Entreprenuership Success Story

സൗന്ദര്യ സംരക്ഷണ മേഖലയില്‍ 16 വര്‍ഷത്തെ പ്രവര്‍ത്തന പരിചയവുമായി മായ ജയകുമാര്‍

‘എല്ലാവരും സ്വപ്നങ്ങള്‍ കാണും. ചുരുക്കം ചിലര്‍ ഒരേ സ്വപ്നം വീണ്ടും വീണ്ടും കാണും. എന്നിട്ട് അത് ജീവിച്ചു ലോകത്തിന് കാട്ടിക്കൊടുക്കും..!’ അത്തരത്തില്‍ ഒരാളാണ് മായ ജയകുമാര്‍ എന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റ്. സ്വന്തമായി ഒരു സംരംഭം എന്ന ആഗ്രഹത്തിന് ശക്തി പകരാന്‍ മായയെ സഹായിച്ചത് അര്‍പ്പണബോധമുള്ള ഒരു മനസ്സും ഉറച്ച തീരുമാനങ്ങളും മാത്രമാണ്. ബ്രൈഡല്‍ മേക്കപ്പില്‍ തുടങ്ങി ഇന്ന് ഫാഷന്‍ രംഗത്തെ മേക്കപ്പ് വര്‍ക്കുകളില്‍ പോലും തിളങ്ങി നില്‍ക്കുവാന്‍ മായക്ക് സാധിക്കുന്നുണ്ട്. 16 വര്‍ഷമായി ഈ രംഗത്ത് തിളങ്ങി […]

Entreprenuership Success Story

നഖസംരക്ഷണത്തില്‍ വിജയഗാഥ രചിച്ച് D Artistry Nail Art Studio

അനന്തപത്മനാഭന്റെ മണ്ണായ തിരുവനന്തപുരം ഇടപ്പഴിഞ്ഞിയില്‍ പ്രവര്‍ത്തിക്കുന്ന D Artistry Nail Art Studio എന്ന സ്ഥാപനത്തിന്റെ നാള്‍ വഴികളെക്കുറിച്ച് സ്ഥാപകയായ താര ദേവി സക്‌സസ് കേരളയോട് അനുഭവങ്ങള്‍ പങ്കു വയ്ക്കുന്നു… എന്തുകൊണ്ടാണ് നഖസംരക്ഷണം മേഖലയിലേക്ക് ചുവടു വയ്ക്കാനുള്ള കാരണം? എത്ര വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട്? സമൂഹത്തിന് വേണ്ടി വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹമാണ് ഈ മേഖലയിലേക്ക് എത്തിച്ചത്. സൗന്ദര്യ സങ്കല്പങ്ങള്‍ക്ക് വില നല്‍കുന്ന മനുഷ്യന്‍ നഖത്തിന് പ്രാധാന്യം നല്‍കാറില്ല. പ്രത്യേകിച്ചും കേരളത്തിലുള്ളവര്‍. അതിനു […]

Entreprenuership Success Story

മാറുന്ന സൗന്ദര്യ സങ്കല്പങ്ങള്‍ക്ക് ഇനി പുതു നിറം; ബ്ലഷിംഗ് ടോണ്‍ ബ്യൂട്ടി പാര്‍ലര്‍

ഇന്നത്തെ സമൂഹം വളരെയേറെ ശ്രദ്ധ നല്‍കുന്ന ഒരു മേഖലയാണ് സൗന്ദര്യം. പലതരം ബ്യൂട്ടി പ്രോഡക്ടുകളും വിപണിയില്‍ വിലസുന്നതിനുള്ള പ്രധാന കാരണം ആളുകളുടെ ഈ സൗന്ദര്യബോധം തന്നെയാണ്. അണിഞ്ഞൊരുങ്ങി നടക്കാന്‍ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്. എന്നാല്‍, ‘ഓവര്‍’ മേക്കപ്പുകളോട് ആരും തന്നെ താല്പര്യപ്പെടുന്നില്ല എന്നതും എടുത്തു പറയേണ്ട ഒന്നാണ്. സൗന്ദര്യ രംഗത്ത് ആദ്യമേ വേണ്ടത് കൃത്യമായ അവബോധമാണ്. അതിനനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടു പോകേണ്ടതുണ്ട്. വിവാഹമോ മറ്റേത് ചടങ്ങുമാകട്ടെ എല്ലാവരും അണിഞ്ഞൊരുങ്ങാന്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍, ഇവിടങ്ങളില്‍ ഏറ്റവും മനോഹരിയായി ഒരുങ്ങുക […]

Entreprenuership Special Story

കസ്റ്റമേഴ്‌സിന്റെ സന്തോഷം എന്നെ ത്രില്ലടിപ്പിക്കുന്നു: ഹണി സച്ചിന്‍

കുട്ടിക്കാലം മുതല്‍ ഇല്ലുസ്‌ട്രേറ്റ്‌സിനോടും സ്‌കെച്ചിനോടുള്ള അഭിനിവേശവും ഡിസൈനിംഗിനോടുള്ള പാഷനാണ് ഹണി സച്ചിന്‍ എന്ന വനിത സംരംഭകയെ ക്രിസ് റിച്ചാര്‍ഡ് ക്രീയേഷന്‍സിലേക്ക് എത്തിച്ചത്. കഴിഞ്ഞ 12 വര്‍ഷങ്ങളായി കസ്റ്റമേഴ്‌സിന് ഏറ്റവും പ്രിയമുള്ള ഇടമാണ് ഇവിടം. തൃശൂര്‍ നെല്ലിക്കുന്നിലാണ് സ്ഥാപനം പ്രവര്‍ത്തിച്ച് വരുന്നത്. മാറി വരുന്ന ട്രെന്‍ഡുകളുടെ പിറകെ പായുന്ന യുവത്വത്തിന്റെ അഭിരുചിക്കനുസരിച്ച് ഓരോന്നും ഡിസൈന്‍ ചെയ്ത് നല്‍കുന്നു. ബ്രൈഡല്‍ ബേസ്ഡ് ബോട്ടിക്കാണ് ക്രിസ് റിച്ചാര്‍ഡ് ക്രിയേഷന്‍സ്. തീം ബേസ്ഡ് ആയിട്ടും വര്‍ക്കുകള്‍ ചെയ്ത് കൊടുക്കാറുണ്ടെന്നും ഹണി കൂട്ടിച്ചേര്‍ക്കുന്നു. ക്രിസ് […]

Special Story Success Story

പ്രതിസന്ധിയിലും തളര്‍ന്നു പോകാത്ത പെണ്‍കരുത്ത് കൃഷ്ണവേണി (വേണി മഹേഷ്)

”എല്ലാ നേട്ടങ്ങളുടെയും ആരംഭം ആഗ്രഹമാണ്” – നെപ്പോളിയന്‍ ഹില്‍ നമ്മുടെയൊക്കെ ആഗ്രഹങ്ങള്‍ ചിലപ്പോള്‍ മറ്റുള്ളവര്‍ക്ക് വലിയ കാര്യമായി തോന്നിയെന്നു വരില്ല. എന്നാല്‍ നമ്മെ അറിയുന്ന, നമ്മുടെ ആഗ്രഹത്തിനെ നമ്മളെക്കാള്‍ അധികം ഇഷ്ടപ്പെടുന്ന ഒരാള്‍ കൂട്ടിനുണ്ടെങ്കിലോ? അതിനുള്ള ഉത്തരമാണ് കൃഷ്ണവേണി എന്ന വേണി മഹേഷിന്റെ ജീവിതം. പഠിക്കുന്ന സമയത്ത് ബ്യൂട്ടി ഫീല്‍ഡിനോട് അതിയായ താല്പര്യവും ആഗ്രഹവും ഉണ്ടായിരുന്നെങ്കിലും അന്നത്തെ കാലത്ത് ആരും അതിനെ പ്രോത്സാഹിപ്പിച്ചില്ല. എന്നാല്‍ വിവാഹത്തിനുശേഷം ഭര്‍ത്താവ് മഹേഷ് ആണ് വേണിയെ ഈ രംഗത്തേക്ക് കൈപിടിച്ച് നടത്തിയത്. […]

Entreprenuership Special Story

വസ്ത്ര ലോകത്തെ വൈവിധ്യങ്ങളുമായി ആന്‍ മരിയ ഡിസൈനര്‍ ബൊട്ടിക്

ഫാഷന്‍, ഡിസൈന്‍ എന്നിവ മനുഷ്യ ജീവിതത്തോട് വളരെയധികം ഇഴുകി നില്‍ക്കുന്ന ഒരു കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. ഏറ്റവും മനോഹരമായി അണിഞ്ഞൊരുങ്ങി നടക്കാന്‍ ആരാണ് ഇഷ്ടപ്പെടാത്തത് ? വസ്ത്രങ്ങള്‍ മനുഷ്യന്റെ സ്വത്വബോധത്തെ വെളിപ്പെടുത്തുന്ന കാലമാണിത്. അതുകൊണ്ടുതന്നെ ഓരോ വസ്ത്രങ്ങള്‍ ധരിക്കുമ്പോഴും ചിന്തിച്ചു തന്നെ തിരഞ്ഞെടുക്കേണ്ടതുണ്ട്. അത് ഏതെങ്കിലും പ്രധാനപ്പെട്ട പരിപാടികള്‍ക്ക് ധരിക്കേണ്ടത് ആണെങ്കില്‍ പ്രത്യേകിച്ച് പല പ്രാവശ്യം നാം ആലോചിക്കും. കല്യാണം, പിറന്നാള്‍ ആഘോഷം, കല്യാണത്തോടനുബന്ധിച്ചുള്ള ചടങ്ങുകള്‍, റിസപ്ഷനുകള്‍, മറ്റു പാര്‍ട്ടികള്‍, ഇവയ്‌ക്കെല്ലാം മനോഹരമായ വസ്ത്രം ധരിക്കുക എന്നത് […]

Entreprenuership Success Story

നൂലിഴകളില്‍ വിസ്മയം തീര്‍ത്ത് ദിവാസ്

സംരംഭകത്വത്തിലേക്ക് എത്തുന്ന ഓരോരുത്തര്‍ക്കും നിരവധി വ്യത്യസ്തങ്ങളായ അനുഭവങ്ങളായിരിക്കം പങ്ക് വയ്ക്കാനുള്ളത്. സ്വന്തം സംരംഭമെന്ന ആശയം ഉള്ളില്‍ ഉദിക്കുന്നത് മുതല്‍ അതിന്റെ വിജയം വരെ അവരെ മുന്നോട്ട് നയിക്കുന്നതും ഇതേ അനുഭവങ്ങള്‍ നല്കുന്ന കരുത്ത് തന്നെയായിരിക്കും. ഇത്തരത്തില്‍ കഠിനാധ്വാനത്തിലൂടെ മുന്നേറി സംരംഭകയായി മാറിയ കഥയാണ് പാല സ്വദേശിനിയും ദിവാസ് ഡിസൈന്‍സ് സ്ഥാപകയുമായ ജൂഡിന്‍ മരിയ ജോര്‍ജിന്റേത്. 2018ല്‍ ചെറിയ രീതിയില്‍ വസ്ത്രങ്ങളുടെ റീസെല്ലിംഗ് ബിസിനസില്‍ തുടക്കം കുറിച്ച ദിവാസ് ഇന്ന്, കേരളത്തിനകത്തും പുറത്തും ഹാന്‍ഡ് വര്‍ക്ക് ഡിസൈനിംഗ് രംഗത്തെ […]

Entreprenuership Success Story

പത്തരമാറ്റിന്റെ നിറപ്പകിട്ടേകി സൗന്ദര്യ രംഗത്തെ നിറസാന്നിധ്യം LA TULLES MAKEUP AND DESIGN STUDIO

സൗന്ദര്യ സങ്കല്പങ്ങള്‍ അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. അതിനൊപ്പം സഞ്ചരിക്കാനുള്ള ഓട്ടത്തിലാണ് മനുഷ്യന്‍. ആണ്‍ പെണ്‍ ഭേദമന്യേ എല്ലാവരും ഇന്ന് സൗന്ദര്യത്തെക്കുറിച്ച് വളരെയധികം ബോധവാന്മാരാണ്. മാറിവരുന്ന ജീവിതശൈലികളും സൗന്ദര്യ ബോധത്തെ വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കുന്നു. അണിഞ്ഞൊരുങ്ങി നടക്കേണ്ട ഏത് സാഹചര്യവും ആകട്ടെ ഏറ്റവും മനോഹരമായി ഒരുങ്ങുക എന്നത് ഏവരും ആഗ്രഹിക്കുന്നതാണ്. അതൊരു പക്ഷേ വിവാഹമാകാം, പിറന്നാള്‍ ആവാം, അല്ലെങ്കില്‍ മറ്റേത് പരിപാടികളും ആകാം. നിങ്ങളുടെ സൗന്ദര്യ സങ്കല്പങ്ങള്‍ക്ക് പത്തരമാറ്റാകേന്‍ നിങ്ങള്‍ക്ക് തുണയായി ഇനി LA TULLES MAKEUP AND DESIGN STUDIO […]

Special Story Success Story

സ്വന്തം കഴിവുകള്‍ തിരിച്ചറിഞ്ഞ് ഉയരത്തിലേക്ക് കുതിച്ച സംരംഭക

സ്വന്തം കഴിവുകള്‍ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ കൈവരിക്കാന്‍ കഴിയുന്നത് ഒരുപാട് വിജയങ്ങള്‍… ആശാ ജയദേവ് എന്ന സംരംഭകയ്ക്ക് സ്വന്തം അനുഭവത്തില്‍ നിന്നു പറയാനുള്ളത് അതിനെക്കുറിച്ചാണ്……. സ്വയം മനസ്സിലാക്കുക, അവനവനെയും അവനവന്റെ കഴിവുകളെയും തിരിച്ചറിയുക എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ കാര്യം. അത്തരത്തില്‍ ഒരു തിരിച്ചറിവുണ്ടെങ്കില്‍ ഏത് പ്രതിസന്ധിയെയും അനുകൂലമാക്കാം എന്ന് കാണിച്ചുതന്ന ഒരു വ്യക്തിയുണ്ട് നമുക്കിടയില്‍. കോട്ടയം അയ്മനം സ്വദേശിനിയായ ആശാ ജയദേവ്. കഴിഞ്ഞ 22 വര്‍ഷമായി സൗന്ദര്യ സംരക്ഷണ മേഖലയില്‍ വന്നിട്ടുള്ള മാറ്റങ്ങളെ കുറിച്ച് അറിഞ്ഞും ആ […]

Entreprenuership Success Story

നിങ്ങളെ അലട്ടുന്ന മുടിയുടെ പ്രശ്‌നങ്ങള്‍ക്ക് ഇതാ ഒരു ശാശ്വത പരിഹാരം; ബി കെ ഹെര്‍ബല്‍ പ്രോഡക്റ്റ്‌സ് (BKHP)

ആത്മാര്‍ത്ഥതയും അര്‍പ്പണബോധവും കഠിനാധ്വാനവും തന്നെയാണ് ഏതൊരു സംരംഭത്തെയും അതിന്റെ വിജയത്തിലേക്ക് നയിക്കുന്നത്. അതുപോലെതന്നെ ഒരു സംരംഭത്തിന്റെ വിജയത്തിന് ഓരോ വ്യക്തിയുടെയും ജീവിത സാഹചര്യങ്ങളും മുതല്‍ക്കൂട്ടായി മാറാറുണ്ട്. സാഹചര്യങ്ങള്‍ ജീവിതത്തില്‍ വില്ലനാകുമ്പോള്‍ അവയ്ക്ക് മുന്നില്‍ ഒരു നായകനാകാന്‍ തന്നെയാണ് ഓരോ വ്യക്തിയും ശ്രമിക്കേണ്ടത്. അങ്ങനെ തന്റെ ജീവിതത്തില്‍ ഉണ്ടായ നിരവധി പ്രശ്‌നങ്ങളെ പൊരുതി തോല്‍പ്പിച്ചുകൊണ്ട് ഉയര്‍ന്നുവന്ന ഒരു വനിതാ സംരംഭകയാണ് ബിന്ദു കൃഷ്ണന്‍; ബി കെ ഹെര്‍ബല്‍ പ്രോഡക്റ്റ്‌സ് (BKHP) എന്ന ബ്രാന്‍ഡിന്റെ സ്ഥാപക… ! സംരംഭത്തിന്റെ ജനനം […]