവര്‍ക്കും കണ്‍ഫ്യൂഷനാണ്. നല്ലത് തിരഞ്ഞെടുക്കുമ്പോഴും അതിലും മികച്ചത് ഉണ്ടോ എന്നാണ് അടുത്ത ചിന്ത…! കുഞ്ഞുങ്ങളുടെ മൃദുലവും സുന്ദരവുമായ ചര്‍മത്തിന്റെ സംരക്ഷണം ഇന്ന് മാതാപിതാക്കളുടെ മേല്‍ അത്രമേല്‍ പ്രാധാനമായതു കൊണ്ടു തന്നെയാണ് ഈ അശങ്ക. ഈ ആശയമാണ് കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയും പ്രമുഖ ബിസിനസുകാരനുമായ എ.ടി അബൂബക്കറും സുനീര്‍ ഷംസുവും അജിനാസും ചേര്‍ന്ന് ഒരു സോഫ്റ്റ് ഡ്രസ്സ് കമ്പനിക്ക് കീഴില്‍ Boom Baby Kids Wear രൂപകല്‍പന ചെയ്യുന്നത്. 2014 […]













