Business Articles Special Story Success Story

കഠിനാധ്വാനമാണ് വിജയിക്കാനുള്ള വഴി ബ്രൈഡല്‍ മേക്കപ്പ് രംഗത്തെ നിറസാന്നിധ്യമായി വിജി ചന്ദ്രന്‍

ജീവിതം യഥാര്‍ത്ഥത്തില്‍ ഒരു പോരാട്ടമാണ്. പല സാഹചര്യങ്ങളെയും മറികടന്ന് വേണം മുന്നോട്ടു സഞ്ചരിക്കാന്‍. പാതിവഴിയില്‍ ഭയന്ന്, പകച്ചു പോയാല്‍ ഒരിക്കലും ലക്ഷ്യസ്ഥാനത്ത് എത്താന്‍ സാധിക്കില്ല. ജീവിതത്തില്‍ ഉണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളുടെയും ഉത്തരം കണ്ടുപിടിക്കേണ്ടത് നാം തന്നെയാണ്. അത്തരത്തില്‍ തന്റെ ജീവിതത്തിലെ നിരവധി ചോദ്യങ്ങളുടെ ഉത്തരം സ്വയം കണ്ടെത്തുകയും വിജയത്തിന്റെ കൊടുമുടിയിലേക്ക് ഉയരുകയും ചെയ്ത വ്യക്തിയാണ് വിജി ചന്ദ്രന്‍. ബ്രൈഡല്‍ മേക്കപ്പ് രംഗത്തെ നിറസാന്നിധ്യമാണ് വിജി ഇന്ന്. തന്റെ പ്രൊഫഷനില്‍ മാത്രമല്ല, പാഷനിലും തന്റേതായ ഒരു കയ്യൊപ്പ് ചാര്‍ത്താന്‍ […]

Business Articles Entreprenuership

‘നല്ലൊരു വീട്’ എന്ന സ്വപ്‌നത്തിന് നിറം പകരുന്ന SuperTeam Builders; ഇത് സൂപ്പര്‍ടീമിന്റെയും ലിജു വര്‍ഗീസ് എന്ന സംരംഭകന്റെയും പ്രചോദന കഥ

ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനാവുക എന്ന സ്വപ്‌നത്തെക്കാള്‍ ലിജു വര്‍ഗീസ് എന്ന ചെറുപ്പക്കാരന്‍ ഏറെ കണ്ടത് നല്ലൊരു സംരംഭകനായി മാറി, ഒരുപാട് പേര്‍ക്ക് തൊഴില്‍ നല്‍കുക എന്ന സ്വപ്‌നമാണ്. ആ ഒരു സ്വപ്‌നം തന്നെയാണ് SuperTeam Builders എന്ന സംരംഭത്തിന് രൂപം നല്‍കുന്നതിലേക്ക് ലിജു വര്‍ഗീസ് എന്ന സംരംഭകനെ നയിച്ചതും. ഇന്ന് കേരളത്തിലെ ഏറ്റവും മികച്ച സംരംഭങ്ങളില്‍ ഒന്നായി മാറാന്‍ SuperTeam Builders ന് കരുത്ത് പകര്‍ന്നതും ഒരിക്കലും തോറ്റ് കൊടുക്കില്ലെന്നുറപ്പുള്ള ഈ ചെറുപ്പക്കാരന്റെ ആത്മവിശ്വാസമാണ്. ഏത് പ്രതിസന്ധിയിലും […]

News Desk

ഐഷറിന്റെ വയനാട്ടിലെ പുതിയ അത്യാധുനീക ഡീലര്‍ഷിപ്പിനു തുടക്കമായി

വയനാട്: ദക്ഷിണേന്ത്യയിലെ സേവന സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ഐഷര്‍ ട്രക്‌സ് ആന്റ് ബസസിന്റെ പുതിയ 3എസ് ഡീലര്‍ഷിപിന് വയനാട്ടില്‍ തുടക്കമായി. വില്‍പനയും സര്‍വീസും സ്‌പെയറുകളും അടക്കമുള്ളവയുമായി പിഎസ്എന്‍ ഓട്ടോമോട്ടീവ് മാര്‍ക്കറ്റിങ് 23,000 ചതുരശ്ര അടിയിലാണ് ഇതിനു തുടക്കം കുറിച്ചിരിക്കുന്നത്. 1,500 ചതുരശ്ര അടി ഡിസ്‌പ്ലേയ്ക്കായാണ് മാറ്റി വെച്ചിരിക്കുന്നത്. ഐഷര്‍ ബസ്, ട്രക് ഉപഭോക്താക്കള്‍ക്ക് മികച്ച സേവനാനുഭവങ്ങള്‍ നല്‍കും വിധം ഭാവി വികസനത്തിനുള്ള സൗകര്യം, വിവിധ സര്‍വീസ് ബേകള്‍ തുടങ്ങിയവയും ഇവിടെയുണ്ട്. കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലൂടെ […]

Entreprenuership Success Story

ഉറച്ച തീരുമാനങ്ങളില്‍ നിന്നുയര്‍ന്നുവന്ന വനിതാ സംരംഭം ; പാര്‍വതിരാജ് മേക്കപ്പ് സ്റ്റുഡിയോ ആന്‍ഡ് മേക്കപ്പ് അക്കാദമി

ഏതൊരു തൊഴിലും മനോഹരമാണ്. ചെയ്യുന്ന തൊഴിലിനെ ഇഷ്ടപ്പെടാന്‍ വ്യക്തികള്‍ക്ക് സാധിക്കുന്നുണ്ടോ എന്നതാണ് പ്രധാനം. നമ്മുടെ പ്രവര്‍ത്തന മേഖല കൂടുതല്‍ സുഗമമാകണമെങ്കില്‍ ആ മേഖലയിലുള്ള അഭിരുചി അത്യന്താപേക്ഷിതമാണ്. സ്വന്തമായി തന്റെ തൊഴില്‍ മേഖല ഏതാണെന്ന് നിര്‍വചിക്കുകയും ആ മേഖലയില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുകയും ചെയ്യുന്ന വ്യക്തിയാണ് പാര്‍വതി രാജ്. കൊല്ലമാണ് പാര്‍വതി രാജിന്റെ സ്വദേശം. എന്നാല്‍ ഇപ്പോള്‍ ഭര്‍ത്താവ് ജിതിന്‍ മോഹന്‍ദാസിനൊപ്പം എറണാകുളത്താണ് താമസിക്കുന്നത്. പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച് പാര്‍വതി രാജ് മേക്കപ്പ് സ്റ്റുഡിയോയും ആലുവയില്‍ പാര്‍വതിരാജ് മേക്കപ്പ് അക്കാദമിയും നടത്തിവരുന്നു. […]

Entreprenuership Success Story

വിജയം വിളിപ്പാടകലെ… ജീവിത യാത്രയില്‍ തളര്‍ന്നുപോയോ? നിങ്ങളെ കൈപിടിച്ചുയത്താന്‍ ഞങ്ങളുണ്ട്: കസാക്ക്‌ ബെഞ്ചാലി

ജീവിതത്തെക്കുറിച്ചും തൊഴിലിനെക്കുറിച്ചും പേടിപ്പെടുത്തുന്ന മനോഭാവമാണ് പലര്‍ക്കുമുള്ളത്. പലതരം കെട്ടുപാടുകളില്‍ തട്ടി നാം കാലിടറി വീഴുമ്പോള്‍, അവിടെ നിന്നും കരകയറ്റാന്‍ പ്രാപ്തനായ ഒരാളെ നാം തിരയാറുണ്ട്. പലരും സ്വന്തമായി ബിസിനസ് സംരംഭങ്ങള്‍ തുടങ്ങുകയും അവ എവിടെയും എത്താതെ, പാതിവഴിയില്‍ നിര്‍ത്തി പോകേണ്ടി വരികയും ചെയ്യുന്നു. എന്നാല്‍, ഇനി ബിസിനസ് സംരംഭങ്ങള്‍ക്ക് വ്യത്യസ്തതയാര്‍ന്ന കാഴ്ചപ്പാട് നല്‍കാന്‍, മുന്‍പോട്ട് എങ്ങനെ സഞ്ചരിക്കണമെന്ന് എന്ന് വ്യക്തമായി നിര്‍ദേശം തരാന്‍ തയ്യാറായി നിങ്ങള്‍ക്കു മുന്‍പില്‍ ഒരാളുണ്ട്; കസാക്ക്‌ ബെഞ്ചാലി. ഒരു ബിസിനസ് പ്രൊഫഷണല്‍ ട്രാന്‍സ്ഫര്‍മേഷന്‍ […]

Special Story Success Story

കേക്കില്‍ രുചി വിസ്മയം തീര്‍ത്ത് നിക്കീസ് ക്രീം വേള്‍ഡ്‌

മലയാളിയുടെ ആഘോഷത്തില്‍ ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണ് കേക്കുകള്‍. എന്ത് ആഘോഷങ്ങള്‍ക്കും കേക്കിന്റെ സാന്നിധ്യം അനിവാര്യമായ ഇന്ന്, പുതുതായി വിപണിയില്‍ എത്തുന്ന കേക്കുകള്‍ക്ക് സ്വീകാര്യത ലഭിക്കുക എന്നത് വലിയ വെല്ലുവിളിയാണ്, പ്രത്യേകിച്ച് ഹോം മെയ്ഡ് കേക്കുകള്‍ക്ക്. എന്നാല്‍ ഈ വെല്ലുവിളികളെല്ലാം മറികടന്ന് വിജയിച്ചയാളാണ് നിഖില. മകന്റെ ആവശ്യപ്രകാരം വീട്ടില്‍ തയ്യാറാക്കിയ കേക്കില്‍ നിന്ന് ഒരു സംരംഭമായി വളര്‍ന്ന, നിഖിലയുടെ പാഷനാണ് ‘നിക്കീസ് ക്രീം വേള്‍ഡ്’. നേഴ്‌സ് ആയിരുന്ന നിഖിലയ്ക്ക് ആ മേഖലയില്‍ തുടരാന്‍ കഴിയാതെ വന്നതോടെയാണ് പല വിധത്തിലുള്ള […]

Business Articles News Desk

വീട്ടിലേക്ക് ആവശ്യമായ വൈദ്യുതി ഇനി വീട്ടില്‍ തന്നെ! ഞെട്ടിക്കുന്ന വൈദ്യുതി ബില്ലില്‍ നിന്നും രക്ഷ നേടാന്‍, കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ബിഎസ്എസ് ഗ്രീന്‍ ലൈഫും ചേര്‍ന്നൊരുക്കുന്നു- സൗര സോളാര്‍ ഓണ്‍ ഗ്രിഡ് സബ്‌സിഡി പദ്ധതി

വീട്ടിലേക്ക് ആവശ്യമായ വൈദ്യുതി വീട്ടില്‍ തന്നെ നിര്‍മിക്കാന്‍ സാധിച്ചാല്‍ അത് എത്ര നന്നായിരിക്കും! നിങ്ങള്‍ ഇങ്ങനെ ചിന്തിച്ചിട്ടുണ്ടോ? ഓരോ മാസവും വര്‍ധിച്ചുവരുന്ന വൈദ്യുതി ബില്ലില്‍ നിന്നും രക്ഷ നേടാന്‍ കഴിയുമോ? എന്നാല്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് ഒരു ശാശ്വത പരിഹാരമാണ് കെഎസ്ഇബി സൗര സോളാര്‍ ഓണ്‍ ഗ്രിഡ് സബ്‌സിഡി പദ്ധതി. കേരള സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും ഊര്‍ജ വകുപ്പിന്റെ കീഴിലുള്ള ബി എസ് എസ് ഗ്രീന്‍ ലൈഫിന്റെ സാമൂഹിക വികസന പദ്ധതികളുടെ ഭാഗമായാണ് ബാറ്ററി ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സോളാര്‍ […]

Entreprenuership Lumiere Special Story Success Story

സാധ്യമാക്കാം ആശങ്കളില്ലാത്ത, സന്തോഷകരമായ ജീവിതം; ആക്‌സസ് ബാര്‍സ് തെറാപ്പിയുമായി ബ്യൂട്ടി ഗവാന്യ

സന്തോഷകരമായ, ആരോഗ്യകരമായ ജീവിതം നയിക്കാനാണ് നമുക്കെല്ലാവര്‍ക്കും ഇഷ്ടം. എന്നാല്‍ ചിന്തകള്‍, വികാരങ്ങള്‍, കാഴ്ചപ്പാടുകള്‍, അനാവശ്യ ഉത്കണ്ഠകള്‍ ഇതിലൂടെയെല്ലാം സ്വയം ജീവിതത്തെ പരിമിതപ്പെടുത്തുന്നവരാണ് നമ്മളില്‍ പലരും. ഇവിടെ നമ്മുടെ ജീവിതം സുഗമമാക്കാന്‍ ഉപയോഗിക്കാവുന്ന ഒരു രീതിയാണ് ‘ആക്‌സസ് ബാര്‍സ്’. നിങ്ങളുടെ ജീവിത്തിന്റെ പലതലങ്ങളിലും പ്രതീക്ഷിക്കാനാവാത്ത മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ആക്‌സസ് ബാറുകള്‍ മനസിലാക്കി പ്രാവര്‍ത്തികമാക്കുന്നതിലൂടെ സാധ്യമാകും. സ്വയം സുഖപ്പെടുത്താനുള്ള ശരീരത്തിന്റെ സഹജമായ കഴിവിനെ സജീവമാക്കുന്ന ഒരു ഹോളിസ്റ്റിക് കോംപ്ലിമെന്ററി വിദ്യയാണ് ആക്‌സസ് ബാറുകള്‍. നമ്മുടെ ജീവിതത്തിന്റെയും ശരീരത്തിന്റെയും വ്യത്യസ്ത മേഖലകളില്‍ […]

Success Story

പരിമിതികള്‍ മറികടന്ന്, തന്റെ സ്വപ്നങ്ങള്‍ക്കൊപ്പം മുന്നേറുന്ന അംജിത്ത് രമേശ്

വൈകല്യങ്ങളെ മറികടന്ന്, ജീവിതത്തില്‍ മുന്നേറുന്ന ഒട്ടനവധി വ്യക്തികളെ നാം കാണാറുണ്ട്… അത്തരത്തില്‍ തന്റെ പരിമിതികളെ വകവയ്ക്കാതെ, വിജയത്തിന്റെ പാതയില്‍ മുന്നേറുന്ന അംജിത്ത് രമേശ് എന്ന യുവാവ് ഇന്ന് തന്റെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അഭിമാനമാണ്…. കോഴിക്കോട് ജനിച്ചു വളര്‍ന്ന ഈ 21 കാരന്‍ തന്റെ ബാല്യകാലം മുതല്‍ തന്നെ ചലച്ചിത്രമേഖലയെ ആത്യന്തികമായി ആസ്വദിക്കാന്‍ ആരംഭിച്ചു. ആ ആസ്വാദനമാണ് അംജിത്തിനെ മോഡലിങ് മേഖലയിലേക്ക് നയിച്ചത്. സൂപ്പര്‍ താരം പ്രിത്വിരാജിന്റെ കടുത്ത ആരാധകനായ അംജിത്ത് പ്രിത്വിരാജ് സിനിമകളുടെ ഡയലോഗുകള്‍ തന്നാല്‍ കഴിയുന്ന […]

Entreprenuership Special Story Success Story

റോസ് ഷഹനാസ് ബ്യൂട്ടി ക്ലിനിക് ഇനി ‘മെലൂഹ യൂണിസെക്‌സ് സലൂണ്‍ ആന്‍ഡ് ബ്രൈഡല്‍ മേക്ക് ഓവര്‍’

അറിവും കഴിവും ഒത്തുചേരുമ്പോള്‍ മാത്രമാണ് ഏതൊരു മേഖലയിലും വിജയിക്കാന്‍ സാധിക്കുക. അതിനൊപ്പം നിരന്തരമായ പരിശ്രമങ്ങളും ആവശ്യമാണ്. മറ്റൊരു വ്യക്തിയുടെ അഭിപ്രായങ്ങളോ മുന്‍വിധികളോ അല്ല ഒരു വ്യക്തിയുടെ വളര്‍ച്ചയുടെ അടിസ്ഥാനം. ഉയരങ്ങളില്‍ എത്താന്‍ സാധിക്കുമെന്ന ഉറച്ച വിശ്വാസമാണ്. നിരവധി പ്രതിസന്ധികള്‍ ഉണ്ടായേക്കാം. എന്നാല്‍ അവയെല്ലാം മറികടക്കാനുള്ള മനോധൈര്യമാണ് ആദ്യം നേടേണ്ടത്. അങ്ങനെ കഴിവുകൊണ്ടും പരിശ്രമം കൊണ്ടും ഉയരങ്ങളിലേക്ക് എത്തിച്ചേര്‍ന്ന വ്യക്തിയാണ്, ‘റോസ് ഷഹനാസ് ഹെര്‍ബല്‍ ബ്യൂട്ടി ക്ലിനിക്കി’ന്റെ സാരഥിയായ പങ്കജം കെ.കെ. കുടുംബത്തിന്റെ പൂര്‍ണ പിന്തുണയോടെയാണ് പങ്കജം തന്റെ […]