കുട്ടികളുടെ ഇഷ്ടങ്ങള്‍ക്ക് എന്നെന്നും പുതിയ ട്രെന്‍ഡുകളുമായി ‘4 കിഡ്‌സ് ടോയ്‌സ്’
കുട്ടികളുടെ ഏറ്റവും നല്ല കൂട്ടുകാര്‍ എപ്പോഴും കളിപ്പാട്ടങ്ങള്‍ തന്നെയാണ്. കുട്ടികളിലെ സര്‍ഗാത്മക കഴിവുകള്‍ വികസിപ്പിക്കുന്നതിലും, അവരുടെ ബാല്യകാലം കൂടുതല്‍ നിറമുള്ളതാക്കാനും കളിക്കോപ്പുകള്‍ കൊണ്ടു സാധിക്കും. ഇന്ന് ഇന്റര്‍നെറ്റും മൊബൈല്‍ഫോണും വീഡിയോ ഗെയിമും കാര്‍ട്ടൂണുകളുമെല്ലാം കുട്ടികളുടെ ബാല്യത്തെ ഇല്ലാതാക്കുന്ന സാഹചര്യത്തില്‍ അവര്‍ക്കായി ആകര്‍ഷണീയമായ കളിപ്പാട്ടങ്ങള്‍ വിപണിയിലെത്തിക്കുകയാണ് ‘ഫോര്‍ കിഡ്‌സ് ടോയ്‌സ്’! ഗുണമേന്മയേറിയ മെറ്റീരിയല്‍സ് ഉപയോഗിച്ചു മാത്രം നിര്‍മിക്കുന്ന കളിപ്പാട്ടങ്ങളാണ് ഫോര്‍ കിഡ്‌സ് ടോയ്‌സില്‍ ലഭ്യമാകുന്നത്. തന്റെ കുട്ടികള്‍ക്ക് കളിക്കാന്‍ ഏറ്റവും നല്ല കളിക്കോപ്പുകള്‍ ലഭ്യമാക്കുക എന്ന ആശയമാണ് മുഹമ്മദ് […]













