Entreprenuership Success Story

പാഷനില്‍ പിറന്ന സ്വപ്‌നം; യാഥാസ്ഥികതയെ പൊളിച്ചെഴുതിയ സോണിയ മേക്കോവര്‍ സ്റ്റുഡിയോ

സൗന്ദര്യസംരക്ഷണവും മേക്കപ്പുമെല്ലാം വിദൂരമായിരുന്ന മലയാളിയുടെ സൗന്ദര്യസങ്കല്‍പ്പങ്ങള്‍ക്ക് മാറ്റങ്ങളുണ്ടായിത്തുടങ്ങിയിട്ട് നാളധികമായിട്ടില്ല. സോഷ്യല്‍ മീഡിയയുടെ കൂടി കടന്നുവരവോടെയാണ് ഇന്ന് മേക്കപ്പും ചര്‍മസംരക്ഷണവുമെല്ലാം മലയാളികള്‍ക്ക് ദിനചര്യയായി മാറുന്നതും മേക്കപ്പ്, ബ്യൂട്ടി സലൂണുകളുടെ എണ്ണം ഉയരുന്നതുമെല്ലാം. ഇത്തരം സ്ഥാപനങ്ങള്‍ സാധാരണക്കാര്‍ക്ക് അന്യമാണെന്ന പഴഞ്ചന്‍ ധാരണകള്‍ നിലനിന്നിരുന്ന കാലത്ത്, തന്റെ ഇഷ്ടത്തെയും പാഷനെയും യാഥാസ്ഥിതിക ചിന്തകളില്‍ നിന്ന് മോചിപ്പിച്ച് സ്വന്തം ലോകം സൃഷ്ടിച്ചെടുത്ത ഒരു സംരംഭകയുണ്ട്; സോണിയ…! കുഞ്ഞുനാള്‍ മുതല്‍ തന്നെ മേക്കപ്പിനോടും സൗന്ദര്യ വര്‍ധക വസ്തുക്കളോടും സോണിയക്ക് താത്പര്യമേറെയായിരുന്നു. എന്നാല്‍, ഈ താത്പര്യത്തോട് […]

Entreprenuership Success Story

കഴിവ് ബ്രാന്‍ഡാകുമ്പോള്‍, Artsmithന്റെ വിജയം

കേരളത്തിലെ ആദ്യ Hair Boutique Brand ഇന്നത്തെ കാലത്ത് സ്വന്തം കഴിവിനെ ബ്രാന്‍ഡാക്കി മാറ്റുന്ന സ്ത്രീ സംരംഭകരുടെ എണ്ണം കേരളത്തില്‍ വര്‍ധിച്ചുവരികയാണ്. അത്തരത്തില്‍ വ്യത്യസ്തതയും പുതുമയും ആത്മവിശ്വാസവും ഒരുമിച്ചുചേര്‍ന്ന ഒരു പ്രചോദനകഥയാണ് എറണാകുളം സ്വദേശിനി നൗഫിയ അജ്മലിന്റേത്. കേരളത്തിലെ ആദ്യ ഹെയര്‍ ബുട്ടിക്ക് ബ്രാന്‍ഡായ Artsmith- ന്റെ സ്ഥാപകയായി, ഒരു പുതിയ ഫാഷന്‍ സംസ്‌കാരത്തിനാണ് നൗഫിയ തുടക്കം കുറിച്ചത്. ഡ്രസുകള്‍ ഇഷ്ടത്തിനനുസരിച്ച് ഡിസൈന്‍ ചെയ്യുന്ന ബുട്ടിക്കുകളെ പോലെ തന്നെ, കളര്‍, സൈസ്, പാറ്റേണ്‍ എന്നിവയില്‍ പൂര്‍ണമായി കസ്റ്റമൈസ് […]

Entreprenuership Success Story

പാഷനില്‍ പിറന്ന മധുരവിജയം; Mix Up Cakes And Events എന്ന ബ്രാന്‍ഡിന്റെ മനോഹര യാത്ര

കുട്ടിക്കാലം മുതലുള്ള ചെറിയൊരു സ്വപ്‌നം, ഇന്ന് യു.എ.ഇ കേന്ദ്രീകരിച്ച് വളര്‍ന്നൊരു വിജയകരമായ ബ്രാന്‍ഡായി മാറുമ്പോള്‍, അതിന് പിന്നില്‍ അസാധാരണമായ ആത്മവിശ്വാസവും അടങ്ങാത്ത പാഷനും തന്നെയാണ് ശക്തി. ആ യാത്രയുടെ പേരാണ് Mix Up Cakes And Events. ഈ ബ്രാന്‍ഡിന്റെ നെടുംതൂണായി നില്‍ക്കുന്ന ശക്തയായ സംരംഭകയാണ് തമന്ന. ബികോം ബിരുദധാരിയായ തമന്നയ്ക്ക് കേക്ക് ബേക്കിങ്ങിനോടുള്ള ഇഷ്ടം അഞ്ചാം ക്ലാസ് മുതല്‍ തുടങ്ങിയതാണ്. അതോടൊപ്പം ക്രാഫ്റ്റ്, ഗിഫ്റ്റ് ഹാംപര്‍ മേഖലകളിലും കുട്ടിക്കാലം മുതല്‍ തമന്നയ്ക്ക് അതിയായ താത്പര്യമുണ്ടായിരുന്നു. വളകള്‍, […]

Entreprenuership Success Story

Faircode; ടെക്‌നോളജിയില്‍ വിശ്വാസത്തിന്റെ പേര്

പ്രതിസന്ധികളില്‍ പതറാതെ മുന്നേറുന്നവരാണ് യഥാര്‍ത്ഥ സംരംഭകര്‍. അതിനുള്ള മികച്ച ഉദാഹരണമാണ് ഇന്ന് കേരളത്തിലെ ടെക്‌നോളജി രംഗത്ത് വിശ്വാസത്തിന്റെ മറ്റൊരു പേരായി മാറിയ Faircode. ഒരു ചെറിയ വെബ് ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്റ് സ്ഥാപനമായി തുടങ്ങിയ യാത്ര, ഇന്ന് ആഗോളതലത്തില്‍ അംഗീകാരം നേടിയ, കേരളത്തിലെ ഏറ്റവും വിശ്വസനീയമായ സോഫ്റ്റ്‌വെയര്‍ സൊലൂഷന്‍ പാര്‍ട്ണറായി ഉയര്‍ന്നിരിക്കുന്നു. മൂന്ന് സംരംഭകര്‍, ഒരു സ്വപ്‌നം; Faircode-ന്റെ വിജയകഥ പാലക്കാട് സ്വദേശി രജിത് രാമചന്ദ്രന്‍, കോട്ടയം സ്വദേശി നവീന്‍ ജോര്‍ജ്, എറണാകുളം സ്വദേശി എം.ജി.കെ വിഷ്ണു… ഈ […]

Entreprenuership Success Story

നൂലിഴയില്‍ നെയ്‌തെടുത്ത ബ്രാന്‍ഡിന്റെ യാത്ര; Padma Boutique

സ്വപ്‌നത്തിനൊപ്പം പാഷനും പിന്തുണയും ഒത്തുചേര്‍ന്നാല്‍ ഒരു സാധാരണ ആശയത്തെ പോലും ശക്തമായൊരു ബ്രാന്‍ഡാക്കി മാറ്റാമെന്നതിന് മികച്ച ഉദാഹരണമാണ് Padma Boutique. തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി ശ്രീജ കേശവന്‍ തന്റെ കലാപ്രതിഭയും ദീര്‍ഘകാല ആഗ്രഹവും ചേര്‍ത്താണ് Padma Boutique എന്ന സംരംഭം ആരംഭിച്ചത്. ചെറുതായി ആരംഭിച്ച സംരംഭമാണെങ്കിലും ഇന്ന് അതിന്റെ സ്വപ്‌നങ്ങളും സാധ്യതകളും ദിനംപ്രതി വളര്‍ന്ന് ശക്തമായൊരു ഫാഷന്‍ ബ്രാന്‍ഡായി മാറിക്കൊണ്ടിരിക്കുകയാണ്. ഫാഷന്‍ ഡിസൈനിങ് കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം, സ്വന്തം വീടിന് മുകളില്‍ ചെറിയൊരു യൂണിറ്റായാണ് Padma Boutique […]

Entreprenuership Success Story

പാഷനില്‍ നിന്ന് ഉയര്‍ന്നഒരു സ്വപ്‌നത്തിന്റെ പേര് ; Prana Designer Boutique

സ്വപ്‌നം തുന്നിയെടുത്ത വിജയം സ്വപ്‌നങ്ങളെ ജീവിതത്തിന്റെ തിരക്കുകള്‍ തളര്‍ത്തുമെങ്കിലും അവയെ കൈവിടാത്തവരാണ് യഥാര്‍ത്ഥ വിജയികള്‍. ഉത്തരവാദിത്വങ്ങള്‍ക്കിടയില്‍ ജീവിതം പലപ്പോഴും നമ്മെ പൂട്ടിയിട്ടാലും, പാഷനെ മുറുകെ പിടിച്ച് മുന്നോട്ട് പോകുന്നവരുടെ കഥകള്‍ തന്നെയാണ് ലോകം ഓര്‍ക്കുന്നത്. അത്തരത്തില്‍ ഓസ്‌ട്രേലിയയില്‍ നേഴ്‌സ് എന്ന നിലയില്‍ തിരക്കേറിയ ജീവിതത്തിനിടയിലും, രണ്ട് മക്കളുടെ അമ്മയായിട്ടും, ഡിസൈനിങ്ങിനോടുള്ള പാഷന്‍ ഒരിക്കലും കൈവിടാതെ മുന്നേറിയ നീതു ജോര്‍ജ് എന്ന സംരംഭകയുടെ വിജയ കഥയാണിത്. മറ്റെല്ലാവരും ‘ഇതിനായി സമയം എവിടെ’ എന്ന് ചോദിച്ചപ്പോള്‍, സ്വപ്‌നങ്ങള്‍ക്ക് സമയം കണ്ടെത്തേണ്ടത് […]

Entreprenuership Success Story

ഇത് ഇന്റീരിയര്‍ മേഖലയിലെ രാജാവ് ; ‘കിംഗ് വുഡ്’

ഇന്ന് കേരളത്തിലെ ശക്തമായൊരു ഇന്റീരിയര്‍ ഡിസൈന്‍ ബ്രാന്റാണ് Kingwood Interiors… ആകര്‍ഷകമായ പാക്കേജുകളില്‍, ഗുണമേന്മയില്‍ വിട്ടുവീഴ്ചയില്ലാത്ത സേവനം… വീടിന്റെ അകത്തളങ്ങളെ മനോഹരവും രാജകീയവുമാക്കി മാറ്റുന്നത് എപ്പോഴും ഇന്റീരിയറുകളാണ്. എന്നാല്‍ സാധാരണക്കാര്‍ക്ക് പലപ്പോഴും ഗുണമേന്മയും ഭംഗിയും രാജകീയ പ്രൗഢിയോടും കൂടിയ ഇന്റീരിയറുകള്‍ സാധ്യമല്ലാത്തതായി മാറാറുണ്ട്. ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമായി സാധാരാണക്കാരന്റെ ‘മനോഹരമായ ഭവനം’ എന്ന സ്വപ്‌നത്തെ സാക്ഷാത്കരിക്കുന്ന ഒരു സംരംഭം നമ്മുടെ ഈ കേരളത്തിലുണ്ട്. അതാണ് ‘കിംഗ് വുഡ് ‘ എന്ന സ്ഥാപനം. കലാകാരന്‍ കൂടിയായ ഫൈസല്‍ ഉമര്‍ […]

Entreprenuership Success Story

‘പ്ലാനാണ് മാസ്റ്റര്‍പീസ്’ ; കഠിനാധ്വാനം കൊണ്ട് നവാസ് കെട്ടിപ്പടുത്ത ഡിസൈനര്‍ ബില്‍ഡര്‍ ആന്‍ഡ് ഡെവലപ്പേഴ്‌സ്

സ്വന്തം പാഷനേയും കഠിനാധ്വാനത്തെയും മാത്രം വിശ്വസിച്ച്, വിജയത്തിന്റെ പടവുകള്‍ കെട്ടിപ്പടുത്ത ഒരു സംരംഭകനുണ്ട്… കണ്ണൂര്‍ സ്വദേശിയായ നവാസ് റഹ്മാന്‍. ചെറുപ്പത്തില്‍ തന്നെ നിര്‍മാണ കലയോടുള്ള അഭിനിവേശം തിരിച്ചറിഞ്ഞ അദ്ദേഹം, 2009ലാണ് കണ്‍സ്ട്രക്ഷന്‍ മേഖലയിലേക്കുള്ള തന്റെ ആദ്യചുവടുകള്‍ വയ്ക്കുന്നത്. ഇന്ന്, 16 വര്‍ഷം നീണ്ട അനുഭവസമ്പത്തുമായി, ഡിസൈനര്‍ ബില്‍ഡര്‍ ആന്‍ഡ് ഡെവലപ്പേഴ്‌സ് എന്ന സ്ഥാപനത്തിലൂടെ തന്റേതായ ഒരു ബ്രാന്‍ഡ് കെട്ടിപ്പടുത്തിരിക്കുകയാണ് അദ്ദേഹം. സ്‌കൂള്‍ കാലം മുതല്‍ക്കേ പ്ലംബിങ്, ഇലക്ട്രിക്കല്‍ ജോലികള്‍ നവാസ് ചെയ്തുവന്നിരുന്നു. നിര്‍മാണമേഖലയോട് തോന്നിയ താത്പര്യവും പാഷനുമായിരുന്നു […]

Entreprenuership Success Story

Aashme Designs; പാഷനില്‍ നിന്നു പിറന്ന, ഗുണനിലവാരത്താല്‍ ഉയര്‍ന്ന ഒരു ഫാഷന്‍ ബ്രാന്‍ഡ്

ട്രെന്‍ഡുകള്‍ ഓരോ ദിവസവും മാറിക്കൊണ്ടിരിക്കുന്ന ഫാഷന്‍ ലോകത്ത്, സ്വന്തം സ്വപ്‌നങ്ങളെ കൈവിട്ടുകളയാതെ മുന്നേറുന്നവരാണ് വിജയകഥകള്‍ രചിക്കുന്നത്. അത്തരമൊരു സ്വപ്‌നത്തെ യാഥാര്‍ത്ഥ്യമാക്കി മാറ്റിയ സംരംഭകയാണ് തിരുവനന്തപുരം സ്വദേശി ആശ ലൂയി പോള്‍. ഒരു മോന്‍ടിസോറി ടീച്ചറായി സ്ഥിരതയുള്ള ജോലി ചെയ്തിരുന്ന ആശ, തന്റെ പാഷനെ പിന്തുടര്‍ന്നാണ് Aashme Designs എന്ന ക്ലോത്തിങ് ബ്രാന്‍ഡിന് രൂപം നല്‍കിയത്. സുഹൃത്തുക്കളും പരിചയക്കാരും ആശയുടെ ഡ്രസ്സിങ് സ്‌റ്റൈലിന് നല്‍കിയ പ്രശംസകള്‍ ഒരു ഡിസൈനറാകണമെന്ന അവരുടെ ആഗ്രഹത്തെ ഉണര്‍ത്തി. തന്റെ സ്‌റ്റൈലിങ് സെന്‍സും ഐഡിയകളും […]

Entreprenuership Success Story

സ്വപ്‌നങ്ങളിലേക്ക് പറന്നുയരാം; ലക്ഷ്യബോധമുള്ള കരിയറിന് വഴികാട്ടിയാകുന്ന CoHome Career

ഭാവി ജീവിതത്തില്‍ ഓരോ വ്യക്തിയും സ്വീകരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്നാണ് ശരിയായ കരിയര്‍ തിരഞ്ഞെടുക്കുക എന്നത്. വിവരങ്ങളുടെ അതിപ്രസരമുള്ള ഈ കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും കൃത്യമായ മാര്‍ഗനിര്‍ദ്ദേശം നല്‍കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സംരംഭമാണ് CoHome Coaching and Training LLP യുടെ ഭാഗമായ CoHome Career. ‘Discover… Decide… Design Your Future’ എന്ന ആപ്തവാക്യം പോലെ ഓരോ വ്യക്തിയുടേയും ഭാവിയിലേക്കുള്ള വഴികാട്ടിയാവുകയാണ് ഈ സംരംഭം ഇന്ന്. 13 വയസ്സിന് മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള കരിയര്‍ സേവനങ്ങള്‍ […]