പ്രതിസന്ധികളില്‍ നിന്നും വിജയം കൊയ്ത് നാല് സംരംഭങ്ങളെ വിജയിപ്പിച്ച യുവാവിന്റെ ആരെയും അത്ഭുതപ്പെടുത്തുന്ന കഥ
സംരംഭങ്ങളെ കുറിച്ചുള്ള കൃത്യമായ പരിജ്ഞാനവും അനുഭവ സമ്പത്തുമാണ് ഓരോ സംരംഭകനെയും വിജയത്തിലേക്ക് എത്തിക്കുന്നത്. അത്തരത്തില്‍ കൃത്യമായ ജീവിത വീക്ഷണം കൊണ്ടും സംരംഭ വൈദഗ്ധ്യം കൊണ്ടും വിജയം നേടി മുന്നേറുന്ന സംരംഭകനാണ് അഞ്ചല്‍ സ്വദേശിയായ ഷൈന്‍ രാജ്. 20 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഷൈന്‍ എന്ന ചെറുപ്പക്കാരന്‍ തന്റെ സംരംഭക ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കുന്നത്. പഠിക്കുന്ന കാലഘട്ടത്തില്‍ തന്നെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്നും താന്‍ ചെയ്യുന്നത് സമൂഹത്തിന് കൂടി ഗുണമുള്ളതാകണമെന്നും ഷൈന്‍ രാജ് ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹം […]













