Entreprenuership

ദി അള്‍ട്ടിമേറ്റ് കസ്റ്റമര്‍

തന്റെ മുന്നിലിരിക്കുന്ന ജീവനക്കാരെ നോക്കി ഒന്ന് ചുമച്ച് ശബ്ദത്തിന് വ്യക്തത വരുത്തി അദ്ദേഹം ചോദിച്ചു ”നിങ്ങളില്‍ എത്ര പേര്‍ നമ്മുടെ കമ്പനിയുടെ ഉത്പന്നങ്ങള്‍ സ്വന്തം വീടുകളില്‍ ഉപയോഗിക്കുന്നുണ്ട്?” അത്തരമൊരു ചോദ്യം കമ്പനിയുടെ ഉടമസ്ഥനില്‍ നിന്നും പ്രതീക്ഷിക്കാതിരുന്ന ജീവനക്കാര്‍ ഒന്ന് ഞെട്ടി. ഒന്നും മിണ്ടാതെ അവര്‍ ഒരു പരുങ്ങലോടെ ഇരുന്നു. ”ഭയപ്പെടേണ്ട, നിങ്ങള്‍ ധൈര്യമായി പറയണം. ഈ ചോദ്യത്തിന്റെ ഉത്തരങ്ങളില്‍ നിന്നും നമുക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കുവാനുണ്ടാകും. നിങ്ങള്‍ സത്യസന്ധമായി മറുപടി പറഞ്ഞാല്‍ മാത്രമേ അത് സാധിക്കുകയുള്ളൂ. ഇത് […]

Entreprenuership

സംരംഭ ലൈസന്‍സുകള്‍ ഇനി അഞ്ചുവര്‍ഷത്തേക്ക്

ഡെപ്യൂട്ടി ഡയറക്ടര്‍, ഇന്‍ഡസ്ട്രീസ് ഡിപ്പാര്‍ട്ട്‌മെന്റ്, തൃശൂര്‍ ലൈസന്‍സിംഗ് സമ്പ്രദായം അടിമുടി പൊളിച്ചെഴുതി പുതിയ ആക്ട് പ്രവൃത്തി പഥത്തില്‍! സംസ്ഥാനത്ത് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള ലൈസന്‍സ് നടപടികള്‍ ഇതോടെ ഉദാരമാവുകയാണ്. അതിന്റെ പ്രധാന ഭാഗമായ ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നു കഴിഞ്ഞു. കെ.സിഫ്റ്റ് (ഗ. ടണകഎഠ, സലൃമഹമ ശെിഴഹല ംശിറീം ശിലേൃളമരല ളീൃ മേൃ േറശുെീലെഹ ഠൃമിുെലൃമിര്യ) എന്ന ഓണ്‍ലൈന്‍ അപേക്ഷ സംവിധാനമാണ് ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്നത്. വ്യവസായവല്‍ക്കരണത്തിന് തടസം നിന്നിരുന്ന ലൈസന്‍സിംഗ് സമ്പ്രദായം ലളിതമാക്കിക്കൊണ്ടുള്ള ‘കേരള ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ […]