Entreprenuership Success Story

ഇന്റീരിയറില്‍ വ്യത്യസ്തമാകാന്‍ ഒരുങ്ങി സാള്‍ട്ട് ഇന്ത്യ ആര്‍ക്കിടെക്ചറല്‍ ഡിസൈനേഴ്‌സ്

ഒരു വീട് നിര്‍മിക്കുന്നവര്‍ ഇന്ന് തുടക്കത്തിലേ ചിന്തിക്കുന്ന കാര്യമാണ് അതിന്റെ ഇന്റീരിയര്‍ വര്‍ക്കും ലാന്‍ഡ്‌സ്‌കേപ്പും എത്തരത്തില്‍ വ്യത്യസ്തമാക്കാമെന്നത്. വീടിന്റെ നിര്‍മാണത്തില്‍ ആദ്യ ഘട്ടം മുതല്‍ ഇന്റീരിയര്‍ വര്‍ക്കുകള്‍ക്ക് കാര്യമായ പങ്കുണ്ട്. വര്‍ഷങ്ങളുടെ പരിവര്‍ത്തന ഫലമായി ഇന്നത്തെ ഇന്റീരിയര്‍ ആര്‍ക്കിടെക്ചര്‍ വര്‍ക്കുകള്‍ക്ക് വലിയ സ്വീകരണമാണ് എവിടെയും ലഭിക്കുന്നത്. വ്യക്തിഗത അഭിരുചികള്‍ക്കനുസരിച്ചും ഓരോരുത്തരുടേയും ഭാവനയ്ക്ക് അനുയോജ്യമായ രീതിയിലും ഇന്റീരിയര്‍ വര്‍ക്കുകള്‍ സാധ്യമാണ്. അത്തരത്തില്‍ നിങ്ങളുടെ കെട്ടിടത്തിന്റെ സ്ട്രക്ച്ചര്‍, ഇന്റീരിയര്‍, ലാന്റ്‌സ്‌കേപ്പിംഗ് തുടങ്ങി എല്ലാ ഘട്ടത്തിലും ഒരു പെര്‍ഫെക്ട് പ്ലാനര്‍ ആവുകയാണ് […]

Entreprenuership Success Story

സംരംഭക വഴിയിലെ വിജയത്തിന് താങ്ങായിഒരു മലബാറുകാരന്‍; ഷാജഹാന്‍ അബൂബക്കര്‍

ബിസിനസ്സ് വലിയ ഒരു ‘റെസ്‌പോണ്‍സിബിളിറ്റി’ തന്നെയാണ്. നിങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ‘സ്‌കെയിലബിള്‍’ വളര്‍ച്ച കൈവരിക്കാന്‍ നിങ്ങളുടെ ബിസിനസിന് സാധ്യമായില്ലെങ്കില്‍ അതൊരു തിരിച്ചടിയാണ്. ഒരു ബിസിനസ്സ് ഉടമ എന്ന നിലയില്‍, നിങ്ങളുടെ ലക്ഷ്യങ്ങള്‍ എങ്ങനെ നേടാം എന്നതിനെക്കുറിച്ച് ആശങ്കയുണ്ടോ? ഇവിടെയാണ് നിങ്ങള്‍ക്കൊരു എക്‌സ്‌പേര്‍ട്ടിന്റെ സഹായം ആവശ്യമാകുന്നത്. അങ്ങനെയൊരു പ്രൊഫഷണല്‍ ബിസിനസ് കോച്ചാണ് ഷാജഹാന്‍ അബൂബക്കര്‍. വെറുമൊരു ബിസിനസ് ഉപദേഷ്ടാവല്ല ഷാജഹാന്‍, മറിച്ച് കേരളത്തിലും വിദേശത്തും ധാരാളം സംരംഭകര്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും ഒരേ സമയം കോര്‍പ്പറേറ്റ് ട്രെയിനറായും ബിസിനസ് കോച്ചായും കണ്‍സള്‍ട്ടന്റായും […]

Entreprenuership Success Story

നിങ്ങളുടെ വിവാഹ സ്വപ്‌നങ്ങള്‍ക്കും മറ്റു ആഘോഷങ്ങള്‍ക്കും മാറ്റുകൂട്ടാന്‍ ‘CASAMENTO’ ഒപ്പമുണ്ട്

വായിക്കാം ഒരു വിജയകഥ സ്വപ്‌നങ്ങളാണ് വലിയ ലക്ഷ്യങ്ങളിലേക്ക് എത്താന്‍ ഓരോ മനുഷ്യനും പ്രചോദനം പകരുന്നത്. എന്നാല്‍ ലക്ഷ്യങ്ങളില്‍ എത്തി വിജയം കുറിച്ചവര്‍ എപ്പോഴും മറ്റുള്ളവര്‍ക്ക് കൂടി പ്രചോദനം പകരുന്നവരാണ്. അത്തരത്തില്‍ സ്വന്തമായി ഒരു സംരംഭം എന്ന സ്വപ്‌നത്തെ യാഥാര്‍ഥ്യമാക്കി മാറ്റി പ്രചോദനം പകരുന്ന രണ്ട് യുവ സംരംഭകമാരുണ്ട്. മലപ്പുറം സ്വദേശിമാരായ ഷംന, അഞ്ചല എന്ന രണ്ട് സുഹൃത്തുക്കള്‍ ചേര്‍ന്ന് ആരംഭിച്ച ‘Casamento Rental Outfits and Jewels’ ഇന്ന് നിരവധി കസ്റ്റമേഴ്‌സുള്ള ഒരു വിജയ സംരംഭമാണ്. 2021 […]

Career Success Story

‘ജോലികള്‍’ കണ്ടുപിടിച്ച ജോലി; ജോഷിലയുടെ വിജയകഥ

ലയ രാജന്‍ ജോലിയും കുടുംബത്തിനുള്ളിലെ തിരക്കുകളും ഒരുമിച്ചു കൊണ്ടുപോകാനുള്ള പ്രായോഗിക ബുദ്ധിമുട്ട് നിമിത്തം ചെയ്തുകൊണ്ടിരിക്കുന്ന ജോലി ഉപേക്ഷിക്കുന്നു… പക്ഷേ കരിയര്‍ അവിടം കൊണ്ട് അവസാനിപ്പിക്കാന്‍ കോഴിക്കോട് സ്വദേശിയായ ആ പെണ്‍കുട്ടി ഒരുക്കമായിരുന്നില്ല. പൊതുവെ തിരക്കും മത്സരവും ഒരുപാടുണ്ടെങ്കിലും പുറമേ ആദ്യകാലങ്ങളില്‍ അത്രകണ്ടു ജനകീയമല്ലാതിരുന്ന, അതേസമയം ശ്രദ്ധയും അധ്വാനവും പരിശ്രമവും ആവോളം ആവശ്യമായി വരുന്ന മറ്റൊരു മേഖലയിലേക്ക് സംരംഭകയായി കടന്നു ചെല്ലാന്‍ പതിനാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആ പെണ്‍കുട്ടി എടുത്ത തീരുമാനത്തിന്റെ ഇന്നത്തെ രൂപമാണ് ആസ്പയര്‍ജോ എച്ച്. ആര്‍. […]

Success Story

മികച്ച ബേക്കറി എക്യുപ്‌മെന്റ്‌സിന് ‘മെഷീന്‍ വേള്‍ഡ്’

ഒരു ബേക്കറിക്ക് വേണ്ട സാധനങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ഉപകരണങ്ങള്‍ തിരഞ്ഞെടുക്കുന്നതിനും വാങ്ങുന്നതിനും മുന്‍പ് പല പ്രാവശ്യം ആലോചിക്കണം. നിങ്ങളുടെ ബേക്കറി, കിച്ചണ്‍ എന്നിവയ്ക്ക് ആവശ്യമായ ഉപകരണങ്ങള്‍ ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നാണ്. ബേക്കറിയുടെ പ്രവര്‍ത്തനത്തിനും ലാഭമുണ്ടാക്കാനുള്ള കഴിവിനും ഈ ഉപകരണങ്ങള്‍ അത്യന്താപേക്ഷിതമാണ്. അത്തരത്തില്‍ മൂല്യമുള്ള മെഷീനുകള്‍ മാത്രം വില്‍പ്പന നടത്തുന്ന സ്ഥാപനമാണ് തൃശൂര്‍ ജില്ലയില്‍ കൊമ്പഴയില്‍ പ്രവര്‍ത്തിച്ചു വരുന്ന ‘മെഷീന്‍ വേള്‍ഡ്’ എന്ന സ്ഥാപനം. ബേക്കറി & കിച്ചന്‍ എക്യുപ്‌മെന്റ്സ് നിര്‍മാണ കമ്പനിയാണ് ഇത്. മാര്‍ക്കറ്റില്‍ ലഭ്യമായ പലതരം മോഡലുകള്‍ക്കിടയില്‍ […]

Success Story

കുട്ടനാടിന്റെ കൊതിയൂറും രുചി

കുട്ടനാടന്‍ രുചിത്തനിമ കൊണ്ട് തലസ്ഥാന നഗരിയായ അനന്തപുരിയില്‍ രുചിയുടെ വിസ്മയം തീര്‍ത്ത് മുന്നേറുന്ന ഒരു സംരംഭമുണ്ട്… ഓരോ ഭക്ഷണപ്രേമികളുടെയും നാവില്‍ കൊതിയുടെ മാന്ത്രികതയൊരുക്കി മനസ് തന്നെ കവരുന്ന ഒരു സംരംഭം… ഏതാണ്ട് എട്ട് വര്‍ഷമായി കഴക്കൂട്ടത്ത് പ്രവര്‍ത്തിച്ചുവരുന്ന കൊതി റെസ്‌റ്റോറന്റ്…! ലോകമെമ്പാടുമുള്ള രുചിവൈവിധ്യങ്ങള്‍ തിരുവനന്തപുരത്ത് ലഭ്യമാണെങ്കിലും കുട്ടനാടിന്റെ എരിവും പുളിയും ഇത്ര തനിമ ചോരാതെ അവതരിപ്പിക്കുന്ന മറ്റൊരു ഭക്ഷണശാല വേറെ ഇല്ലെന്ന് തന്നെ പറയാം. കുട്ടനാട്ടുകാരിയായ ധന്യയുടെ കൈപ്പുണ്യം തന്നെയാണ് ഇതിന് പിന്നില്‍. ടെക്‌നോപാര്‍ക്കിലെ ആനിമേഷന്‍ സ്റ്റുഡിയോയിലെ […]

Entreprenuership Success Story

പാചകം എന്ന കലയിലൂടെ ഇന്ത്യയില്‍ നമ്പര്‍ വണ്‍ ആയ ‘അശ്വതി ഹോട്ട് ചിപ്‌സ്’

നല്ല ഭക്ഷണം ഉണ്ടാക്കുകയും മറ്റുള്ളവര്‍ക്ക് മനസ്സറിഞ്ഞ് വിളമ്പികൊടുക്കുകയും ചെയ്യുന്നതില്‍ സംതൃപ്തി കണ്ടെത്തുന്ന ഒട്ടേറേ പേരുണ്ട്. അത്തരത്തിലാണ്, കൊടുങ്കാറ്റിനു പോലും തോല്പിക്കാന്‍ കഴിയാത്ത മനക്കരുത്തുള്ള, ‘കൈപുണ്യം’ വരദാനം പോലെ ലഭിച്ച ഇളവരശി എന്ന സംരംഭക ‘അശ്വതി ഹോട്ട് ചിപ്‌സ്’ എന്ന സംരംഭം പടുത്തുയര്‍ത്തിയത്. ചിപ്‌സുകള്‍ മാത്രമല്ല അച്ചാര്‍, മിക്ച്ചര്‍, അച്ചപ്പം തുടങ്ങി 300 ഓളം പഹാരങ്ങളും മറ്റ് ബേക്കറി സാധനങ്ങളും ഇളവരശിയുടെ അശ്വതി ഹോട്ട് ചിപ്‌സ് എന്ന സ്ഥാപനത്തില്‍ ലഭ്യമാണ്. ദുരന്തങ്ങള്‍ നിരന്തരം വേട്ടയാടിയിട്ടും അവയെല്ലാം തരണം ചെയ്ത് […]

Entreprenuership Special Story Success Story

കാറ്റും മഴയും ഏല്‍ക്കാതെ, കാലം പോറലേല്‍പ്പിക്കാതെ കാത്തുസൂക്ഷിച്ച ഒരു വിജയഗാഥ

ബിസിനസ് എന്നതിന് ‘പണം ഉണ്ടാക്കാനുള്ള മാര്‍ഗം’ എന്ന് മാത്രം അര്‍ത്ഥം കല്‍പ്പിക്കുന്ന ഒരുപാട് ഉദാഹരണങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. എന്നാല്‍ അതിനുമപ്പുറം താന്‍ നേതൃത്വം വഹിക്കുന്ന സംരംഭം തനിക്ക് ചുറ്റുമുള്ളവര്‍ക്ക് ആശ്രയമാകണമെന്നും അവരുടെ ഒരു നിമിഷത്തെയെങ്കിലും സ്മരണ കൊണ്ട് ജീവിതം ധന്യമാക്കണമെന്നും ആഗ്രഹിക്കുന്നവര്‍ ആഴക്കടലിലെ മുത്തു പോലെ അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. പ്രത്യേകിച്ച് കേരളത്തിലെ ഇന്നത്തെ സാഹചര്യത്തില്‍ തഴച്ചു വളരുന്ന കണ്‍സ്ട്രക്ഷന്‍ മേഖലയില്‍. ഇവിടെയാണ് ലക്ഷ്യം കൊണ്ടും അത് കൈവരിച്ച മാര്‍ഗം കൊണ്ടും ഡി എച്ച് ബില്‍ഡേഴ്‌സ് & ജിപ്‌സം […]

Entreprenuership Success Story

പുത്തന്‍ സാധ്യതകളെ എക്‌സ്‌പ്ലോര്‍ ചെയ്യാന്‍ ‘എക്‌സ്‌പ്ലോര്‍ വിങ്‌സ്’

ഇത് ഇന്റര്‍നെറ്റിന്റെ കാലമാണ്, എന്തു കാര്യത്തിനും എപ്പോഴും മൊബൈല്‍ ഫോണും ഇന്റര്‍നെറ്റുമാണ് എല്ലാവരുടെയും ആദ്യ ചോയ്‌സ്. ഇന്റര്‍നെറ്റിന്റെ അനന്തമായ സാധ്യതകളെ ഉപയോഗപ്പെടുത്തി കെട്ടിപ്പടുത്തിയ സംരംഭമാണ് ‘എക്‌സ്‌പ്ലോര്‍ വിംങ്‌സ്’ എന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിംങ് ആന്‍ഡ് ട്രാവല്‍ ആന്‍ഡ് ടൂറിസം ബിസിനസ്സ് ഗ്രൂപ്പ്. ജോയലിന്റെയും ആകാശിന്റെയും അഭിരുചികള്‍ ഒരുമിച്ച് കൈകോര്‍ത്ത് കഴിഞ്ഞ അഞ്ച് വര്‍ഷമായി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതാണ് എക്‌സ്‌പ്ലോര്‍ വിങ്‌സ് എന്ന ബിസിനസ് സ്ഥാപനം. രണ്ടു യുവ സുഹൃത്തുക്കളുടെ ആശയങ്ങള്‍ തമ്മില്‍ കോര്‍ത്തിണക്കി തയ്യാറാക്കിയതാണ് ഈ ബിസിനസ്സ് ഗ്രൂപ്പ്. […]