നൃത്തച്ചമയങ്ങളിലെ ലാവണ്യത്തിലൂടെ നാട്യാഞ്ജലിയുടെ വിജയം
ഇന്ത്യന്‍ സംരംഭക മേഖലയിലെ സ്ത്രീ പ്രാതിനിധ്യത്തില്‍ രണ്ടാമതാണ് കേരളം. കഴിഞ്ഞ പത്ത് വര്‍ഷക്കാലയളവില്‍ കേരളത്തില്‍ സംരംഭകത്വത്തിലേക്ക് വരുന്ന വനിതകളുടെ അളവ് വളരെയധികം വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ ഇതിലൊരു വലിയ വിഭാഗവും ഒന്നോ രണ്ടോ മേഖലകളിലേക്ക് ഒതുങ്ങി പോവുകയാണ് പതിവ്. അതുകൊണ്ടുതന്നെ കടുത്ത മത്സരവും കുറഞ്ഞ വിജയസാധ്യതയും നമ്മുടെ വനിതാ സംരംഭകര്‍ക്ക് നേരിടേണ്ടി വരുന്നു. സ്വന്തമായി ഒരു ആശയം കണ്ടെത്തുവാനും അതിനെ കഠിനാധ്വാനത്തിലൂടെ വികസിപ്പിക്കുവാനും ശ്രമിക്കുന്നവര്‍ക്ക് മാത്രമേ വിജയത്തിന്റെ പുതിയ ഉയരങ്ങള്‍ കീഴടക്കുവാനും പിന്‍ഗാമികള്‍ക്ക് ഉദാഹരണമായി മാറുവാനും കഴിയൂ. അത്തരമൊരു […]













